30
September 2020 - 12:02 pm IST

Download Our Mobile App

Flash News
Archives

Cricket

rohit-sharma-says-about-his-captaincy

നായകൻ നിസാരനായ വ്യക്തി: രോഹിത് ശർമ

Published:06 August 2020

ഒ​രു ടീ​മി​ലെ ഏ​റ്റ​വും നി​സാ​ര​നാ​യ വ്യ​ക്തി ക്യാ​പ്റ്റ​നാ​ണെ​ന്ന് മും​ബൈ ഇ​ന്ത്യ​ന്‍സ് നാ​യ​ക​ന്‍ രോ​ഹി​ത് ശ​ര്‍മ. ഒ​രാ​ള്‍ ടീ​മി​ന്‍റെ നാ​യ​ക​നാ​യി ചു​മ​ത​ല​യേ​റ്റാ​ല്‍, ആ ​സം​ഘ​ത്തി​ലെ ഏ​റ്റ​വും നി​സാ​ര​നാ​യ വ്യ​ക്തി​യും അ​യാ​ളാ​യി​രി​ക്കും.

മും​ബൈ: ഒ​രു ടീ​മി​ലെ ഏ​റ്റ​വും നി​സാ​ര​നാ​യ വ്യ​ക്തി ക്യാ​പ്റ്റ​നാ​ണെ​ന്ന് മും​ബൈ ഇ​ന്ത്യ​ന്‍സ് നാ​യ​ക​ന്‍ രോ​ഹി​ത് ശ​ര്‍മ. ഒ​രാ​ള്‍ ടീ​മി​ന്‍റെ നാ​യ​ക​നാ​യി ചു​മ​ത​ല​യേ​റ്റാ​ല്‍, ആ ​സം​ഘ​ത്തി​ലെ ഏ​റ്റ​വും നി​സാ​ര​നാ​യ വ്യ​ക്തി​യും അ​യാ​ളാ​യി​രി​ക്കും. മ​റ്റു​ള്ള​വ​ര്‍ക്കു പ്രാ​ധാ​ന്യം കൂ​ടു​ക​യും ചെ​യ്യും. മ​റ്റു ക്യാ​പ്റ്റ​ന്‍മാ​രെ സം​ബ​ന്ധി​ച്ച് കാ​ഴ്ച​പ്പാ​ട് ഇ​ങ്ങ​നെ​യാ​യി​രി​ക്ക​ണ​മെ​ന്നി​ല്ല. എ​ന്നാ​ല്‍ ത​ന്നെ സം​ബ​ന്ധി​ച്ച് ഇ​ങ്ങ​നെ​യാ​ണ് ക്യാ​പ്റ്റ​ന്‍സി​യെ നോ​ക്കി​ക്കാ​ണു​ന്ന​ത്. 
   
