30
September 2020 - 12:49 pm IST

Download Our Mobile App

Flash News
Archives

World

VIRUS ONE.jpg

യുഎഇയിൽ പുതുതായി 254 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

Published:05 August 2020

295 പേർക്ക് കൂടി രോഗം ഭേദമായതോടെ രാജ്യത്തെ ആകെ രോഗമുക്തരായവരുടെ എണ്ണം 55,385 ആയി.

യുഎഇ: യുഎഇയിൽ പുതുതായി 254 പേർക്ക് കൂടി കൊവിഡ്  സ്ഥിരീകരിച്ചു.  രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 61,606 ആയി. 295 പേർക്ക് കൂടി രോഗം ഭേദമായതോടെ രാജ്യത്തെ ആകെ രോഗമുക്തരായവരുടെ എണ്ണം 55,385 ആയി. രാജ്യത്ത്‌കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 353 ആയി. നിലവിൽ 5,868 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
 


വാർത്തകൾ

Sign up for Newsletter



top