01
October 2020 - 8:13 pm IST

Download Our Mobile App

Flash News
Archives

Astrology

Astrology

ഇന്നത്തെ നക്ഷത്ര ഫലം (04-08-2020)

Published:04 August 2020

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി : സ​ഹോ​ദ​ര​ങ്ങ​ള്‍ വി​രോ​ധി​ക​ളാ​യി​ത്തീ​രും. ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ പ്ര​തീ​ക്ഷി​ച്ച നേ ​ട്ട​മു​ണ്ടാ​വു​ക​യി​ല്ല. ഉ​പ​കാ​രം ചെ​യ്തു​കൊ​ടു​ത്ത​വ​ര്‍ വി​പ​രീ​ത​മാ​യി​ത്തീ​രും.

ഭ​ര​ണി : മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കു​വാ​ന്‍ സാ​ധി യ്ക്കും. ​സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും കു​ടും​ബ​സൌ​ഖ്യ​വും ഉ​ണ്ടാ​കും.

കാ​ര്‍ത്തി​ക : ശു​ഭാ​പ്തി​വി​ശ്വാ​സം വ​ര്‍ദ്ധി​യ്ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും. വ​ര്‍ഷ​ങ്ങ ളാ​യി അ​ധ​പ​തി​ച്ച് കി​ട​ക്കു​ന്ന പ്ര​വ​ര്‍ത്ത​ന​മ​ണ്ഡ​ല​ങ്ങ​ള്‍ക്ക് പു​ന​ര്‍ജീ​വ​ന്‍ ന​ല്‍കു​വാ​ന്‍ ത ​യ്യാ​റാ​കും.

രോ​ഹി​ണി : ഉ​പ​രി​പ​ഠ​ന​ത്തി​ന് പ്ര​വേ​ശ​നം ല​ഭി​യ്ക്കും. മ​ന​സ്സ​ന്തോ​ഷ​മു​ണ്ടാ​കും. മേ​ല​ധി കാ​രി​യ്ക്ക് തൃ​പ്തി​യാ​കും വി​ധ​ത്തി​ല്‍ പ​ദ്ധ​തി​സ​മ​ര്‍പ്പി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും.

മ​ക​യി​രം : സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും കു​ടു​ബ​ത്തി​ല്‍ ഐ​ശ്വ​ര്യ​വും ഭാ​ര്യാ-​ഭ​ര്‍ത്തൃ ഐ ​ക്യ​ത​യും ഉ​ണ്ടാ​കും. കു​ടും​ബാ​ഗ​ങ്ങ​ളോ​ടൊ​പ്പം മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​വാ​നി ട​വ​രും.

തി​രു​വാ​തി​ര : ദൂ​ര​യാ​ത്ര​മാ​റ്റി​വെ​യ്ക്കും. ആ​രാ​ധ​നാ​ല​യ​ദ​ര്‍ശ​ന​ത്താ​ല്‍ ആ​ശ്വാ​സം തോ ​ന്നും. സു​ഖ​ദുഃ​ഖ​മി​ശ്ര​ത്വ​മാ​യ അ​നു​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​കും.

പു​ണ​ര്‍തം : ആ​ര്‍ഭാ​ട​ങ്ങ​ള്‍ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തും. യാ​ത്രാ​ക്ലേ​ശം വ​ര്‍ദ്ധി​യ്ക്കും. സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്താ​തെ പ്ര​തി​ക​രി​യ്ക്ക​രു​ത്.

പൂ​യ്യം : മാ​താ​പി​താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ സാ​ധി​പ്പി​യ്ക്കും. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ ല​ഭി യ്ക്കും. ​നി​ര്‍ത്തി​വെ​ച്ച ക​ര്‍മ്മ പ​ദ്ധ​തി​ക​ള്‍ പു​ന​രാ​രം​ഭി​യ്ക്കും.

ആ​യി​ല്യം : സാ​മ്പ​ത്തി​ക​സ്ഥി​തി മെ​ച്ച​പ്പെ​ടും. ഹ്ര​സ്വ​കാ​ല​പാ​ഠ്യ​പ​ദ്ധ​തി​യ്ക്കു ചേ​രും. ദീ​ര്‍ ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​വ​ര്‍ത്തി​പ്പി​യ്ക്കു​വാ​നു​ദ്ദേ​ശി​യ്ക്കു​ന്ന പ്ര​വ​ര്‍ത്ത​ന​മേ​ഖ​ല​ക​ളു ടെ ​പ്രാ​രം​ഭ​ത​ല ച​ര്‍ച്ച​യി​ല്‍ പ​ങ്കെ​ടു​ക്കും.

