25
September 2020 - 6:15 pm IST

Download Our Mobile App

Flash News
Archives

World

ABISH.jpg

ഒമാനിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

Published:06 August 2020

സുൽത്താൻ ഖാബൂസ് സർവകലാശാലാ ആശുപത്രിയിൽ കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു

മസ്‌കറ്റ്  : ഒമാനിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് അജാനൂർ അശോകന്റെ മകൻ അഭീഷ് (36) ആണ് മസ്‌കറ്റിൽ വെച്ച് മരിച്ചത്. മസ്‌കത്തിലെ സുൽത്താൻ ഖാബൂസ് സർവകലാശാലാ ആശുപത്രിയിൽ കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. മബേലയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അഭീഷ്.


വാർത്തകൾ

Sign up for Newsletter



top