01
October 2020 - 11:04 pm IST

Download Our Mobile App

Flash News
Archives

Kollywood

kushboo.jpg

 തെന്നിന്ത്യൻ താരം ഖുശ്ബുവിനെ ബലാത്സംഗ ചെയ്യുമെന്ന് ഭീക്ഷണി 

Published:05 August 2020

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെയും കൊൽക്കത്ത പൊലീസിനെയടക്കം ടാഗ് ചെയ്താണ് ഇക്കാര്യം ഖുശ്ബു പോസ്റ്റ് ചെയ്തിരിക്കുന്നത്

 തെന്നിന്ത്യൻ താരം ഖുശ്ബുവിനെ ബലാത്സംഗ ചെയ്യുമെന്ന് ഭീക്ഷണി .  ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നയാളുടെ പേരും ഫോൺ നമ്പറും സഹിതം ട്വിറ്ററിൽ  താരം തന്നെയാണ്  വിഷയം പങ്കുവെച്ചിരിക്കുന്നത്.  പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെയും കൊൽക്കത്ത പൊലീസിനെയടക്കം ടാഗ് ചെയ്താണ് ഇക്കാര്യം ഖുശ്ബു പോസ്റ്റ് ചെയ്തിരിക്കുന്നത്. 

'ഈ നമ്പറിൽ നിന്നും ബലാത്സംഗ ഭീഷണികൾ നേരിടുകയാണ്. സഞ്ജയ് ശർമ്മ എന്നാണ് പേര് പറയപ്പെടുന്നത്. കൊൽക്കത്തയിൽ നിന്നാണ് ഈ കോൾ വരുന്നത്. ഇതിൽ ഉടൻ നടപടി സ്വീകരിക്കാൻ കൊൽക്കത്ത പൊലീസിനോട് ഞാൻ അഭ്യർഥിക്കുന്നു' എന്ന് ഖുശ്ബു ഒരു ട്വീറ്റിൽ കുറിച്ചു.


വാർത്തകൾ

Sign up for Newsletter



top