29
September 2020 - 8:40 am IST

Download Our Mobile App

Kerala

one-more-malayalee-died-outside-kerala

ആന്ധ്ര പ്രദേശിലെ ഗുണ്ടുരിൽ ഒരു മലയാളി കൂടി കൊറോണ ബാധിച്ചു മരിച്ചു

Published:06 August 2020

ഗുണ്ടുരിൽ റബ്ബർ പ്രോഡക്ടസ്  ബിസിനെസ്സ് ചെയ്യുന്ന  ശ്രീ. നജീബ്ന്റെ  ഭാര്യ  ശ്രിമതി. റാബിയ്യ നജീബ് (55 വയസ്സ്) ആന്ധ്ര പ്രദേശ് സ്പോർട്സ് ഡിപ്പാർട്മെന്റ് ജീവനക്കാരി ഇന്നു 06/8/2020 ഉച്ചതിരിഞ്ഞു  4. 00 മണിയോടുകൂടി ഗുണ്ടൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നപ്പോഴാണ് മരണമടഞ്ഞത്.

ഗുണ്ടുരിൽ റബ്ബർ പ്രോഡക്ടസ്  ബിസിനെസ്സ് ചെയ്യുന്ന  ശ്രീ. നജീബ്ന്റെ  ഭാര്യ  ശ്രിമതി. റാബിയ്യ നജീബ് (55 വയസ്സ്) ആന്ധ്ര പ്രദേശ് സ്പോർട്സ് ഡിപ്പാർട്മെന്റ് ജീവനക്കാരി ഇന്നു 06/8/2020 ഉച്ചതിരിഞ്ഞു  4. 00 മണിയോടുകൂടി ഗുണ്ടൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നപ്പോഴാണ് മരണമടഞ്ഞത്. കഴിഞ്ഞ ഒരാഴ്ച്ചയായി ശ്രിമതി റാബിയ്യ നജീബ് കോവിഡിന് ആശുപത്രിയിൽ ചികിത്സയിലാണ്. (ശ്രീ. നജീബു ഗുണ്ടൂർ മലയാളി അസോസിയേഷൻ അംഗമാണ്.) ആന്ധ്രപ്രദേശ് മലയാളികൾക്ക് വേണ്ടി നജീബിനെയും,  ദുഖാർത്ഥരായ കുടുംബത്തെയും  അനുശോചനം അറിയിക്കുന്നു.  ഒപ്പം പരേതയുടെ ആത്മാവിനു നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു.


വാർത്തകൾ

Sign up for Newsletter



top