06
August 2020 - 12:57 am IST

Download Our Mobile App

Astrology

latest-august-1-st-kanippayyur-astrology

ഇന്നത്തെ നക്ഷത്ര ഫലം (01-08-2020)

Published:01 August 2020

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി : യാ​ത്രാ​ക്ലേ​ശ​ത്താ​ല്‍ അ​സ്വാ​സ്ഥ്യ​മ​നു​ഭ​വ​പ്പെ​ടും. നി​ര്‍ണ്ണാ​യ​ക തീ​രു​മാ​ന​ങ്ങ​ള്‍ക്ക് സു​ഹൃ​ത്സ​ഹാ​യം തേ​ടും. മു​ട​ങ്ങി​ക്കി​ട​പ്പു​ള​ള വ​ഴി​പാ​ടു​ക​ള്‍ ചെ​യ്തു​തീ​ര്‍ക്കും.

ഭ​ര​ണി : സു​ഖ​ഭ​ക്ഷ​ണ​വും സു​ഖ​സു​ഷു​പ്തി​യും അ​നു​ഭ​വ​പ്പെ​ടും. പ്ര​തി​ക​ര​ണ​ശേ​ഷി വ​ര്‍ ദ്ധി​യ്ക്കും. അ​ഭി​പ്രാ​യ​ങ്ങ​ള്‍ പ​രി​ഗ​ണി​യ്ക്ക​പ്പെ​ടും,

കാ​ര്‍ത്തി​ക : സ്വ​പ്ന​സാ​ക്ഷാ​ല്‍ക്കാ​ര​മു​ണ്ടാ​കും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. ക്ലേ ​ശ​ങ്ങ​ളെ അ​തി​ജീ​വി​യ്ക്കേ​ണ്ട​താ​യി​വ​രും.

രോ​ഹി​ണി : അ​വ​ധി​യാ​ണെ​ങ്കി​ലും തൊ​ഴി​ല്‍ ചെ​യ്യേ​ണ്ട​താ​യി​വ​രും. അ​സു​ഖ​ത്തി​ന് വി​ദ ഗ്ദ്ധ​പ​രി​ശോ​ധ​ന വേ​ണ്ടി​വ​രും. വി​വാ​ദ​ങ്ങ​ളി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റ​ണം.

മ​ക​യി​രം : അ​നാ​വ​ശ്യ​ചി​ന്ത​ക​ള്‍ ഉ​പേ​ക്ഷി​യ്ക്ക​ണം. നി​ല​വി​ലു​ള്ള ഉ​ദ്യോ​ഗം ഉ​പേ​ക്ഷി​യ് ക്ക​രു​ത്. യാ​ത്രാ​ക്ലേ​ശം വ​ര്‍ദ്ധി​യ്ക്കും. അ​ധി​ക​ച്ചെ​ല​വ് അ​നു​ഭ​വ​പ്പെ​ടും.

തി​രു​വാ​തി​ര : പ്ര​വ​ര്‍ത്ത​ന​രം​ഗം മെ​ച്ച​പ്പെ​ടും. ചെ​യ്യു​ന്ന​തെ​ല്ലാം അ​ബ​ദ്ധ​മാ​കും. അ​പ​രി​ചി ത​രു​മാ​യു​ള്ള ആ​ത്മ​ബ​ന്ധം ഉ​പേ​ക്ഷി​യ്ക്കും.

പു​ണ​ര്‍തം : വി​രു​ന്നു​സ​ല്‍ക്കാ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. സ്വ​യം​ഭ​ര​ണാ​ധി​കാ​രം ല​ഭി​യ്ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും. സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ത്തേ​യ്ക്ക് ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും.

പൂ​യ്യം : ഉ​ദ്യോ​ഗ​ത്തി​നോ​ട​നു​ബ​ന്ധ​മാ​യി ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രും. അ​നു​ബ​ന്ധ​വ്യാ​പാ​രം തു​ട​ങ്ങു​ന്ന​തി​നെ​പ്പ​റ്റി പു​ന​രാ​ലോ​ചി​യ്ക്കും. പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത വ​ര്‍ദ്ധി​യ്ക്കും.

ആ​യി​ല്യം : മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും. ആ​ഗ്ര​ഹ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. ചി ​കി​ത്സ ഫ​ലി​യ്ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും.

