30
September 2020 - 11:31 am IST

Download Our Mobile App

Football

PSG, Football, French League Cup

പി​എ​സ്ജി​യ്ക്ക് ട്രി​പ്പി​ൾ

Published:02 August 2020

നേ​ര​ത്തെ ഫ്ര​ഞ്ച് ലീ​ഗ് ചാം​പ്യ​ന്മാ​രാ​യി​രു​ന്ന പി​എ​സ്ജി ഫ്ര​ഞ്ച് ക​പ്പും സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ഒ​ന്‍പ​താം ത​വ​ണാ​ണ് ടീം ​ലീ​ഗ് ക​പ്പി​ല്‍ മു​ത്ത​മി​ടു​ന്ന​ത്.

പാ​രി​സ്: ഫ്ര​ഞ്ച് ലീ​ഗ് ക​പ്പ് ഫൈ​ന​ലി​ല്‍ ലി​യോ​ണി​നെ തോ​ല്‍പ്പി​ച്ച് പി​എ​സ്ജി ചാം​പ്യ​ന്മാ​രാ​യി. നി​ശ്ചി​ത സ​മ​യ​ത്തും അ​ധി​ക​സ​മ​യ​ത്തും ഗോ​ള്‍ര​ഹി​ത സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞ​തി​നെ തു​ട​ര്‍ന്ന് പെ​നാ​ല്‍റ്റി ഷൂ​ട്ടൗ​ട്ടി​ലാ​ണ് പി​എ​സ്ജി ലി​യോ​ണി​നെ മ​റി​ക​ട​ന്ന​ത്. ഇ​തോ​ടെ സീ​സ​ണി​ല്‍ മൂ​ന്നു കി​രീ​ട​ങ്ങ​ള്‍ നേ​ടാ​ന്‍ പി​എ​സ്ജി​ക്ക് ക​ഴി​ഞ്ഞു. നേ​ര​ത്തെ ഫ്ര​ഞ്ച് ലീ​ഗ് ചാം​പ്യ​ന്മാ​രാ​യി​രു​ന്ന പി​എ​സ്ജി ഫ്ര​ഞ്ച് ക​പ്പും സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ഒ​ന്‍പ​താം ത​വ​ണാ​ണ് ടീം ​ലീ​ഗ് ക​പ്പി​ല്‍ മു​ത്ത​മി​ടു​ന്ന​ത്.

 കൊ​വി​ഡ് ഭീ​ഷ​ണി​യി​ലും ഏ​താ​ണ്ട് അ​യ്യാ​യി​ര​ത്തോ​ളം ആ​രാ​ധ​ക​ര്‍ക്കു മു​ന്നി​ലാ​ണ് മ​ത്സ​രം ന​ട​ന്ന​ത്. നെ​യ്മ​ര്‍, എ​യ്ഞ്ച​ൽ ഡി ​മ​രി​യ, ഇ​ക്കാ​ര്‍ഡി തു​ട​ങ്ങി​യ​വ​ര്‍ ഗോ​ളെ​ന്നു​റ​ച്ച ചി​ല ഷോ​ട്ടു​ക​ള്‍ പാ​യി​ച്ചെ​ങ്കി​ലും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. ഇ​രു ടീ​മു​ക​ളു​ടേ​യും ഗോ​ള്‍കീ​പ്പ​ര്‍മാ​ര്‍ അ​വി​ശ്വ​സ​നീ​യ​മാ​യ ചി​ല ര​ക്ഷ​പ്പെ​ടു​ത്ത​ലു​ക​ളും ന​ട​ത്തി. നി​ശ്ചി​ത സ​മ​യ​ത്ത് മ​ത്സ​രം 0-0 എ​ന്നാ​യി​രു​ന്നു.