ഈ ​സി​ദ്ധാ​ന്തം ത​ന്നെ സം​ബ​ന്ധി​ച്ച് വി​ജ​യി​ക്കു​ന്ന​താ​യും രോ​ഹി​ത് പ​റ​ഞ്ഞു. വി​കാ​ര​ങ്ങ​ള്‍ മ​റ​ച്ചു വ​യ്ക്ക​ണം ക​ളി​ക്ക​ള​ത്തി​ല്‍ എ​ല്ലാ​യ്പ്പോ​ഴും ഒ​രാ​ള്‍ അ​യാ​ളാ​യി ത​ന്നെ തു​ട​രാ​നാ​ണ് ശ്ര​മി​ക്കേ​ണ്ട​ത്. എ​ന്നാ​ല്‍ ചി​ല സ​ന്ദ​ര്‍ഭ​ങ്ങ​ളി​ല്‍ കോ​പ​മു​ണ്ടാ​വു​ക​യെ​ന്ന​ത് വ​ള​രെ സ്വാ​ഭാ​വി​ക​മാ​യ കാ​ര്യ​മാ​ണെ​ന്നും രോ​ഹി​ത് അ​ഭി​പ്രാ​യ​പ്പെ​ട്ടു. കോ​പം പു​റ​ത്തു പ്ര​ക​ടി​പ്പി​ക്കാ​തി​രു​ന്ന​ത് ബോ​ധ​പൂ​ര്‍വ്വ​മു​ള്ള ശ്ര​മ​മ​ല്ല. അ​ത് സ്വാ​ഭാ​വി​ക​മാ​യി ത​ന്നെ സം​ഭ​വി​ക്കു​ന്ന​താ​ണ്. മ​റ്റൊ​രാ​ളാ​വാ​ന്‍ നി​ങ്ങ​ള്‍ ഒ​രി​ക്ക​ലും ശ്ര​മി​ക്കാ​ന്‍ പാ​ടി​ല്ല. നി​ങ്ങ​ള്‍ എ​ല്ലാ​യ്പ്പോ​ഴും നി​ങ്ങ​ള്‍ ത​ന്നെ​യാ​യി​രി​ക്ക​ണം. നി​ങ്ങ​ള്‍ക്കും കോ​പം വ​രാം. ചി​ല സ​ന്ദ​ര്‍ഭ​ങ്ങ​ളി​ല്‍ കോ​പം നി​യ​ന്ത്രി​ക്കാ​ന്‍ ക​ഴി​യാ​തെ​യും വ​രാം. എ​ന്നാ​ല്‍ ഈ ​കോ​പം ടീ​മം​ഗ​ങ്ങ​ള്‍ക്കു മു​ന്നി​ല്‍ കാ​ണി​ക്കാ​തി​രി​ക്കേ​ണ്ട​ത് പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യ​മാ​ണ്. വി​കാ​ര​ങ്ങ​ളെ മ​റ​ച്ചു വ​യ്ക്കു​ക​യെ​ന്ന​താ​ണ് ഒ​രു ക്യാ​പ്റ്റ​നെ സം​ബ​ന്ധി​ച്ച് വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യ​മെ​ന്നും രോ​ഹി​ത് വി​ശ​ദ​മാ​ക്കി. ദു​ബാ​യി​ലെ പി​ച്ച് ഐ​പി​എ​ല്‍ ന​ട​ക്കാ​നി​രി​ക്കു​ന്ന യു​എ​ഇ​യി​ലെ പി​ച്ചു​ക​ള്‍ ഇ​ന്ത്യ​യി​ലേ​തി​ന് സ​മാ​ന​മാ​ണെ​ന്നു രോ​ഹി​ത് ചൂ​ണ്ടി​ക്കാ​ട്ടി. യു​എ​ഇ​യി​ലേ​ത് വ​ള​രെ ന​ല്ല അ​ന്ത​രീ​ക്ഷ​മാ​യി​രി​ക്കും. അ​തോ​ടൊ​പ്പം അ​വി​ടെ ക​ളി​ക്കു​ക​യെ​ന്ന​ത് വെ​ല്ലു​വി​ളി​യു​മാ​യി​രി​ക്കും. 
 
അ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ക​ളി​ക്കാ​ന്‍ ഇ​ഷ്ട​മാ​ണ്. ക​ഴി​ഞ്ഞ അ​ഞ്ചു മാ​സ​ത്തോ​ള​മാ​യി മ​ന​സ്സ് വ​ള​രെ ശാ​ന്ത​മാ​ണ്. ദു​ബാ​യി​ലെ പി​ച്ചു​ക​ള്‍ വേ​ഗം കു​റ​ഞ്ഞ​താ​യി​രി​ക്കും. ഇ​ന്ത്യ​യി​ലേ​തി​ല്‍ നി​ന്നും അ​ത്ര വ്യ​ത്യാ​സ​മു​ള്ള​താ​യി​രി​ക്കി​ല്ല അ​വി​ടു​ത്തെ പി​ച്ച്. എ​ന്നാ​ല്‍ കാ​ലാ​വ​സ്ഥ വ​ലി​യ ഘ​ട​ക​മാ​യി മാ​റി​യേ​ക്കും. 
 