മ​കം : കാ​ര്യ​ത​ട​സ്സ​ങ്ങ​ള്‍ നീ​ങ്ങും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. സാ​മ്പ​ത്തി​ക അ​നി ശ്ചി​താ​വ​സ്ഥ പ​രി​ഹ​രി​യ്ക്ക​പ്പെ​ടും.

പൂ​രം : വീ​ഴ്ച​ക​ളു​ണ്ടാ​വാ​തെ സൂ​ക്ഷി​യ്ക്ക​ണം. ന​വ​ദ​മ്പ​തി​ക​ളെ ആ​ശീ​ര്‍വ​ദി​യ്ക്കും. അ ​സു​ഖ​ങ്ങ​ള്‍ക്ക് ആ​യ്യു​ര്‍വ്വേ​ദ ചി​കി​ത്സ തു​ട​ങ്ങും.

ഉ​ത്രം : അ​നാ​വ​ശ്യ​മാ​യ ആ​ധി ഉ​പേ​ക്ഷി​യ്ക്ക​ണം. വ​സ്ത്രാ​ഭ​ര​ണ​ങ്ങ​ള്‍ വാ​ങ്ങും .ഉ​ദ​ര രോ​ഗം വ​ര്‍ദ്ധി​യ്ക്കും. മാ​താ​വി​ന്‍റെ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​യ്ക്കും.

അ​ത്തം : സ​മ്പ​ത്ത് വ​ര്‍ദ്ധി​യ്ക്കും. ജീ​വി​ത​പ​ങ്കാ​ളി​യു​ടെ ആ​ശ​യ​ങ്ങ​ള്‍ യാ​ഥാ​ര്‍ത്ഥ്യ​ത്തോ ടു ​പൊ​രു​ത്ത​പ്പെ​ടു​ന്ന​തി​നാ​ല്‍ സ്വീ​ക​രി​യ്ക്കും.

ചി​ത്ര : എ​ല്ലാ​വ​ര്‍ക്കും തൃ​പ്തി​യാ​യ നി​ല​പാ​ട് സ്വീ​ക​രി​യ്ക്കും. ന​വ​ദ​മ്പ​തി​ക​ളെ ആ​ശീ​ര്‍വ ദി​യ്ക്കും. പു​തി​യ പ്ര​വ​ര്‍ത്ത​ന​മേ​ഖ​ല​ക​ള്‍ക്ക് തു​ട​ക്കം കു​റി​യ്ക്കും.

ചോ​തി : വ​സ്ത്രാ​ഭ​ര​ണ​ങ്ങ​ള്‍ വാ​ങ്ങും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും. ആ​രാ​ധ​നാ​ല​യ​ദ​ര്‍ശ ന​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും.

വി​ശാ​ഖം : പു​തി​യ പ​ദ്ധ​തി​ക​ളെ​പ്പ​റ്റി പു​ന​രാ​ലോ​ചി​യ്ക്കും. ന​യ​ത​ന്ത്ര​ങ്ങ​ള്‍ ആ​വി​ഷ്ക​രി യ്ക്കും. ​പ്ര​തി​സ​ന്ധി​ത​ര​ണം ചെ​യ്യും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും.

അ​നി​ഴം : പാ​ര്‍ശ്വ​ഫ​ല​ങ്ങ​ളു​ള​ള ഔ​ഷ​ധ​ങ്ങ​ള്‍ ഉ​പേ​ക്ഷി​യ്ക്കും. സ്ഥാ​പി​ത​താ​ല്പ​ര്യം മ​റ ന്നു​പ്ര​വ​ര്‍ത്തി​യ്ക്ക​രു​ത്. മാ​താ​പി​താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഹ​രി​യ്ക്കും.

തൃ​ക്കേ​ട്ട : സ​മൂ​ഹ​ത്തി​ല്‍ ഉ​ന്ന​ത​രെ പ​രി​ച​യ​പ്പെ​ടും. അ​ര്‍ഹ​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍ സാ​ധി യ്ക്കും. ​നി​ര്‍ണ്ണാ​യ​ക തീ​രു​മാ​ന​ങ്ങ​ള്‍ കൈ​കൊ​ള്ളും.

