30
September 2020 - 12:17 pm IST

Download Our Mobile App

Flash News
Archives

Kollywood

color-photo

ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് പ്രണയ ചിത്രം; കളർ ഫോട്ടൊ ടീസർ

Published:05 August 2020

സുഹാസ് ആണ് ചിത്രത്തിലെ നായകൻ. ചാന്ദിനി ചൗധരി നായികയായെത്തുന്നു.

നിറ വ്യത്യാസത്തിന്‍റെ പേരിലുണ്ടാകുന്ന തരംതാഴ്ത്തലുകളും വേർതിരിവുകളുമൊക്കെ പലപ്പോഴും വലിയ ചർച്ചകൾക്ക് വഴിതെളിക്കാറുണ്ട്. ഇത്തരമൊരു പ്രമേയവുമായെത്തിയിരിക്കുകയാണ് കളർ ഫോട്ടൊ എന്ന തെലുങ്ക് ചിത്രം. ചിത്രത്തിന്‍റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

സുഹാസ് ആണ് ചിത്രത്തിലെ നായകൻ. ചാന്ദിനി ചൗധരി നായികയായെത്തുന്നു. സന്ദീപ് രാജാണ് സംവിധാനം ചെയ്യുന്നത്. സായി രാജേഷ് നീലം, ബെന്നി മുപ്പനേനി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കാല ഭൈരവ സംഗീത സംവിധാനമൊരുക്കിയിരിക്കുന്നു.


വാർത്തകൾ

Sign up for Newsletter



top