01
October 2020 - 9:54 pm IST

Download Our Mobile App

Flash News
Archives

Astrology

Astrology

ഇന്നത്തെ നക്ഷത്ര ഫലം (03-08-2020)

Published:03 August 2020

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി : ച​ര്‍ച്ച​ക​ളി​ല്‍ വി​ജ​യി​യ്ക്കും. പു​തി​യ ഗൃ​ഹ​ത്തി​ല്‍ താ​മ​സ​മാ​ക്കും. പു​തി​യ ചു​മ ത​ല ആ​ത്മ​വി​ശ്വാ​സ​ത്തോ​ടു​കൂ​ടി ഏ​റ്റെ​ടു​ക്കും.

ഭ​ര​ണി : ആ​ശം​സ​ക​ള്‍ കൈ​മാ​റും. സ​ര്‍വ്വ​ര്‍ക്കും സ്വീ​കാ​ര്യ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​യ്ക്കും. പു​തി​യ തൊ​ഴി​ല​വ​സ​രം വ​ന്നു​ചേ​രും.

കാ​ര്‍ത്തി​ക : പൂ​ര്‍വ്വീ​ക​സ്വ​ത്ത് ഭാ​ഗം വെ​യ്ക്കു​വാ​ന്‍ ത​യ്യാ​റാ​കും. ഇ​ട​പെ​ടു​ന്ന കാ​ര്യ​ങ്ങ ളി​ല്‍ അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കും. സാ​ഹ​ച​ര്യ​ങ്ങ​ള്‍ക്ക​നു​സ​രി​ച്ച് മാ​റി​താ​മ​സി​യ്ക്കു​വാ​ന്‍ തീ​രു​മാ​നി​യ്ക്കും.

രോ​ഹി​ണി : സ​മാ​ധാ​ന​വും സ്വ​സ്ഥ​ത​യും ദാ​മ്പ​ത്യ​സൌ​ഖ്യ​വും ഉ​ണ്ടാ​കും. വാ​ക്കു​ക​ള്‍ ഫ​ലി​യ്ക്കും. ആ​ത്മ​വി​ശ്വാ​സം വ​ര്‍ദ്ധി​യ്ക്കും. ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​യ്ക്കും.

മ​ക​യി​രം : ഭ​ര​ണ​പ​രി​ഷ്ക്കാ​ര​ങ്ങ​ള്‍ ആ​വി​ഷ്ക്ക​രി​യ്ക്കും. കു​ടും​ബ​ത്തി​ല്‍ സ​മാ​ധാ​ന​മു​ണ്ടാ കും. ​പു​നഃ​പ​രീ​ക്ഷ​യി​ല്‍ ആ​ത്മ​വി​ശ്വാ​സം വ​ര്‍ദ്ധി​യ്ക്കും.

തി​രു​വാ​തി​ര : ദുഃ​ശ്ശീ​ല​ങ്ങ​ള്‍ ഉ​പേ​ക്ഷി​യ്ക്കും. കാ​ര്യ​നി​ര്‍വ്വ​ഹ​ണ​ശ​ക്തി ആ​ര്‍ജ്ജി​യ്ക്കും. ച​ര്‍ച്ച​ക​ളി​ല്‍ യു​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​യ്ക്കും.

പു​ണ​ര്‍തം : അ​റി​യു​ന്ന കാ​ര്യ​മാ​യാ​ലും അ​വ​ത​രി​പ്പി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കു​ക​യി​ല്ല. വി ​പ​രീ​ത ചി​ന്ത​ക​ള്‍ ഉ​പേ​ക്ഷി​യ്ക്ക​ണം. അ​സു​ഖ​ങ്ങ​ളാ​ല്‍ അ​വ​ധി​യെ​ടു​ക്കും.

പൂ​യ്യം : ആ​ഗ്ര​ഹി​യ്ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​യ്ക്കും. ഗൃ​ഹ​പ്ര​വേ​ശ​ച​ട​ങ്ങ് നി​ര്‍വ്വ​ഹി​യ് ക്കും. ​സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും.

