30
September 2020 - 10:37 am IST

Download Our Mobile App

Bollywood

sameer

സീരിയൽ നടൻ തൂങ്ങി മരിച്ച നിലയിൽ

Published:06 August 2020

അടുത്തിടെയാണ് ഈ അപ്പാർട്ട്മെന്‍റ് നടൻ വാടകയ്ക്ക് എടുത്തത്. അപ്പാർട്ട്മെന്‍റിലെ കാവൽക്കാരനാണ് ആദ്യം മൃതദേഹം കണ്ടതെന്ന് പൊലീസ് അറിയിച്ചു.

മുംബൈ: ഹിന്ദി സീരിയൽ നടൻ സമീർ ശർമ (44) ആത്മഹത്യ ചെയ്ത നിലയിൽ. മുംബൈ മലാഡിലെ അപ്പാർട്ട്മെന്‍റിലാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അടുത്തിടെയാണ് ഈ അപ്പാർട്ട്മെന്‍റ് നടൻ വാടകയ്ക്ക് എടുത്തത്. അപ്പാർട്ട്മെന്‍റിലെ കാവൽക്കാരനാണ് ആദ്യം മൃതദേഹം കണ്ടതെന്ന് പൊലീസ് അറിയിച്ചു.

വിശദമായ അന്വേഷണം നടത്തുമെന്ന് മുംബൈ പൊലീസ് അറിയിച്ചു. ഇപ്പോൾ യെ റിഷ്ദ ഹെ പ്യാർ കാ എന്ന പരമ്പരയിൽ അഭിനയിക്കുകയായിരുന്നു സമീർ. ഇതിൽ അച്ഛൻ വേഷമാണ് നടന്. കഹാനി ഖർ ഖർ കീ, ക്യൂ കീ സ്ലാസ് ബീ, കബി ബഹു ദീ എന്നീ സീരിയലുകളിലും ശ്രദ്ധേയ വേഷങ്ങളിലെത്തിയിട്ടുണ്ട്.


വാർത്തകൾ

Sign up for Newsletter



top