40 ഡി​ഗ്രി​യി​ല്‍ എ​ല്ലാ​യ്പ്പോ​ഴും ക​ളി​ക്കു​ന്ന​ത​ല്ല. അ​തു​കൊ​ണ്ടു ത​ന്നെ​യാ​ണ് ഇ​വി​ടെ ക​ളി​ക്കു​ന്ന​ത് വെ​ല്ലു​വി​ളി​യു​യ​ര്‍ത്തു​ന്ന​തെ​ന്നും രോ​ഹി​ത് കൂ​ട്ടി​ച്ചേ​ര്‍ത്തു.ഐ​പി​എ​ല്ലി​ല്‍ മും​ബൈ ഇ​ന്ത്യ​ന്‍സി​നെ അ​ഞ്ചാം കി​രീ​ട​ത്തി​ലേ​ക്കു ന​യി​ക്കാ​ന്‍ ത​യ്യാ​റെ​ടു​ക്കു​ക​യാ​ണ് ക്യാ​പ്റ്റ​നും ഇ​ന്ത്യ​യു​ടെ വെ​ടി​ക്കെ​ട്ട് ഓ​പ്പ​ണ​റു​മാ​യ രോ​ഹി​ത് ശ​ര്‍മ. 
   
നാ​ലു കി​രീ​ട​ങ്ങ​ളു​മാ​യി ഇ​തി​കം ത​ന്നെ ഐ​പി​എ​ല്ലി​ലെ ഏ​റ്റ​വും മി​ക​ച്ച ക്യാ​പ്റ്റ​നെ​ന്ന റെ​ക്കോ​ര്‍ഡി​ന് അ​ദ്ദേ​ഹം അ​വ​കാ​ശി​യാ​യി​ക്ക​ഴി​ഞ്ഞു. പു​തി​യ സീ​സ​ണി​ല്‍ മി​ക​ച്ച ചി​ല ക​ളി​ക്കാ​രെ കൂ​ടി ടീ​മി​ലേ​ക്കു കൊ​ണ്ടു വ​ന്ന മും​ബൈ കൂ​ടു​ത​ല്‍ ക​രു​ത്തോ​ടെ​യാ​ണ് ഐ​പി​എ​ല്ലി​ന്‍റെ 13ാം സീ​സ​ണി​നാ​യി യു​എ​ഇ​യി​ലേ​ക്കു പ​റ​ക്കു​ന്ന​ത്. 2013ലെ ​ഐ​പി​എ​ല്ലി​ന്‍റെ പ​കു​തി​യി​ല്‍ വ​ച്ചാ​ണ് റി​ക്കി പോ​ണ്ടി​ങി​നു പ​ക​രം രോ​ഹി​ത് മും​ബൈ​യു​ടെ നാ​യ​ക​നാ​യി ചു​മ​ത​ല​യേ​റ്റ​ത്. ആ​ദ്യ സീ​സ​ണി​ല്‍ ത​ന്നെ മും​ബൈ​യെ കി​രീ​ട​ത്തി​ലേ​ക്കു ന​യി​ച്ച് ഹി​റ്റ്മാ​ന്‍ ത​ന്‍റെ വ​ര​വ​റി​യി​ക്കു​ക​യും ചെ​യ്തു. ക്യാ​പ്റ്റ​ന്‍സി​യെ​ക്കു​റി​ച്ച് ത​ന്‍റെ സ​ങ്ക​ല്‍പ്പ​മെ​ന്താ​ണെ​ന്നും എ​ന്താ​ണ് ക്യാ​പ്റ്റ​ന്‍സി​യു​ടെ വി​ജ​യ​ര​ഹ​സ്യ​മെ​ന്നും തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് രോ​ഹി​ത്.


വാർത്തകൾ

Sign up for Newsletter



top