ആ​യി​ല്യം : അ​മി​ത​ഭ​ക്ഷ​ണം ഉ​പേ​ക്ഷി​യ്ക്ക​ണം. വി​ശി​ഷ്ട വ്യ​ക്തി​ക​ളെ പ​രി​ച​യ​പ്പെ​ടു​വാ​ന്‍ അ​വ​സ​രം ല​ഭി​യ്ക്കും. മ​ന​സ്സ​മാ​ധാ​ന​വും സ്വ​സ്ഥ​ത​യും ഉ​ണ്ടാ​കും.

മ​കം : ചു​മ​ത​ല​ക​ള്‍ സ​ന്താ​ന​ങ്ങ​ളെ ഏ​ല്പി​യ്ക്കും. ദുഃ​ശ്ശീ​ല​ങ്ങ​ള്‍ വ​ര്‍ദ്ധി​യ്ക്കും. ഭ​ക്ഷ്യ​വി ഷ​ബാ​ധ​യേ​ല്‍ക്കാ​തെ സു​ക്ഷി​യ്ക്ക​ണം.

പൂ​രം : ഇ​ട​പെ​ടു​ന്ന കാ​ര്യ​ങ്ങ​ളി​ല്‍ അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കും. പ​ക്ഷ​ഭേ​ദ​മി​ല്ലാ​ത്ത പ്ര ​വ​ര്‍ത്ത​ന​ങ്ങ​ള്‍ ല​ക്ഷ്യ​പ്രാ​പ്തി കൈ​വ​രും. മാ​താ​പി​താ​ക്ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​പ്പിയ്ക്കും.

ഉ​ത്രം : പു​തി​യ പാ​ഠ്യ​പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്യും. ക​ര്‍ത്ത​വ്യ​ബോ​ധം വ​ര്‍ദ്ധി​യ്ക്കും. വി​ദ്യാ​ര്‍ത്ഥി​ക​ള്‍ക്ക് ആ​ത്മ​വി​ശ്വാ​സം ന​ല്‍കും.

അ​ത്തം : വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും. പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് പൂ​ര്‍ണ്ണ​സ്വാ​ത​ന്ത്ര്യം ല​ഭി​യ് ക്കും. ​സ​ങ്കീ​ര്‍ണ്ണ​മാ​യ പ്ര​ശ്ന​ങ്ങ​ള്‍ക്ക് ശാ​ശ്വ​ത​പ​രി​ഹാ​രം നി​ര്‍ദ്ദേ​ശി​യ്ക്കും.

ചി​ത്ര : മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. വി​ശേ​ഷ​പ്പെ​ട്ട ദേ​വാ​ല​യ​ദ​ര്‍ശ​നം ന​ട​ത്തും. വി ​പ​ണ​ന​മേ​ഖ​ല​യി​ല്‍ വ​ള​ര്‍ച്ച ഉ​ണ്ടാ​കും.

ചോ​തി : ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​യ്ക്കും. വ​സ്ത്രാ​ഭ​ര​ണ​ങ്ങ​ള്‍ ദാ​നം ചെ​യ്യും. ആ ​ഗ്ര​ഹി​യ്ക്കു ന്ന ​കാ​ര്യ​ങ്ങ​ള്‍ സാ​ധി​യ്ക്കും.

വി​ശാ​ഖം : ആ​ഗ്ര​ഹി​യ്ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​യ്ക്കും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ള്‍ക്കു നേ​തൃ​ത്വം ന​ല്‍കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും.

അ​നി​ഴം : സ​ഹോ​ദ​ര​നു സാ​മ്പ​ത്തി​ക സ​ഹാ​യം ചെ​യ്യും. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​ല്‍ക്കാ​തെ സൂ​ക്ഷി​യ്ക്ക​ണം. തൊ​ഴി​ല്‍പ​ര​മാ​യി യാ​ത്രാ​ക്ലേ​ശം വ​ര്‍ദ്ധി​യ്ക്കും.