മൂ​ലം : അ​വ​സ​രോ​ചി​ത​മാ​യി പ്ര​വ​ര്‍ത്തി​യ്ക്കു​വാ​ന്‍ യു​ക്തി​തോ​ന്നും. കു​ടും​ബ​ത്തി​ല്‍ ആ​ഹ്ലാ​ദ​അ​ന്ത​രീ​ക്ഷ​മു​ണ്ടാ​കും. പു​തി​യ വ്യാ​പാ​ര​ത്തി​നു വി​ദ​ഗ്ദ്ധ​നി​ര്‍ദ്ദേ​ശം തേ​ടും.

പൂ​രാ​ടം : സാ​ഹ​ച​ര്യ​ങ്ങ​ള്‍ക്ക​നു​സ​രി​ച്ച് സ്വ​യം​പ​ര്യാ​പ്ത​ത ആ​ര്‍ജ്ജി​യ്ക്കും. ച​ര്‍ച്ച​ക​ള്‍ പ​രാ​ജ​യ​പ്പെ​ടും. അ​മി​താ​വേ​ശം നി​യ​ന്ത്രി​യ്ക്ക​ണം. ഓ​ര്‍മ്മ​ശ​ക്തി കു​റ​യും.

ഉ​ത്രാ​ടം : മം​ഗ​ള​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വെ​യ്ക്കു​വാ​ന​വ​സ​ര​മു ണ്ടാ​കും. ഓ​ര്‍മ്മ​ശ​ക്തി​യും കാ​ര്യ​നി​ര്‍വ്വ​ഹ​ണ​ശ​ക്തി​യും വ​ര്‍ദ്ധി​യ്ക്കും.

തി​രു​വോ​ണം : പി​തൃ​സ്വ​ത്ത് നി​ല​നി​ര്‍ത്തു​വാ​ന്‍ ഏ​ര്‍പ്പാ​ടു​ക​ള്‍ ചെ​യ്യും. അ​മി​ത​ഭ​ക്ഷ​ണ ത്താ​ല്‍ അ​സ്വാ​സ്ഥ്യ​മ​നു​ഭ​വ​പ്പെ​ടും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും.

അ​വി​ട്ടം : പാ​ര​മ്പ​ര്യ​പ്ര​വൃ​ത്തി​ക​ളി​ല്‍ സ​ജീ​വ​മാ​കും. ആ​ഗ്ര​ഹ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. വ്യ​വ സ്ഥ​ക​ള്‍ പാ​ലി​യ്ക്കും. ആ​ത്മ​വി​ശ്വാ​സം വ​ര്‍ദ്ധി​യ്ക്കും.

ച​ത​യം : ആ​ശ​യ​ങ്ങ​ള്‍ യാ​ഥാ​ര്‍ത്ഥ്യ​മാ​ക്കു​വാ​ന്‍ സാ​ധി​യ്ക്കും. അ​ധി​കാ​ര​പ​രി​ധി വ​ര്‍ദ്ധി യ്ക്കും. ​സ​ര്‍വ്വ​ര്‍ക്കും മം​ഗ​ളം ഭ​വി​യ്ക്ക​ട്ടെ എ​ന്ന ആ​ശ​യ​ത്തോ​ടു​കൂ​ടി പ്ര​വ​ര്‍ത്തി​യ്ക്കും.

പൂ​രോ​രു​ട്ടാ​തി : പ്രാ​യോ​ഗി​ക​വ​ശം ചി​ന്തി​ച്ചു പ്ര​വ​ര്‍ത്തി​യ്ക്കും. ആ​ഗ്ര​ഹ​സാ​ഫ​ല്യ​മു​ണ്ടാ കും. ​ബ​ന്ധു​ഗൃ​ഹ​ത്തി​ലേ​യ്ക്ക് യാ​ത്ര​പു​റ​പ്പെ​ടും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും.

ഉ​ത്ര​ട്ടാ​തി : സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ള്‍ ത​ര​ണം ചെ​യ്യും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും.
കു​ടും​ബ​സു​ഖ​മു​ണ്ടാ​കും. പു​തി​യ ഉ​ദ്യോ​ഗാ​വ​സ​രം ഉ​ണ്ടാ​കും.

രേ​വ​തി : വ​സ്ത്ര​ദാ​ന​ത്താ​ല്‍ മ​ന​സ്സ​മാ​ധാ​ന​മു​ണ്ടാ​കും. വി​ശി​ഷ്ട​വ്യ​ക്തി​ക​ളെ ആ​ദ​രി​യ്ക്കു ന്ന ​ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും. വ്യാ​പാ​ര​ത്തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും.


വാർത്തകൾ

Sign up for Newsletter



top