01
October 2020 - 9:13 pm IST

Download Our Mobile App

Flash News
Archives

Football

Jamshedpur FC, Owen Coyle, Football

ഐ​എ​സ്എ​ല്‍ ; ഓ​വ​ന്‍ കോ​യ​ല്‍ ജം​ഷ​ഡ്പൂ​രി​ന്‍റെ പു​തി​യ പ​രി​ശീ​ല​ക​ന്‍

Published:02 August 2020

ര​ണ്ട് വ​ര്‍ഷ​ത്തെ ക​രാ​റി​ലാ​ണ് സ്‌​കോ​ട്‌​ല​ന്‍ഡു​കാ​ര​നാ​യ കോ​യ​ല്‍ ജം​ഷ​ഡ്പൂ​രി​ലെ​ത്തു​ന്ന​ത്. നേ​ര​ത്തെ ത​ന്നെ ഈ ​കൂ​ടു​മാ​റ്റം സം​ബ​ന്ധി​ച്ച് റി​പ്പോ​ര്‍ട്ടു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ഴാ​ണ് ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ഉ​ണ്ടാ​യ​ത്.

ജം​ഷ​ഡ്പൂ​ര്‍: ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ന്‍റെ പു​തി​യ സീ​സ​ണ് മു​ന്നോ​ടി​യാ​യി നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി ജാ​ര്‍ഖ​ണ്ഡ് ക്ല​ബ്ബ് ജം​ഷ​ഡ്പൂ​ര്‍ എ​ഫ്‌​സി. അ​വ​സാ​ന സീ​സ​ണി​ല്‍ ചെ​ന്നൈ​യി​ന്‍ എ​ഫ്‌​സി​യു​ടെ പ​രി​ശീ​ല​ക​നാ​യി​രു​ന്ന ഓ​വ​ന്‍ കോ​യ​ലി​നെ ടീ​മി​ലെ​ത്തി​ച്ചാ​ണ് ജം​ഷ​ഡ്പൂ​ര്‍ ത​ന്ത്രം മെ​ന​യു​ന്ന​ത്. ര​ണ്ട് വ​ര്‍ഷ​ത്തെ ക​രാ​റി​ലാ​ണ് സ്‌​കോ​ട്‌​ല​ന്‍ഡു​കാ​ര​നാ​യ കോ​യ​ല്‍ ജം​ഷ​ഡ്പൂ​രി​ലെ​ത്തു​ന്ന​ത്. നേ​ര​ത്തെ ത​ന്നെ ഈ ​കൂ​ടു​മാ​റ്റം സം​ബ​ന്ധി​ച്ച് റി​പ്പോ​ര്‍ട്ടു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ഴാ​ണ് ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ഉ​ണ്ടാ​യ​ത്. ചെ​ന്നൈ​യ്ന്‍ ഒ​രു വ​ര്‍ഷ​ത്തെ ക​രാ​റു​ണ്ടാ​ക്കാ​ന്‍ കോ​യ​ലു​മാ​യി ശ്ര​മി​ച്ചെ​ങ്കി​ലും ദീ​ര്‍ഘ നാ​ള്‍ ക​രാ​ര്‍ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ ചെ​ന്നൈ​യി​ന്‍ ക​രാ​റി​ല്‍ നി​ന്ന് പി​ന്മാ​റു​ക​യാ​യി​രു​ന്നു. 