മ​കം : ര​ക്ത​സ​മ്മ​ര്‍ദ്ദം വ​ര്‍ദ്ധി​യ്ക്കും. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​ല്‍ക്കാ​തെ സൂ​ക്ഷി​യ്ക്ക​ണം. പ്ര ​തി​കാ​ര​ബു​ദ്ധി ഉ​പേ​ക്ഷി​ച്ച് ന​യ​ത​ന്ത്ര​ങ്ങ​ള്‍ ആ​വി​ഷ്ക്ക​രി​യ്ക്കു​വാ​ന്‍ ആ​ത്മ​പ്ര​ചോ​ദ​നം ഉ ​ണ്ടാ​കും.

പൂ​രം : വി​ജ്ഞാ​ന​പ്ര​ദ​മാ​യ വി​ഷ​യ​ങ്ങ​ള്‍ ച​ര്‍ച്ച ചെ​യ്യു​വാ​നി​ട​വ​രും. വി​ദ​ഗ്ധ​ചി​കി​ത്സ​ക ളാ​ല്‍ രോ​ഗ​ശ​മ​ന​മു​ണ്ടാ​കും. പ്ര​വ​ര്‍ത്ത​ന വി​ശേ​ഷ​ത്താ​ല്‍ എ​തി​ര്‍പ്പു​ക​ളെ അ​തി​ജീ​വി യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും

ഉ​ത്രം : സ​ര്‍വ്വ​കാ​ര്യ​വി​ജ​യ​മു​ണ്ടാ​കും. ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​യ്ക്കും. അ​ര്‍ഹ​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​യ്ക്ക​പ്പെ​ടും.

അ​ത്തം : സു​പ്ര​ധാ​ന​മാ​യ കാ​ര്യ​ങ്ങ​ള്‍ തീ​രു​മാ​ന​ത്തി​ലെ​ത്തും. വി​ദ്യാ​ര്‍ത്ഥി​ക​ള്‍ക്ക് അ​നു കൂ​ല​സാ​ഹ​ച​ര്യ​മു​ണ്ടാ​കും. പു​തി​യ ക​ര്‍മ്മ​മേ​ഖ​ല​ക​ള്‍ തു​ട​ങ്ങു​ന്ന​തി​നെ​പ​റ്റി പു​ന​രാ​ലോ​ചി യ്ക്കും

ചി​ത്ര : അ​വ്യ​ക്ത​മാ​യ പ​ണ​മി​ടാ​പാ​ടി​ല്‍ നി​ന്നും പി​ന്മാ​റും. വി​മ​ര്‍ശ​ന​ങ്ങ​ള്‍ കേ​ള്‍ക്കു​വാ​നി ട​വ​രും. അ​പാ​ക​ത​ക​ള്‍ പ​രി​ഹ​രി​ച്ച് വ്യ​വ​സാ​യം പു​ന​രാ​രം​ഭി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും.

ചോ​തി : പ​ഠി​ച്ച വി​ദ്യാ​ഭ്യാ​സ്ഥാ​പ​ന​ത്തി​ല്‍ പോ​കു​വാ​നി​ട​വ​രും. കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത യും ​സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. പു​തി​യ സ്നേ​ഹ​ബ​ന്ധ​ങ്ങ​ള്‍ ഉ​ട​ലെ​ടു​ക്കും.

വി​ശാ​ഖം : പു​തി​യ തൊ​ഴി​ലി​ന്‍റെ ആ​വ​ശ്യ​ത്തി​നാ​യി ദൂ​ര​യാ​ത്ര​പു​റ​പ്പെ​ടും. ജാ​മ്യം നി​ല്‍ ക്ക​രു​ത്. ക​ടം കൊ​ടു​ക്കു​ക​യു​മ​രു​ത്.

അ​നി​ഴം : സേ​വ​ന​സാ​മ​ര്‍ത്ഥ്യ​ത്താ​ല്‍ ആ​ഗ്ര​ഹ​സാ​ഫ​ല്യ​മു​ണ്ടാ​കും. ക​ഫ​രോ​ഗം വ​ര്‍ദ്ധി യ്ക്കും. ​ജീ​വി​ത​പ​ങ്കാ​ളി​യു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റു​വാ​ന്‍ സാ​ധി​യ്ക്കും

തൃ​ക്കേ​ട്ട : വി​ശ്വാ​സ​വ​ഞ്ച​ന​യി​ല്‍ അ​ക​പ്പെ​ട​രു​ത്. ഭ​ര​ണ​സം​വി​ധാ​ന​ത്തി​ലെ ക്ര​മ​ക്കേ​ടു​ക​ള്‍ പ​രി​ഹ​രി​യ്ക്കും. ആ​ദ്ധ്യാ​ത്മി​ക-​ആ​ത്മീ​യ പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍ കേ​ള്‍ക്കു​വാ​നി​ട​വ​രും.

