30
September 2020 - 12:53 pm IST

Download Our Mobile App

Flash News
Archives

World

LOCK DOWN.jpg

ഒമാനിൽ ലോക്ക് ഡൗൺ  പിൻവലിക്കുന്നു 

Published:05 August 2020

രാത്രി സഞ്ചാര വിലക്കന്റെ സമയം കുറക്കാനും തീരുമാനിച്ചിട്ടുണ്ട്

മസ്‌കത്ത്: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഓമാനിൽ എർപ്പെടുത്തിയ രാജ്യവ്യാപക ലോക്ഡൗൺ ഓഗസ്റ്റ് എട്ടിന് പിൻവലിക്കുമെന്ന് സുപ്രീം കമ്മിറ്റി യോഗം. ജൂലൈ 25 മുതൽ ഓഗസ്റ്റ് എട്ട് ശനിയാഴ്ച വരെയാണ് ലോക്ഡൗൺ തീരുമാനിച്ചിരുന്നത്. സുപ്രീം കമ്മിറ്റിയുടെ പുതിയ തീരുമാനപ്രകാരം ശനിയാഴ്ച പുലർച്ചെ ആറു മണി മുതൽ ഗവർണറേറ്റുകൾക്കിടയിലെ യാത്രാ വിലക്ക് ഒഴിവാക്കും.

അതേസമയം രാത്രി സഞ്ചാര വിലക്ക് ആഗസ്റ്റ് 15 വരെ തുടരുകയും ചെയ്യും. രാത്രി സഞ്ചാര വിലക്കന്റെ സമയം കുറക്കാനും തീരുമാനിച്ചിട്ടുണ്ട്. ആഗസ്റ്റ് എട്ട് മുതൽ 15 വരെ രാത്രി ഒമ്പത് മുതൽ പുലർച്ചെ അഞ്ചുമണി വരെയാകും സഞ്ചാര വിലക്ക് പ്രാബല്യത്തിലുണ്ടാവുക.ദോഫാർ ഗവർണറേറ്റന്റെ അടച്ചിടൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരാനും സുപ്രീം കമ്മിറ്റി യോഗത്തിൽ തീരുമാനമായി.
 


വാർത്തകൾ

Sign up for Newsletter



top