സ്പാ​നി​ഷ് പ​രി​ശീ​ല​ക​ന്‍ അ​ന്‍റെോ​ണി​യോ ഇ​റി​യോ​ന്‍ഡോ​യു​ടെ പ​ക​ര​ക്കാ​ര​നാ​യാ​ണ് കോ​യ​ലെ​ത്തു​ന്ന​ത്. അ​വ​സാ​ന മൂ​ന്ന് സീ​സ​ണി​ലും പ്ലേ ​ഓ​ഫി​ല്‍ എ​ത്തു​ന്ന​തി​ല്‍ ജം​ഷ​ഡ്പൂ​ര്‍ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ സൂ​പ്പ​ര്‍ പ​രി​ശീ​ല​ക​നെ ഒ​പ്പം കൂ​ട്ടി ക്ല​ബ്ബ് പു​തി​യ പ്ര​തീ​ക്ഷ​ക​ള്‍ നെ​യ്യു​ന്ന​ത്. ഫു​ട്‌​ബോ​ള്‍ താ​ര​മെ​ന്ന നി​ല​യി​ലും പ​രി​ശീ​ല​ക​നെ​ന്ന നി​ല​യി​ലും അ​നു​ഭ​വ​സ​മ്പ​ത്തു​ള്ള താ​ര​മാ​ണ് കോ​യ​ല്‍. 2019 സീ​സ​ണി​ന്‍റെ പ​കു​തി​യി​ലാ​ണ് അ​ദ്ദേ​ഹം ചെ​ന്നൈ​യി​നി​ന്‍റെ പ​രി​ശീ​ല​ക സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ന്ന​ത്. അ​റ്റാ​ക്കി​ങ് ഫു​ട്‌​ബോ​ള്‍ ശൈ​ലി​യെ സ്‌​നേ​ഹി​ക്കു​ന്ന അ​ദ്ദേ​ഹം ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ചെ​ന്നൈ​യി​നെ ഫൈ​ന​ലി​ലെ​ത്തി​ച്ചു. സെ​മി​യി​ല്‍ എ​ഫ്‌​സി ഗോ​വ​യെ ര​ണ്ട് പാ​ദ​ങ്ങ​ളി​ലും ത​ക​ര്‍ത്ത​തി​ന് പി​ന്നി​ല്‍ കോ​യ​ലെ​ന്ന 54കാ​ര​ന്‍റെ ത​ന്ത്ര​ങ്ങ​ളാ​യി​രു​ന്നു. ചെ​ന്നൈ​യി​ന്‍ അ​ദ്ദേ​ഹ​ത്തെ നി​ല​നി​ര്‍ത്ത​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ചി​രു​ന്നെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഡി​മാ​ന്‍റെു​ക​ള്‍ അം​ഗീ​ക​രി​ക്കാ​ന്‍ ചെ​ന്നൈ ത​യ്യാ​റാ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ക്ല​ബ്ബ് വി​ട്ട​ത്.

 ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ക്ല​ബ്ബ് ബേ​ണ്‍ലി​യെ കോ​യ​ല്‍ പ​രി​ശീ​ലി​പ്പി​ച്ചി​ട്ടു​ണ്ട്. അ​ദ്ദേ​ഹം മു​ഖ്യ പ​രി​ശീ​ല​ക​നാ​വു​ന്ന ഒ​മ്പ​താ​മ​ത്തെ ക്ല​ബ്ബാ​ണ് ജം​ഷ​ഡ്പൂ​ര്‍ എ​ഫ്‌​സി. ഫു​ട്‌​ബോ​ള്‍ ക​രി​യ​റി​ല്‍ 669 മ​ത്സ​ര​ത്തി​ല്‍ നി​ന്ന് 249 ഗോ​ളും അ​ദ്ദേ​ഹം നേ​ടി​യി​ട്ടു​ണ്ട്. മു​ന്നേ​റ്റ നി​ര​യി​ല്‍ സ്‌​കോ​ട്‌​ല​ന്‍ഡി​നു​വേ​ണ്ടി​യും അ​ദ്ദേ​ഹം തി​ള​ങ്ങി​യി​ട്ടു​ണ്ട്. കൊ​റോ​ണ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ത്ത​വ​ണ​ത്തെ ഐ​എ​സ്എ​ല്‍ ക​ര്‍ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​വും ന​ട​ത്തു​ക. കാ​ണി​ക​ളെ പ​രി​ഗ​ണി​ക്കാ​തെ അ​ട​ച്ചി​ട്ട സ്റ്റേ​ഡി​യ​ത്തി​ലാ​വും മ​ത്സ​രം ന​ട​ത്തു​ക.

നി​ല​വി​ല്‍ വ​രു​ന്ന സീ​സ​ണി​ന് മു​ന്നോ​ടി​യാ​യി കൈ​മാ​റ്റ ജാ​ല​ക​ത്തി​ല്‍ സ​ജീ​വ​മാ​ണ് ക്ല​ബ്ബു​ക​ള്‍. കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സ് സൂ​പ്പ​ര്‍ സ്‌​ട്രൈ​ക്ക​ര്‍ ഓ​ഗ്‌​ബെ​ച്ച ടീം ​വി​ടു​ന്ന​താ​യു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ളും ശ​ക്ത​മാ​ണ്. പ​ഴ​യ അ​ത്ര ആ​രാ​ധ​ക പി​ന്തു​ണ ഇ​പ്പോ​ള്‍ ഐ​എ​സ്എ​ല്ലി​ന് ല​ഭി​ക്കു​ന്നി​ല്ല. ഇ​ന്ത്യ​യി​ലെ ഒ​ന്നാം ന​മ്പ​ര്‍ ലീ​ഗാ​യ ഐ​എ​സ്എ​ല്ലി​നെ പ​ഴ​യ പ്ര​താ​പ​ത്തി​ലേ​ക്ക് എ​ത്തി​ക്കാ​ന്‍ തീ​വ്ര ശ്ര​മ​ത്തി​ലാ​ണ് സം​ഘാ​ട​ക​ര്‍.


വാർത്തകൾ

Sign up for Newsletter



top