25
September 2020 - 7:07 pm IST

Download Our Mobile App

Flash News
Archives

Kerala

chellanam.jpg

ചെല്ലാനം തീരപ്രദേശത്ത് കടലാക്രമണം രൂക്ഷം

Published:06 August 2020

തിരമാലകൾ ഉയരുകയും കടൽവെള്ളം ഇരച്ചെത്തുകയും ചെയ്തതോടെ ആശങ്കയിലാണ് ചെല്ലാനത്തെ സമീപവാസികൾ

കൊച്ചി:  ചെല്ലാനം തീരപ്രദേശത്ത് കടലാക്രമണം രൂക്ഷം.നിരവധി വീടുകൾ വെള്ളത്തിനടിയിലായി. കമ്പനിപ്പടി, ബസാർ,കണ്ണമാലി ഉൾപ്പെടെയുള്ള മേഖലകളിലാണ് കടലാക്രമണം ഉണ്ടായത്.കിലോമീറ്ററുകളോളം കടൽ കയറിയതോടെ പല വീടുകളും വെള്ളത്തിനടിയിലായി. കെട്ടിടങ്ങൾക്ക് തകരാറ് സംഭവിച്ചു.

തിരമാലകൾ ഉയരുകയും കടൽവെള്ളം ഇരച്ചെത്തുകയും ചെയ്തതോടെ ആശങ്കയിലാണ് ചെല്ലാനത്തെ സമീപവാസികൾ. കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ച് ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ നേരത്തെ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചെല്ലാനം പഞ്ചായത്ത് മുഴുവനായും കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു.
 


വാർത്തകൾ

Sign up for Newsletter



top