30
September 2020 - 11:57 am IST

Download Our Mobile App

Bollywood

Sushant-Singh

സുശാന്തിന്‍റെ മരണം: അന്വേഷണം സിബിഐയ്ക്ക്

Published:04 August 2020

സു​ശാ​ന്തി​ന്‍റെ മ​ര​ണ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ശുപാ​ർ​ശ ചെ​യ്തു. താരത്തി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ സ​മ്മ​ത​ത്തോ​ടെ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ശുപാ​ർ‌​ശ ചെ​യ്ത​താ​യി നി​തീ​ഷ് കു​മാ​ർ പ​റ​ഞ്ഞു. നേ​ര​ത്തെ സു​ശാ​ന്തി​ന്‍റെ അ​ച്ഛ​ൻ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

മുംബൈ: സു​ശാ​ന്ത് സിം​ഗ് ര​ജ്പു​തി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക് വി​ട്ട് ബി​ഹാ​ർ‌ സ​ർ​ക്കാ​ർ. സു​ശാ​ന്തി​ന്‍റെ മ​ര​ണ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ശുപാ​ർ​ശ ചെ​യ്തു. താരത്തി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ സ​മ്മ​ത​ത്തോ​ടെ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ശുപാ​ർ‌​ശ ചെ​യ്ത​താ​യി നി​തീ​ഷ് കു​മാ​ർ പ​റ​ഞ്ഞു. നേ​ര​ത്തെ സു​ശാ​ന്തി​ന്‍റെ അ​ച്ഛ​ൻ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

സു​ശാ​ന്തി​ന്‍റെ മ​ര​ണ​ത്തെ​ക്കു​റി​ച്ച് സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു ബി​ഹാ​ർ നി​യ​മ​സ​ഭ​യി​ലെ ഇ​രു​സ​ഭ​ക​ളി​ലെ​യും അം​ഗ​ങ്ങ​ൾ ക​ക്ഷി​ഭേ​ദ​മ​ന്യേ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സു​ശാ​ന്ത് സിം​ഗി​നെ ക​ഴി​ഞ്ഞ 14 നാ​ണു ബാന്ദ്ര​യി​ലെ വ​സ​തി​യി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മാ​ന​സി​ക​നി​ല അ​തി​വേ​ഗം മാ​റി​മ​റി​യു​ന്ന ബൈ​പോ​ളാ​ർ ഡി​സോ​ർ​ഡ​റി​നു സു​ശാ​ന്ത് ചി​കി​ത്സ തേ​ടി​യി​രു​ന്ന​താ​യി മും​ബൈ പൊലീ​സ് ക​ഴി​ഞ്ഞ ദി​വ​സം വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. സുശാന്ത് മാ​ന​സി​ക പ്ര​ശ്ന​ത്തി​നു ചി​കി​ത്സ തേ​ടു​ക​യും മ​രു​ന്നു ക​ഴി​ക്കു​ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.


വാർത്തകൾ

Sign up for Newsletter



top