30
September 2020 - 11:32 am IST

Download Our Mobile App

Football

denechandra-meitei-in-kerala-blasters

ദെ​നേ​ച​ന്ദ്ര മെ​യ്‌​തേ ബ്ലാ​സ്റ്റേ​ഴ്‌​സി​ല്‍ 

Published:06 August 2020

 ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് ഏ​ഴാം സീ​സ​ണി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് പ്ര​തി​രോ​ധ​നി​ര​യെ കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്തി​കൊ​ണ്ട് 26കാ​ര​നാ​യ മ​ണി​പ്പൂ​രി​ന്‍റെ യെ​ന്ദ്രെ​മ്പം ദെ​നേ​ച​ന്ദ്ര മേ​യ്‌​തേ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സു​മാ​യി ക​രാ​റി​ല്‍ ഒ​പ്പു​വെ​ച്ചു.

കൊ​ച്ചി:  ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് ഏ​ഴാം സീ​സ​ണി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് പ്ര​തി​രോ​ധ​നി​ര​യെ കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്തി​കൊ​ണ്ട് 26കാ​ര​നാ​യ മ​ണി​പ്പൂ​രി​ന്‍റെ യെ​ന്ദ്രെ​മ്പം ദെ​നേ​ച​ന്ദ്ര മേ​യ്‌​തേ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സു​മാ​യി ക​രാ​റി​ല്‍ ഒ​പ്പു​വെ​ച്ചു. ത​ന്‍റെ പ്രാ​ദേ​ശി​ക ക്ല​ബ്ബി​നാ​യി പ​ത്താം വ​യ​സി​ല്‍ ഫു​ട്‌​ബോ​ള്‍ ക​ളി​ക്കാ​ന്‍ ആ​രം​ഭി​ച്ച മേ​യ്‌​തേ അ​വി​ടെ​നി​ന്നും ജി​ല്ലാ ടീ​മി​ലേ​ക്ക് മു​ന്നേ​റി, തു​ട​ര്‍ന്ന് മ​ണി​പ്പൂ​ര്‍ ഫു​ട്‌​ബോ​ള്‍ ടീ​മി​ന്‍റെ ഭാ​ഗ​മാ​യി യു​വ, ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ല്‍ ബൂ​ട്ട​ണി​ഞ്ഞു. 
   
ലെ​ഫ്റ്റ് ബാ​ക്ക് ക​ളി​ക്കാ​ര​നാ​യ മേ​യ്‌​തേ മോ​ഹ​ന്‍ ബ​ഗാ​ന്‍ എ.​സി അ​ക്കാ​ദ​മി​യി​ലെ​ത്തി​യ​തോ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഴി​വു​ക​ള്‍ കൃ​ത്യ​മാ​യി ക​ണ്ടെ​ത്തി വി​ക​സി​പ്പി​ക്കാ​ന്‍ അ​വ​ര്‍ക്ക് സാ​ധി​ച്ചു. ഒ​രു വ​ര്‍ഷ​ത്തി​ന് ശേ​ഷം അ​ദ്ദേ​ഹം പൂ​നെ എ​ഫ്.​സി​യി​ല്‍ ചേ​രു​ന്ന​തി​ന് മു​മ്പ്  ഒ​റീ​സ​യി​ലെ സാം​ബാ​ല്‍പൂ​ര്‍ അ​ക്കാ​ദ​മി​യി​ല്‍ ചേ​ര്‍ന്നു. അ​വി​ടെ ര​ണ്ട് ത​വ​ണ അ​ണ്ട​ര്‍ 19 ഐ-​ലീ​ഗ് കി​രീ​ടം നേ​ടി​യ ടീ​മി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു മേ​യ്‌​തേ. ഡി​ഫെ​ന്‍സി​വ്  മി​ഡ്ഫീ​ല്‍ഡ് സ്ഥാ​ന​ത്തും പ​രി​ഗ​ണി​ക്കാ​ന്‍ ക​ഴി​യു​ന്ന പ്ര​തി​രോ​ധ താ​ര​മാ​യ മേ​യ്‌​തേ, 2013ല്‍ ​പൂ​നെ എ​ഫ്.​സി​യി​ലൂ​ടെ സീ​നി​യ​ര്‍ ടീ​മി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ചു. 
   
