30
September 2020 - 11:42 am IST

Download Our Mobile App

Updates

Tiktok

ടി​ക് ടോ​ക്- മൈ​ക്രോ​സോ​ഫ്റ്റ് ഏറ്റെടുക്കൽ പ്രതിസന്ധിയിൽ

Published:05 August 2020

ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യി​ല്‍ ടി​ക് ടോ​കി​ന് വി​ല​യാ​യി ചൈ​നീ​സ് മാ​തൃ​ക​മ്പ​നി ബൈ​റ്റ്ഡാ​ന്‍സ് ചോ​ദി​ക്കു​ന്ന​ത് 5000 കോ​ടി ഡോ​ള​റാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍ട്ട്. ഈ ​തു​ക അ​മി​ത​മാ​ണെ​ന്ന നി​ല​പാ​ടി​ലാ​ണ് മൈ​ക്രോ​സോ​ഫ്റ്റ്.

മും​ബൈ: ടി​ക് ടോ​ക്കി​നെ ഭാ​ഗി​ക​മാ​യി വാ​ങ്ങാ​ന്‍ സോ​ഫ്റ്റ്‌‌​വെ​യ​ര്‍ ഭീ​മ​ന്മാ​രാ​യ മൈ​ക്രോ​സോ​ഫ്റ്റ് ന​ട​ത്തി​വ​രു​ന്ന ച​ര്‍ച്ച​യി​ലെ മു​ഖ്യ വി​ഷ​യം പ​ണം ആ​ണെ​ന്ന് റി​പ്പോ​ർ​ട്ട്. ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യി​ല്‍ ടി​ക് ടോ​കി​ന് വി​ല​യാ​യി ചൈ​നീ​സ് മാ​തൃ​ക​മ്പ​നി ബൈ​റ്റ്ഡാ​ന്‍സ് ചോ​ദി​ക്കു​ന്ന​ത് 5000 കോ​ടി ഡോ​ള​റാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍ട്ട്. ഈ ​തു​ക അ​മി​ത​മാ​ണെ​ന്ന നി​ല​പാ​ടി​ലാ​ണ് മൈ​ക്രോ​സോ​ഫ്റ്റ്. 

ബൈ​റ്റ്ഡാ​ന്‍സും സ​ത്യാ ന​ദെ​ല​യു​ടെ കീ​ഴി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന മൈ​ക്രോ​സോ​ഫ്റ്റും ത​മ്മി​ലു​ള്ള ച​ര്‍ച്ച​ക​ള്‍ക്ക് മേ​ല്‍നോ​ട്ടം വ​ഹി​ക്കു​ന്ന​ത് അ​മെ​രി​ക്ക​യി​ലെ വി​ദേ​ശ നി​ക്ഷേ​പ സ​മി​തി​യാ​ണ്. ഏ​ത് ക​രാ​റും ത​ട​യാ​ന്‍ അ​വ​കാ​ശ​മു​ള്ള യു​എ​സ് ഗ​വ​ണ്‍മെ​ന്‍റ് പാ​ന​ലാ​ണി​ത്. "പ്ര​സി​ഡ​ന്‍റി​ന്‍റെ ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം മൈ​ക്രോ​സോ​ഫ്റ്റ് പൂ​ര്‍ണ​മാ​യി വി​ല​മ​തി​ക്കു​ന്നു. സ​മ്പൂ​ര്‍ണ സു​ര​ക്ഷാ അ​വ​ലോ​ക​ന​ത്തി​ന് വി​ധേ​യ​മാ​യി ടി​ക് ടോ​ക് ഏ​റ്റെ​ടു​ക്കു​ന്ന​തി​നും യു​ണൈ​റ്റ​ഡ് ട്ര​ഷ​റി ഉ​ള്‍പ്പെ​ടെ​യു​ള്ള യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സി​ന് ശ​രി​യാ​യ സാ​മ്പ​ത്തി​ക ആ​നു​കൂ​ല്യ​ങ്ങ​ള്‍ ന​ല്‍കു​ന്ന​തി​നും ഞ​ങ്ങ​ള്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​മ്മ് മൈ​ക്രോ​സോ​ഫ്റ്റ് പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.' ഇ​ത് സം​ബ​ന്ധി​ച്ച ചോ​ദ്യ​ങ്ങ​ളോ​ട്  ബൈ​റ്റ്ഡാ​ന്‍സും വൈ​റ്റ് ഹൗ​സും പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

നി​ര്‍ദി​ഷ്ട ക​രാ​ര്‍ പ്ര​കാ​രം, അ​മെ​രി​ക്ക, കാ​ന​ഡ, ഓ​സ്‌​ട്രേ​ലി​യ, ന്യൂ​സി​ലാ​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ടി​ക് ടോ​കി​ന്‍റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കു​മെ​ന്ന് മൈ​ക്രോ​സോ​ഫ്റ്റ് അ​റി​യി​ച്ചു. ടി​ക്ക് ടോ​കി​ന്‍റെ അ​മെ​രി​ക്ക​ന്‍ ഉ​പ​യോ​ക്താ​ക്ക​ള്‍ കൈ​മാ​റു​ന്ന എ​ല്ലാ സ്വ​കാ​ര്യ ഡാ​റ്റ​യും അ​മെ​രി​ക്ക​യി​ല്‍ ത​ന്നെ നി​ല​നി​ല്‍ക്കു​മെ​ന്ന് ഇ​ത് ഉ​റ​പ്പാ​ക്കു​മെ​ന്നും മൈ​ക്രോ​സോ​ഫ്റ്റ്  വ്യ​ക്ത​മാ​ക്കി. ടി​ക് ടോ​കി​ലെ ന്യൂ​ന​പ​ക്ഷ ഓ​ഹ​രി​ക​ള്‍ സ്വ​ന്ത​മാ​ക്കാ​ന്‍ മൈ​ക്രോ​സോ​ഫ്റ്റ് മ​റ്റ് അ​മെ​രി​ക്ക​ന്‍ നി​ക്ഷേ​പ​ക​രെ ക്ഷ​ണി​ച്ചേ​ക്കും. ബൈ​റ്റ്ഡാ​ന്‍സ് നി​ക്ഷേ​പ​ക​രി​ല്‍ 70 ശ​ത​മാ​ന​വും അ​മെ​രി​ക്ക​യി​ല്‍ നി​ന്നാ​ണ്. ഏ​റെ യു​വാ​ക്ക​ള്‍ ഉ​ള്‍പ്പെ​ടു​ന്ന ഒ​രു ആ​പ്പ് സ്വ​ന്ത​മാ​ക്കു​ന്ന​തോ​ടെ യു​വാ​ക്ക​ള്‍ക്കി​ട​യി​ല്‍ മൈ​ക്രോ​സോ​ഫ്റ്റി​ന് ഒ​രു പു​തി​യ ഇ​മേ​ജ് ല​ഭി​ക്കും എ​ന്നാ​ണ് നി​രീ​ക്ഷ​ണം. അ​തേ​സ​മ​യം, ഇ​ത്ത​രം  ക​മ്പ​നി​ക​ളു​ടെ ഏ​റ്റെ​ടു​ക്ക​ലു​ക​ളി​ല്‍ അ​ത്ര ന​ല്ല ച​രി​ത്ര​മ​ല്ല മൈ​ക്രോ​സോ​ഫ്റ്റി​ന് ഉ​ള്ള​തെ​ന്ന വി​ശ​ദീ​ക​ര​ണ​ങ്ങ​ളു​മു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top