30
September 2020 - 12:52 pm IST

Download Our Mobile App

Flash News
Archives

World

China fight.jpg

കാശ്മീർ പ്രശ്‌നം: ചൈനയുടെ ശ്രമം തടഞ്ഞ് ഇന്ത്യാ

Published:06 August 2020

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ബീജിങ്ങിന്റെ ഇടപെടലിനെ കർശനമായി നിരാകരിക്കുന്നുവെന്ന് ഇന്ത്യാ

ന്യൂഡൽഹി: ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാസമിതിയിൽ കാശ്മീർ പ്രശ്‌നം ഉയർത്തികൊണ്ടു വരാനുള്ള  ചൈനയുടെ ശ്രമം തടഞ്ഞ് ഇന്ത്യാ. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ബീജിങ്ങിന്റെ ഇടപെടലിനെ കർശനമായി നിരാകരിക്കുന്നുവെന്ന് ഇന്ത്യാ.

ഇന്ത്യൻ കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്മീരുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ച് യു.എൻ സുരക്ഷാ സമിതിയിൽ ചർച്ച ആരംഭിക്കാനുള്ള ശ്രമം ചൈന നടത്തി. ഇന്ത്യയുടെ ആഭ്യന്തര വിഷയം സംബന്ധിച്ച ഒരു പ്രശ്‌നം ഉന്നയിക്കാൻ ചൈന ശ്രമിക്കുന്നത് ഇതാദ്യമല്ല. മുമ്പത്തെ അവസരങ്ങളിലെന്നപോലെ ചൈനയുടെ നടപടിക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ ലഭിച്ചില്ലെന്നും വിദേശകാര്യ മന്ത്രാലയം  വ്യക്തമാക്കി. 


വാർത്തകൾ

Sign up for Newsletter



top