30
September 2020 - 11:52 am IST

Download Our Mobile App

World

KL.jpg

കുവൈറ്റിൽ പുതിയ സംവിധാനങ്ങൾ ഉൾപ്പെടുത്തിയുള്ള ഡ്രൈവിങ് ലൈസൻസുകൾ വിതരണം ആരംഭിച്ചു

Published:05 August 2020

ആദ്യഘട്ടത്തിൽ പുതിയ ലൈസൻസ് വിതരണം സ്വദേശികൾക്ക് മാത്രമാണ്

കുവൈറ്റ്: കുവൈറ്റിൽ പുതിയ സംവിധാനങ്ങൾ ഉൾപ്പെടുത്തിയുള്ള ഡ്രൈവിങ് ലൈസൻസുകൾ  വിതരണം ആരംഭിച്ചതായി്  ഗതാഗത വകുപ്പ് .ഇഖാമയിലെയും ലൈസൻസിലെയും വിവരങ്ങൾ കമ്പ്യൂട്ടർ ശൃംഖല വഴി ബന്ധിപ്പിക്കും. ആദ്യഘട്ടത്തിൽ പുതിയ ലൈസൻസ് വിതരണം സ്വദേശികൾക്ക് മാത്രമാണ്. അവന്യൂസ് മാൾ, അൽ കൂത്ത് മാൾ എന്നിവിടങ്ങളിൽ സ്ഥാപിച്ച കിയോസ്‌കുകൾ വഴിയാണ് ലൈസൻസ് വിതരണം നടത്തുന്നത്.


വാർത്തകൾ

Sign up for Newsletter



top