മൂ​ലം : ക​ഠി​ന​പ്ര​യ​ത്ന​ങ്ങ​ള്‍ക്ക് സ്വ​ല്പം ഫ​ല​മു​ണ്ടാ​കും. ആ​രാ​ധ​നാ​ല​യ​ദ​ര്‍ശ​നം ന​ട​ത്തു വാ​നി​ട​വ​രും. ബ​ന്ധു​ക്ക​ളു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ര്‍ത്തി​യ്ക്കു​വാ​ന്‍ ത​യ്യാ​റാ​കും.

പൂ​രാ​ടം : ഭൂ​മി​ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ പ​ണം മു​ട​ക്കും. അ​ദ്ധ്വാ​ന​ത്തി​നു പൂ​ര്‍ണ്ണ​ഫ​ലം ഉ​ണ്ടാ കും. ​മു​ട​ങ്ങി​ക്കി​ട​പ്പു​ള​ള പ​ദ്ധ​തി​ക​ള്‍ പു​ന​രാ​രം​ഭി​യ്ക്കും.

ഉ​ത്രാ​ടം : ആ​ഗ്ര​ഹ​സാ​ഫ​ല്യ​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. അ​വ​ധി​യെ​ടു​ത്ത് സ​ന്താ ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ നി​ര്‍വ്വ​ഹി​യ്ക്കും. മ​ന​സ്സം​തൃ​പ്തി​യോ​ടു​കൂ​ടി ഏ​റ്റെ​ടു​ത്ത ദൌ ​ത്യം പൂ​ര്‍ത്തീ​ക​രി​യ്ക്കും

തി​രു​വോ​ണം : സു​ഖ​ദുഃ​ഖ​ങ്ങ​ള്‍ ഒ​രു​പോ​ലെ സ്വീ​ക​രി​യ്ക്കും. പു​തി​യ ക​രാ​റു​ജോ​ലി ഏ ​റ്റെ​ടു​ക്കും. അ​നാ​വ​ശ്യ​മാ​യ ആ​ധി ഉ​പേ​ക്ഷി​യ്ക്ക​ണം.

അ​വി​ട്ടം : സാ​മ്പ​ത്തി​ക​വ​രു​മാ​നം വ​ര്‍ദ്ധി​യ്ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും. ക​ടം കൊ​ടു ത്ത​സം​ഖ്യ​തി​രി​ച്ചു ല​ഭി​യ്ക്കും. വീ​ഴ്ച​യ്ക്ക് സാ​ദ്ധ്യ​ത​യു​ണ്ട്.

ച​ത​യം : ചു​മ​ത​ല​ക​ള്‍ അ​ന്യ​രെ ഏ​ല്പി​യ്ക്കു​ക, പ​ണം ക​ടം കൊ​ടു​ക്കു​ക തു​ട​ങ്ങി​യ​വ അ​രു​ത്. നി​സ്സാ​ര​കാ​ര്യ​ങ്ങ​ള്‍ക്ക് പ​രാ​ജ​യ​പ്പെ​ടും. ച​ര്‍ച്ച​ക​ള്‍ പൂ​ര്‍ണ്ണ​ത​യു​ണ്ടാ​വു​ക​യി​ല്ല.

പൂ​രോ​രു​ട്ടാ​തി : സു​വ്യ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​യ്ക്കും. ആ​ഗ്ര​ഹ​സാ​ഫ​ല്യ​മു​ണ്ടാ​കും. നീ​ക്കി​യി​രു​പ്പ് വ​ര്‍ദ്ധി​യ്ക്കും.

ഉ​ത്ര​ട്ടാ​തി : ഓ​ര്‍മ്മ​ശ​ക്തി കു​റ​യും. സ​ദ്സം​ഭാ​ഷ​ണ​ശൈ​ലി പ്ര​വ​ര്‍ത്ത​ന​വി​ജ​യ​ത്തി​നു വ​ഴി യൊ​രു​ക്കും. പു​തി​യ ഉ​ത്ത​ര​വാ​ദി​ത്ത്വ​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കും

രേ​വ​തി : പ​ദ്ധ​തി​യു​ടെ അ​ന്തി​മ​രൂ​പം ത​യ്യാ​റാ​കും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. ലാ ​ഭ​ശ​ത​മാ​ന വ്യ​വ​സ്ഥ​ക​ളി​ല്‍ പ​ങ്കു​ചേ​രും.


വാർത്തകൾ

Sign up for Newsletter



top