01
December 2020 - 9:01 am IST

Download Our Mobile App

Hollywood

money

കാണികളിൽ ആവേശമുണർത്താൻ മണി ഹെയ്സ്റ്റ്  സീസൺ ഫൈവ് വരുന്നു 

Published:01 August 2020

സീരീസിന്‍റെ അവസാന സീസണിന്റെ പ്രഖ്യാപനം നെറ്റ്ഫ്ളിക്സ് നടത്തിയത് സമൂഹ മാധ്യമങ്ങളിലൂടെയാണ്.സ്‌പെയിനിലിറങ്ങിയ ലാ കാസെ ഡി പാപ്പേൽ എന്ന ടിവി സീരീസാണ് ലോകത്തെമ്പാടും പ്രേക്ഷകരെ സൃഷ്ടിച്ച മണി ഹെയ്സ്റ്റ് ആയി മാറിയത്. പ്രഫസറും കൂട്ടരും നടത്തുന്ന പണ കൊള്ളകളാണ് സീരീസിന്റെ പ്രമേയം. 

ലോകത്ത് എമ്പാടും ആരാധകരുള്ള സീരീസായ മണി ഹെെസ്റ്റിന്റെ അവസാന സീസൺ ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്‌സ് പ്രഖ്യാപിച്ചു. അഞ്ചാം സീസൺ ആണ് അവസാനത്തേത്. പണക്കൊള്ള പ്രമേയമാക്കി ഇറങ്ങിയ സീരീസിന്റെ നാലാം സീസണിന് വരെ വലിയ സ്വീകരണമാണ് ലോകത്തെമ്പാടും ലഭിച്ചത്.സീരീസിന്റെ അവസാന സീസൺ ചിത്രീകരണം ഉടൻ തന്നെ സ്‌പെയിനിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

കൂടാതെ ഡെന്‍മാര്‍ക്കിലും പോര്‍ച്ചുഗലിലും ചിത്രീകരണമുണ്ടാകും.സീരീസിന്‍റെ അവസാന സീസണിന്റെ പ്രഖ്യാപനം നെറ്റ്ഫ്ളിക്സ് നടത്തിയത് സമൂഹ മാധ്യമങ്ങളിലൂടെയാണ്.സ്‌പെയിനിലിറങ്ങിയ ലാ കാസെ ഡി പാപ്പേൽ എന്ന ടിവി സീരീസാണ് ലോകത്തെമ്പാടും പ്രേക്ഷകരെ സൃഷ്ടിച്ച മണി ഹെെസ്റ്റ് ആയി മാറിയത്. പ്രഫസറും കൂട്ടരും നടത്തുന്ന പണ കൊള്ളകളാണ് സീരീസിന്റെ പ്രമേയം. 


വാർത്തകൾ

Sign up for Newsletter



top