തൃ​ക്കേ​ട്ട : ദേ​വാ​ല​യ​ദ​ര്‍ശ​നം ന​ട​ത്തും. സാ​ഹ​ച​ര്യ​ങ്ങ​ള്‍ക്ക​നു​സ​രി​ച്ച് മാ​റി താ​മ​സി​യ് ക്കും. ​മാ​താ​പി​താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ സാ​ധി​പ്പി​യ്ക്കും.

മൂ​ലം : സ​ന്താ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​യ്ക്കും. പു​തി​യ വ്യാ​പാ​ര​വ്യ​വ​സാ​യ ങ്ങ​ള്‍ക്ക് രൂ​പ​രേ​ഖ ത​യ്യാ​റാ​കും. ആ​ഗ്ര​ഹി​യ്ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​യ്ക്കും.

പൂ​രാ​ടം : സൌ​ഖ്യ​വും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ​ഐ​ക്യ​ത​യും ഉ​ണ്ടാ​കും. ആ​ഗ്ര​ഹി​യ്ക്കു ന്ന ​കാ​ര്യ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. ബ​ന്ധു​വി​ന് സാ​മ്പ​ത്തി​ക​സ​ഹാ​യം ചെ​യ്യു​വാ​നി​ട​വ​രും

ഉ​ത്രാ​ടം : സം​യു​ക്ത​സം​രം​ഭ​ത്തി​ല്‍ നി​ന്നും പി​ന്മാ​റും. ജാ​മ്യം നി​ല്‍ക്ക​രു​ത്. ചെ​ല​വ് നി​യ ന്ത്രി​യ്ക്ക​ണം. മ​ന​സു​ഖം കു​റ​യും.

തി​രു​വോ​ണം : പാ​ര​മ്പ​ര്യ​പ്ര​വ​ര്‍ത്തി​ക​ള്‍ പു​ന​രാ​രം​ഭി​യ്ക്കും. ഉ​ദ്ദി​ഷ്ട​കാ​ര്യ​ങ്ങ​ള്‍ സാ​ധി യ്ക്കും. ​അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ള്‍ പ​രി​ഹ​രി​യ്ക്കും.

അ​വി​ട്ടം : മ​ന​സ്സി​ലു​ദ്ദേ​ശി​യ്ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​യ്ക്കും. ഭൂ​മി​ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ പ ​ണം മു​ട​ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും.

ച​ത​യം : പു​തി​യ ഗൃ​ഹം വാ​ങ്ങു​വാ​ന്‍ തീ​രു​മാ​നി​യ്ക്കും. ആ​ത്മ​വി​ശ്വാ​സം വ​ര്‍ദ്ധി​യ്ക്കും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും.

പൂ​രോ​രു​ട്ടാ​തി : അ​മി​ത​ഭ​ക്ഷ​ണ​ത്താ​ല്‍ വി​മ്മി​ഷ്ട​മ​നു​ഭ​വ​പ്പെ​ടും. മ​ന​സ്സ​മാ​ധാ​നം കു​റ​യും.പു​തി​യ പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്യും.

ഉ​ത്ര​ട്ടാ​തി : മം​ഗ​ള​ക​ര്‍ മ്മ​ങ്ങ​ള്‍ക്കു നേ​തൃ​ത്വം ന​ല്‍കും. കു​ടും​ബ​മേ​ള മം​ഗ​ള​മാ​കും. പ്ര​വ​ര്‍ ത്ത​ന​ഗു​ണ​വും സാ​മ്പ​ത്തി​ക​നേ​ട്ട​വും ഉ​ണ്ടാ​കും.

രേ​വ​തി : കു​ടും​ബ​ത്തി​ല്‍ ആ​ഹ്ലാ​ദ​ക​ര​മാ​യ അ​ന്ത​രീ​ക്ഷ​മു​ണ്ടാ​കും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. നി​ഷ്ഠ​ക​ള്‍ പ്രാ​വ​ര്‍ത്തി​ക​മാ​ക്കു​വാ​ന്‍ സാ​ധി​യ്ക്കും. 


വാർത്തകൾ

Sign up for Newsletter



top