06
August 2020 - 12:35 am IST

Download Our Mobile App

Market

Gold

റെക്കോഡ് തകർത്ത് സ്വ​​ര്‍ണവില

Published:01 August 2020

വെ​ള്ളി​യാ​ഴ്ച​യാ​ണ് പ​വ​ന് 40,000 രൂ​പ എ​ന്ന റെ​ക്കോ​ഡ് കു​റി​ച്ച​ത്. അ​ടു​ത്ത​യാ​ഴ്ച​യും വി​ല​ക്കു​തി​പ്പ് തു​ട​രു​മെ​ന്ന് വി​പ​ണി വൃ​ത്ത​ങ്ങ​ള്‍ പ​റ​യു​ന്നു. ഈ ​ആ​ഴ്ച മാ​ത്രം പ​വ​ന് 1,560 രൂ​പ വി​ല ഉ​യ​ര്‍ന്നു

കൊ​ച്ചി: തു​ട​ര്‍ച്ച​യാ​യി പ​ത്താ​മ​ത്തെ ദി​വ​സ​വും സ്വ​ര്‍ണ​വി​ല കൂ​ടി. ശ​നി​യാ​ഴ്ച പ​വ​ന് 160 രൂ​പ​കൂ​ടി 40,160 രൂ​പ​യാ​യി. 5020 രൂ​പ​യാ​ണ് ഗ്രാ​മി​ന്‍റെ വി​ല. ഒ​റ്റ ദി​വ​സ​ത്തെ വ​ര്‍ധ​ന 160 രൂ​പ. ഇ​തോ​ടെ പ​ണി​ക്കൂ​ലി (മി​നി​മം 5%) ജി​എ​സ്ടി, സെ​സ് എ​ന്നി​വ ഉ​ള്‍പ്പ​ടെ ഒ​രു​പ​വ​ന്‍ സ്വ​ർ​ണം വാ​ങ്ങു​ന്ന​തി​ന് 44,000 രൂ​പ​യി​ലേ​റെ വി​ല ന​ല്‍കേ​ണ്ടി​വ​രും. 

വെ​ള്ളി​യാ​ഴ്ച​യാ​ണ് പ​വ​ന് 40,000 രൂ​പ എ​ന്ന റെ​ക്കോ​ഡ് കു​റി​ച്ച​ത്. അ​ടു​ത്ത​യാ​ഴ്ച​യും വി​ല​ക്കു​തി​പ്പ് തു​ട​രു​മെ​ന്ന് വി​പ​ണി വൃ​ത്ത​ങ്ങ​ള്‍ പ​റ​യു​ന്നു. ഈ ​ആ​ഴ്ച മാ​ത്രം പ​വ​ന് 1,560 രൂ​പ വി​ല ഉ​യ​ര്‍ന്നു. സം​സ്ഥാ​ന​ത്ത് ജൂ​ലൈ 22നാ​ണ് ആ​ദ്യ​മാ​യി പ​വ​ന് 37,000 രൂ​പ ക​ട​ന്ന​ത്. ര​ണ്ടു മാ​സം കൊ​ണ്ട് പ​വ​ന് 5,500 രൂ​പ​യു​ടെ വ​ര്‍ധ​ന​വു​ണ്ടാ​യി. ഈ ​വ​ര്‍ഷം മാ​ത്രം 8,280 രൂ​പ ഉ​യ​ര്‍ന്നു.

ഔ​ണ്‍സി​ന് (28.35ഗ്രാം) 1975.69 ​ഡോ​ള​റി​ലാ​ണ് അ​ന്താ​രാ​ഷ്‌​ട്ര വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. ന്യൂ​ഡ​ല്‍ഹി​യി​ല്‍ 22 കാ​ര​റ്റ് സ്വ​ര്‍ണ​ത്തി​ന്‍റെ വി​ല 10 ഗ്രാ​മി​ന് 52,200 രൂ​പ​യാ​യും ചെ​ന്നൈ​യി​ല്‍ 51,250 രൂ​പ​യാ​യും ഉ​യ​ര്‍ന്നു. മും​ബൈ​യി​ല്‍ നി​ര​ക്ക് 51,900 രൂ​പ​യു​മാ​യി. എം​സി​എ​ക്സി​ല്‍ ഓ​ഗ​സ്റ്റ് സ്വ​ര്‍ണ ഫ്യൂ​ച്ച​റു​ക​ള്‍ 1.30 ശ​ത​മാ​നം ഉ​യ​ര്‍ന്ന് 10 ഗ്രാ​മി​ന് 53,828 രൂ​പ​യാ​യി. സെ​പ്റ്റം​ബ​ര്‍ ഡെ​ലി​വ​റി​യി​ലെ വെ​ള്ളി വി​ല കി​ലോ​ഗ്രാ​മി​ന് 69,984 രൂ​പ​യാ​യും വ​ര്‍ധി​ച്ചു.

കൊ​വി​ഡ് വ്യാ​പ​നം ആ​ഗോ​ള സ​മ്പ​ദ്ഘ​ട​ന​യി​ല്‍ ഉ​യ​ര്‍ത്തു​ന്ന ഭീ​ഷ​ണി​യാ​ണ് വി​ല വ​ര്‍ധ​ന​വി​നു പി​ന്നി​ല്‍. കൊ​വി​ഡി​നെ പി​ടി​ച്ചു​കെ​ട്ടാ​ന്‍ വൈ​കു​ന്നി​ട​ത്തോ​ളം വി​ല​യി​ലെ വ​ര്‍ധ​ന തു​ട​രാ​നാ​ണ് സാ​ധ്യ​ത. പ​വ​ന്‍റെ വി​ല 50,000ത്തി​നു അ​ടു​ത്തെ​ത്തി​യേ​ക്കാ​മെ​ന്ന് വി​ല​യി​രു​ത്ത​ലു​ണ്ടെ​ങ്കി​ലും ക​ന​ത്ത ലാ​ഭ​മെ​ടു​പ്പ് വി​പ​ണി​യി​ലു​ണ്ടാ​യാ​ല്‍ വി​ല​കു​റ​യാ​നും അ​ത് ഇ​ട​യാ​ക്കി​യേ​ക്കും. 


വാർത്തകൾ

Sign up for Newsletter



top