30
September 2020 - 12:29 pm IST

Download Our Mobile App

Flash News
Archives

Cricket

bcci-implementing-strict-rules-in-cricket

ക​ളി​ക്കാ​ര്‍ക്ക് മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ളു​മാ​യി ബി​സി​സി​ഐ

Published:04 August 2020

കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ തു​ട​ര്‍ന്ന് നി​ര്‍ത്തി​വെ​ച്ച ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ള്‍ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ​ഥാ​ന ഘ​ട​ക​ങ്ങ​ള്‍ക്ക് മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ള്‍ ന​ല്‍കി ബി​സി​സി​ഐ. പ​രി​ശീ​ല​നം ന​ട​ത്തു​ന്ന താ​ര​ങ്ങ​ളു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ​യു​ടെ പൂ​ര്‍ണ ചു​മ​ത​ല സം​സ്ഥാ​ന ഘ​ട​ക​ങ്ങ​ള്‍ക്കാ​ണെ​ന്ന് ബി​സി​സി​ഐ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

മും​ബൈ: കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ തു​ട​ര്‍ന്ന് നി​ര്‍ത്തി​വെ​ച്ച ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ള്‍ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ​ഥാ​ന ഘ​ട​ക​ങ്ങ​ള്‍ക്ക് മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ള്‍ ന​ല്‍കി ബി​സി​സി​ഐ. പ​രി​ശീ​ല​നം ന​ട​ത്തു​ന്ന താ​ര​ങ്ങ​ളു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ​യു​ടെ പൂ​ര്‍ണ ചു​മ​ത​ല സം​സ്ഥാ​ന ഘ​ട​ക​ങ്ങ​ള്‍ക്കാ​ണെ​ന്ന് ബി​സി​സി​ഐ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.പ​രി​ശീ​ല​നം തു​ട​ങ്ങു​ന്ന​തി​ന് മു​ന്‍പ് താ​ര​ങ്ങ​ള്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധ മൂ​ല പ​രി​ശീ​ല​ന​ത്തി​ന് ഉ​ണ്ടാ​വു​ന്ന അ​പ​ക​ട സാ​ധ്യ​ത​ക​ള്‍ മ​ന​സ്സി​ലാ​ക്കി സ​മ്മ​ത പാ​ത്ര​ത്തി​ല്‍ ഒ​പ്പി​ടു​ക​യും വേ​ണം. കൂ​ടാ​തെ 60 വ​യ​സ്സി​ന് പ്രാ​യ​മു​ള്ള വ്യ​ക്തി​ക​ള്‍ക്കും ആ​രോ​ഗ്യ പ്ര​ശ​ന​ങ്ങ​ള്‍ ഉ​ള്ള വ്യ​ക്തി​ക​ള്‍ക്കും പ​രി​ശീ​ല​ന ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​നു​മ​തി ഉ​ണ്ടാ​വി​ല്ല. ഇ​ത് പ്ര​കാ​രം സ​പ്പോ​ര്‍ട്ടി​ങ് സ്റ്റാ​ഫു​ക​ള്‍, ഗ്രൗ​ണ്ട് സ്റ്റാ​ഫു​ക​ള്‍ എ​ന്നി​വ​ര്‍ 60 വ​യ​സ്സി​ന് മു​ക​ളി​ല്‍ ആ​ണെ​ങ്കി​ല്‍ ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ന്ന​തി​ന് അ​നു​മ​തി നി​ഷേ​ധി​ക്കും.
 
പ​രി​ശീ​ല​നം ക്യാ​മ്പ് തു​ട​ങ്ങു​ന്ന​തി​ന് മു​ന്‍പ് താ​ര​ങ്ങ​ള്‍ അ​ടു​ത്തി​ടെ ചെ​യ്ത യാ​ത്ര​യു​ടെ വി​വ​ര​ങ്ങ​ള്‍ ഓ​ണ്‍ലൈ​ന്‍ ആ​യി മെ​ഡി​ക്ക​ല്‍ ടീ​മി​നെ അ​റി​യി​ക്കു​ക​യും വേ​ണം. മൂ​ന്ന് ദി​വ​സ​നു​ള്ളി​ല്‍ ര​ണ്ട് കോ​വി​ഡ്-19 ടെ​സ്റ്റു​ക​ള്‍ ന​ട​ത്തി നെ​ഗ​റ്റീ​വ് ആ​യെ​ങ്കി​ല്‍ മാ​ത്ര​മേ താ​ര​ങ്ങ​ള്‍ക്ക് പ​രി​ശീ​ല​നം ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​യു​ക​യു​ള്ളു. സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് വ​രാ​ന്‍ സ്വ​ന്തം വാ​ഹ​നം ഉ​പ​യോ​ഗി​ച്ച് വ​രാ​നും എൻ95 ​മാ​സ്‌​ക് ധ​രി​ക്കാ​നും ബി​സി​സി​ഐ നി​ര്‍ദേ​ശി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ പ​രി​ശീ​ല​ന സ​മ​യ​ത്തും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും ക​ണ്ണ​ട ഉ​പ​യോ​ഗി​ക്കാ​നും ബിസി.സി.​ഐ നി​ര്‍ദേ​ശി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ മു​ഖ്യ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ പ​രി​ശീ​ല​ന ക്യാ​മ്പി​ന്‍റെ ആ​ദ്യ ദി​വ​സം ത​ന്നെ ഒ​രു വെ​ബ്ബി​നാ​ര്‍ ന​ട​ത്തി താ​ര​ങ്ങ​ള്‍ക്ക് വേ​ണ്ട നി​ര്‍ദേ​ശ​ങ്ങ​ള്‍ കൈ​മാ​റ​ണ​മെ​ന്നും ബി​സി​സി​ഐ നി​ര്‍ദേ​ശി​ച്ചി​ട്ടു​ണ്ട്.
 