തു​ട​ര്‍ന്ന് ച​ര്‍ച്ചി​ല്‍ ബ്ര​ദേ​ഴ്സി​ലെ​ത്തി​യ അ​ദ്ദേ​ഹം 15 മ​ത്സ​ര​ങ്ങ​ളി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു.  ക​ഴി​ഞ്ഞ  ര​ണ്ട് സീ​സ​ണു​ക​ളി​ല്‍ യ​ഥാ​ക്ര​മം നെ​റോ​ക എ​ഫ്‌​സി, ട്രാ​ഉ എ​ഫ്‌​സി എ​ന്നീ ക്ല​ബ്ബു​ക​ളി​ലൂ​ടെ ഐ-​ലീ​ഗി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ട​ത് കാ​ല്‍ പ്ര​തി​രോ​ധ ഫു​ട്‌​ബോ​ള​റാ​യ  മേ​യ്തേ അ​ണ്ട​ര്‍ 13 ദേ​ശീ​യ ടീ​മി​നെ പ്ര​തി​നി​ധീ​ക​രി​ച്ചി​രു​ന്നു. 'ഐ​എ​സ്എ​ല്‍ പോ​ലു​ള്ള അ​ഭി​മാ​ന​ക​ര​മാ​യ ലീ​ഗി​ന്‍റെ ഭാ​ഗ​മാ​കു​ക എ​ന്ന​ത് എ​നി​ക്ക് എ​ല്ലാ​യ്പ്പോ​ഴും ഒ​രു സ്വ​പ്ന​മാ​ണ്, 
   
മാ​ത്ര​മ​ല്ല വ​രാ​നി​രി​ക്കു​ന്ന സീ​സ​ണി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​നൊ​പ്പം ക​ളി​ക്കാ​ന്‍ ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു.  എ​ന്‍റെ ഏ​റ്റ​വും മി​ക​ച്ച ക​ഴി​വു​ക​ള്‍ പു​റ​ത്തെ​ടു​ത്തു​കൊ​ണ്ട്  ടീ​മി​ന്‍റെ വി​ജ​യ​ത്തി​ന് സം​ഭാ​വ​ന ന​ല്‍കു​വാ​ന്‍ സാ​ധി​ക്കു​മെ​ന്ന് ഞാ​ന്‍ പ്ര​തീ​ക്ഷി​ക്കു​ന്നു . ക്ല​ബ്ബി​ന് രാ​ജ്യ​മെ​മ്പാ​ടും പ്ര​സി​ദ്ധ​മാ​യ മി​ക​ച്ച ആ​രാ​ധ​ക​വൃ​ന്ദ​മു​ണ്ട്,  അ​വ​ര്‍ക്ക് വേ​ണ്ടി ക​ളി​ക്കു​ന്ന​തി​ല്‍ ഞാ​ന്‍ വ​ള​രെ ആ​വേ​ശ​ത്തി​ലാ​ണ്. ' കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്‌​സി​യി​ല്‍ എ​ത്തി​യ  ദെ​നേ​ച​ന്ദ്ര മേ​യ്‌​തേ  പ​റ​ഞ്ഞു. 'ദെ​നേ​ച​ന്ദ്ര മേ​യ്‌​തേ​യെ ടീ​മി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​തി​ല്‍ ഞ​ങ്ങ​ള്‍ക്ക് സ​ന്തോ​ഷ​മു​ണ്ട്.  ത​ന്‍റെ പൊ​സി​ഷ​നി​ല്‍ വ​ള​രെ മി​ക​ച്ച​തും ക​ഴി​വു​ള്ള​തു​മാ​യ ക​ളി​ക്കാ​ര​നാ​യ അ​ദ്ദേ​ഹം കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​ത് അ​ഭി​മാ​ന​ത്തി​ന്‍റെ നി​മി​ഷ​മാ​ണ്, ഒ​പ്പം ഒ​രു വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്ത​വും.  ടീ​മി​ന്‍റെ ല​ക്ഷ്യ​ങ്ങ​ള്‍ നേ​ടി​യെ​ടു​ക്കാ​ന്‍ അ​ദ്ദേ​ഹം എ​ല്ലാ ശ്ര​മ​ങ്ങ​ളും, ക​ഠി​നാ​ധ്വാ​ന​വും ചെ​യ്യു​മെ​ന്ന് ഞാ​ന്‍ പ്ര​തീ​ക്ഷി​ക്കു​ന്നു.  ഈ ​സീ​സ​ണി​ല്‍ വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടാ​നും, പ്ര​ചോ​ദി​ത​നാ​കാ​നും അ​ദ്ദേ​ഹ​ത്തി​ന് എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും നേ​രു​ന്നു. ', കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി സ്പോ​ര്‍ട്ടിം​ഗ് ഡ​യ​റ​ക്ട​ര്‍ ക​രോ​ലി​സ് സ്‌​കി​ന്‍കി​സ് പ​റ​യു​ന്നു.


വാർത്തകൾ

Sign up for Newsletter



top