പെ​നാ​ല്‍റ്റി ഷൂ​ട്ടൗ​ട്ടി​ല്‍ 6-5 എ​ന്ന നി​ല​യി​ലാ​യി​രു​ന്നു പി​എ​സ്ജി​യു​ടെ വി​ജ​യം. ക​ളി​യു​ടെ 119-ാം മി​നി​റ്റി​ല്‍ ലി​യോ​ണി​ന്‍റെ റാ​ഫേ​ല്‍ ചു​വ​പ്പു​കാ​ര്‍ഡ് ക​ണ്ട് പു​റ​ത്താ​യി. ട്ര​യോ​രെ ആ​ണ് ലി​യോ​ണി​ന്‍റെ പെ​നാ​ൾ​ട്ടി ന​ഷ്ട​പ്പെ​ടു​ത്തി​യ​ത്‌. ഡി​മ​റി​യ, പ​ര​ഡെ​സ്, സ​റാ​ബി​യ, വെ​റെ​ട്ടി, ഹെ​രേ​ര, നെ​യ്മ​ർ എ​ന്നി​വ​ർ പി​എ​സ്ജി​ക്ക് വേ​ണ്ടി പെ​നാ​ൾ​ട്ടി ല​ക്ഷ്യ​ത്തി എ​ത്തി​ച്ചു. ഇ​തോ​ടെ ഫ്രാ​ൻ​സി​ലെ മൂ​ന്ന് കി​രീ​ട​ങ്ങ​ളും പി​എ​സ്ജി ത​ന്നെ സ്വ​ന്ത​മാ​ക്കി. നേ​ര​ത്തെ ലീ​ഗും, ഫ്ര​ഞ്ച് ക​പ്പും പി​എ​സ്ജി സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. അ​വ​സാ​ന ആ​റു വ​ർ​ഷ​ങ്ങ​ളി​ൽ പി​എ​സ്ജി ഇ​ത് നാ​ലാം ത​വ​ണ​യാ​ണ് ഫ്രാ​ൻ​സി​ൽ ട്രി​പി​ൾ കി​രീ​ട​ങ്ങ​ൾ നേ​ടു​ന്ന​ത്. അ​ടു​ത്ത​വ​ര്‍ഷം മു​ത​ല്‍ ലീ​ഗ് ക​പ്പ് ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍ട്ട്. അ​ങ്ങി​നെ​യെ​ങ്കി​ല്‍ പി​എ​സ്ജി ആ​യി​രി​ക്കും ലീ​ഗ് ക​പ്പി​ലെ അ​വ​സാ​ന ചാം​പ്യ​ന്‍.

സ്‌​ട്രൈ​ല​ക്ക​ര്‍ കി​ലി​യ​ന്‍ എം​ബാ​പ്പെ ഫ്ര​ഞ്ച് ക​പ്പി​ന്‍റെ ഫൈ​ന​ലി​നി​ടെ ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ​തി​നാ​ല്‍ ലീ​ഗ് ക​പ്പി​ല്‍ ഇ​റ​ങ്ങി​യി​ല്ല. ഇ​ക്കാ​ര്‍ഡി​യെ സ്‌​ട്രൈ​ക്ക​റാ​ക്കി ക​ളി​ക്കി​റ​ങ്ങി​യ പി​എ​സ്ജി ആ​ദ്യ പ​കു​തി​യി​ലും ര​ണ്ടാം പ​കു​തി​യി​ലും ചി​ല ഒ​ന്നാ​ന്ത​രം മു​ന്നേ​റ്റ​ങ്ങ​ള്‍ ന​ട​ത്തി. മ​റു​വ​ശ​ത്ത് ലി​യോ​ണി​ന്‍റെ നീ​ക്ക​ങ്ങ​ള്‍ പ​ല​തും ല​ക്ഷ്യ​ബോ​ധ​മി​ല്ലാ​ത്ത ഷോ​ട്ടു​ക​ളി​ലാ​ണ് ക​ലാ​ശി​ച്ച​ത്.


വാർത്തകൾ

Sign up for Newsletter



top