ഈ ​വ​ര്‍ഷ​ത്തെ ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ് വി​ദേ​ശ​ത്തു ന​ട​ത്താ​ന്‍ സ​ര്‍ക്കാ​ര്‍ അ​നു​മ​തി. ഐ​പി​എ​ല്ലി​ന്‍റെ ചൈ​നീ​സ് സ്പോ​ണ്‍സ​റെ​യും മാ​റ്റി​ല്ല. ഐ​പി​എ​ല്‍ സ്‌​പോ​ണ്‍സ​റാ​യി വി​വോ തു​ട​രും. ഐ​പി​എ​ല്‍ ഭ​ര​ണ സ​മി​തി യോ​ഗ​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം. കൊ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍  തീ​രു​മാ​നി​ക്കാ​ന്‍ നാ​ളെ ഫ്രാ​ഞ്ചൈ​സി​ക​ളു​മാ​യി യോ​ഗം ചേ​രും. ഒ​രു ടീ​മി​ല്‍ പ​ര​മാ​വ​ധി 24 ക​ളി​ക്കാ​രാ​വും ഉ​ണ്ടാ​കു​ക.    10 ദി​വ​സം ര​ണ്ടു മ​ത്സ​ര​ങ്ങ​ള്‍ വീ​തം ന​ട​ക്കും. പ​ക​ല്‍ മ​ത്സ​രം ഉ​ച്ച​ക്ക് ശേ​ഷം 3:30 ന് ​തു​ട​ങ്ങാ​നാ​ണ് തീ​രു​മാ​നം. 13ാം സീ​സ​ണ്‍ ഐ​പി​എ​ല്‍ സെ​പ്റ്റം​ബ​ര്‍ 19 മു​ത​ല്‍ ന​വം​ബ​ര്‍ 10വ​രെ​യാ​വും ന​ട​ക്കു​ക. രാ​വി​ലെ 7.30 മു​ത​ലാ​വും മ​ത്സ​രം ആ​രം​ഭി​ക്കു​ക. ഫൈ​ന​ല്‍  ഞാ​യ​റാ​ഴ്ചയാണ്.

പ്രായത്തട്ടിപ്പ് പിടിക്കും

മും​ബൈ: ക്രി​ക്ക​റ്റി​ലെ പ്രാ​യ​ത്ത​ട്ടി​പ്പും വ്യാ​ജ രേ​ഖ ച​മ​യ്ക്ക​ലും ത​ട​യാ​ന്‍ പു​തി​യ പ​ദ്ധ​തി​ക​ളു​മാ​യി ബി​സി​സി​ഐ. ഈ ​വ​ര്‍ഷം ത​ന്നെ പു​തി​യ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ല്‍വ​രു​ത്താ​നാ​ണ് ബി​സി​സി​ഐ ശ്ര​മം. നേ​ര​ത്തെ ഇ​ത്ത​ര​ത്തി​ല്‍ പ്രാ​യ​ത്ത​ട്ടി​പ്പ് ന​ട​ത്തി​യ​വ​ര്‍ സ്വ​മേ​ധ​യാ അ​ത് ഏ​റ്റു​പ​റ​ഞ്ഞ് കൃ​ത്യ​മാ​യ പ്രാ​യം തെ​ളി​യി​ക്കു​ന്ന സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ഹാ​ജ​രാ​ക്കി​യാ​ല്‍ പ്രാ​യ​ത്തി​ന​നു​സ​രി​ച്ചു​ള്ള മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​വ​സ​രം ന​ല്‍കു​മെ​ന്നും ബി​സി​സി​ഐ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​തി​നാ​യി താ​ര​ങ്ങ​ള്‍ ബി​സി​സി ഐ​യു​ടെ വ​യ​സ് പ​രി​ശോ​ധ​നാ വി​ഭാ​ഗം ആ​വി​ശ്യ​പ്പെ​ടു​ന്ന രേ​ഖ​ക​ളും താ​ര​ങ്ങ​ളു​ടെ ഒ​പ്പോ​ടു​കൂ​ടി​യ ക​ത്തോ-​ഇ​മെ​യി​ലോ വ​ഴി സെ​പ്തം​ബ​ര്‍ 15ന് ​മു​മ്പാ​യി സ​മ​ര്‍പ്പി​ക്ക​ണ​മെ​ന്നും ബി​സി​സി​ഐ അ​റി​യി​ച്ചി​ട്ടു​ണ്ട്. ക​രാ​റി​ല്‍ ഉ​ള്‍പ്പെ​ടു​ന്ന താ​ര​ങ്ങ​ള്‍ ഇ​ത്ത​ര​ത്തി​ല്‍ പ്രാ​യ​ത്ത​ട്ടി​പ്പ് ന​ട​ത്തു​ക​യോ വ്യാ​ജ സ​ര്‍ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കു​ക​യോ ചെ​യ്ത​താ​യി തെ​ളി​ഞ്ഞാ​ല്‍ ര​ണ്ട് വ​ര്‍ഷ​ത്തെ വി​ല​ക്ക് നേ​രി​ടേ​ണ്ടി വ​രും. 
 
ഈ ​കാ​ല​യ​ള​വി​ല്‍ ബി​സി​സി​ഐ മ​ത്സ​ര​ങ്ങ​ളി​ല്‍ മാ​ത്ര​മ​ല്ല ആ​ഭ്യ​ന്ത​ര മ​ത്സ​ര​ങ്ങ​ളി​ലും പ​ങ്കെ​ടു​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും ബി​സി​സി​ഐ അ​റി​യി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ​പ്രാ​യ​ക്കാ​ര്‍ക്കും മി​ക​ച്ച ക​ളി​അ​വ​സ​രം ഒ​രു​ക്കാ​ന്‍ ത​ങ്ങ​ള്‍ ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും പ്രാ​യ​ത്ത​ട്ടി​പ്പ് ത​ട​യു​ന്ന​തി​നു​ള്ള കാ​ര്യ​ങ്ങ​ള്‍ ബി​സി​സി​ഐ സ്വീ​ക​രി​ച്ച് വ​രി​ക​യാ​ണെ​ന്നും വ​രാ​നി​രി​ക്കു​ന്ന ആ​ഭ്യ​ന്ത​ര സീ​സ​ണ്‍ മു​ത​ല്‍ ഇ​ത് ക​ര്‍ശ​ന​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്നും സ്വ​മേ​ധ​യാ കു​റ്റം ഏ​റ്റു പ​റ​യാ​ത്ത​വ​ര്‍ ക​ടു​ത്ത ശി​ക്ഷാ ന​ട​പ​ടി​ക​ള്‍ നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും ബി​സി​സി​ഐ പ്ര​സി​ഡ​ന്‍റ് സൗ​ര​വ് ഗാം​ഗു​ലി വി​ശ​ദീ​ക​ര​ണ കു​റി​പ്പി​ലൂ​ടെ വ്യ​ക്ത​മാ​ക്കി. 
   
വ​നി​താ,പു​രു​ഷ ടീ​മു​ക​ള്‍ക്കെ​ല്ലാം വി​ല​ക്ക് ബാ​ധ​ക​മാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു. ബി​സി​സി ഐ ​അ​ണ്ട​ര്‍ 16 ടൂ​ര്‍ണ​മെ​ന്‍റി​ല്‍ 14-16നും ​ഇ​ട​യി​ലു​ള്ള കു​ട്ടി​ക​ള്‍ക്കാ​ണ് അ​വ​സ​രം. അ​ണ്ട​ര്‍ 19ല്‍ ​പ​ല​പ്പോ​ഴും ജ​നി​ച്ച് ര​ണ്ട് വ​ര്‍ഷം ശേ​ഷ​മു​ള്ള ജ​ന​ന സ​ര്‍ട്ടി​ഫി​ക്ക​റ്റാ​ണ് ഹാ​ജ​റാ​ക്ക​പ്പെ​ടു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള​വ​രെ ക​ളി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ബി​സി​സി​ഐ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. പ്രാ​യ​ത്ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​തി​ലൂ​ടെ അ​ര്‍ഹ​രാ​യ പ​ല യു​വ​താ​ര​ങ്ങ​ള്‍ക്കും അ​വ​സ​രം ന​ഷ്ട​മാ​കു​ന്നു​ണ്ട്. 


വാർത്തകൾ

Sign up for Newsletter



top