25
September 2020 - 7:59 pm IST

Download Our Mobile App

Flash News
Archives

Updates

Global

ആ​ഗോ​ള ബ്രാ​ന്‍ഡു​ക​ളി​ല്‍ റി​ല​യ​ന്‍സ് ര​ണ്ടാ​മ​ത്

Published:06 August 2020

ഇ​ന്ത്യ​ക്കാ​ര്‍ക്ക് എ​ല്ലാ ഉ​ത്പ​ന്ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും ല​ഭി​ക്കു​ന്ന "വ​ണ്‍ സ്റ്റോ​പ്പ് ഷോ​പ്പ്' ആ​യി റി​ല​യ​ന്‍സി​നെ ഉ​യ​ര്‍ത്താ​നു​ള്ള ചെ​യ​ര്‍മാ​ന്‍ മു​കേ​ഷ് അം​ബാ​നി​യു​ടെ ന​ട​പ​ടി​ക​ളാ​ണ് ക​മ്പ​നി​യു​ടെ ഈ ​നേ​ട്ട​ത്തി​ന് പി​ന്നി​ലെ​ന്ന് ഫ്യൂ​ച്ച​ര്‍ ബ്രാ​ന്‍ഡ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഫ്യൂ​ച്ച​ര്‍ ബ്രാ​ന്‍ഡി​ന്‍റെ പ​ട്ടി​ക​യി​ലേ​ക്ക് ആ​ദ്യ​മാ​യാ​ണ്  റി​ല​യ​ന്‍സ് എ​ത്തി​യ​ത്.

മും​ബൈ: ആ​പ്പി​ളി​ന് തൊ​ട്ടു പി​ന്നി​ലാ​യി ലോ​ക​ത്തെ ര​ണ്ടാ​മ​ത്തെ വ​ലി​യ ബ്രാ​ന്‍ഡാ​യി റി​ല​യ​ന്‍സ് ഇ​ന്‍ഡ​സ്ട്രീ​സ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ആ​ഗോ​ള ബ്രാ​ന്‍ഡ് ട്രാ​ന്‍സ്ഫ​ര്‍മേ​ഷ​ന്‍ ക​മ്പ​നി​യാ​യ ഫ്യൂ​ച്ച​ര്‍ ബ്രാ​ന്‍ഡി​ന്‍റെ ഈ ​വ​ര്‍ഷ​ത്തെ പ​ട്ടി​ക​യി​ലാ​ണ്‌ റി​ല​യ​ന്‍സ് അ​ഭി​മാ​ന സ്ഥാ​നം നേ​ടി​യ​ത്. സാം​സ​ങ്ങാ​ണ് പ​ട്ടി​ക​യി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്ത്.

ഇ​ന്ത്യ​ക്കാ​ര്‍ക്ക് എ​ല്ലാ ഉ​ത്പ​ന്ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും ല​ഭി​ക്കു​ന്ന "വ​ണ്‍ സ്റ്റോ​പ്പ് ഷോ​പ്പ്' ആ​യി റി​ല​യ​ന്‍സി​നെ ഉ​യ​ര്‍ത്താ​നു​ള്ള ചെ​യ​ര്‍മാ​ന്‍ മു​കേ​ഷ് അം​ബാ​നി​യു​ടെ ന​ട​പ​ടി​ക​ളാ​ണ് ക​മ്പ​നി​യു​ടെ ഈ ​നേ​ട്ട​ത്തി​ന് പി​ന്നി​ലെ​ന്ന് ഫ്യൂ​ച്ച​ര്‍ ബ്രാ​ന്‍ഡ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഫ്യൂ​ച്ച​ര്‍ ബ്രാ​ന്‍ഡി​ന്‍റെ പ​ട്ടി​ക​യി​ലേ​ക്ക് ആ​ദ്യ​മാ​യാ​ണ്  റി​ല​യ​ന്‍സ് എ​ത്തി​യ​ത്. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ലാ​ഭ​മേ​റി​യ ക​മ്പ​നി, നൂ​ത​ന​മാ​യ സം​രം​ഭ​ങ്ങ​ള്‍, വി​ശാ​ല​മാ​യ ഉ​പ​ഭോ​ക്തൃ സേ​വ​നം എ​ന്നി​വ​യും റി​ല​യ​ന്‍സി​ന്‍റെ ക​രു​ത്താ​ണെ​ന്ന് ഫ്യൂ​ച്ച​ര്‍ ബ്രാ​ന്‍ഡ് റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്നു.

ലോ​ക​ത്തെ ഏ​റ്റ​വും മൂ​ല്യ​മേ​റി​യ ക​മ്പ​നി​യാ​യ സൗ​ദി അ​രാം​കോ ബ്രാ​ന്‍ഡ് മു​ന്‍ഗ​ണ​നാ പ​ട്ടി​ക​യി​ല്‍ 91ാം സ്ഥാ​ന​ത്താ​ണ്. എ​ന്‍വി​ഡി​യ, മൗ​താ​യി, നൈ​ക്കി, മൈ​ക്രോ​സോ​ഫ്റ്റ്, എ​എ​സ്എം​എ​ല്‍, പേ​പാ​ല്‍, നെ​റ്റ്ഫ്‌​ളി​ക്സ് എ​ന്നി​വ​യാ​ണ് യ​ഥാ​ക്ര​മം നാ​ലു മു​ത​ല്‍ പ​ത്തു​വ​രെ സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​ത്. ഈ ​വ​ര്‍ഷം 15 പു​തി​യ ബ്രാ​ന്‍ഡു​ക​ളാ​ണ് പ​ട്ടി​ക​യി​ലെ​ത്തി​യ​ത്. റി​ല​യ​ന്‍സ് ഇ​ന്‍ഡ​സ്ട്രീ​സ് ഉ​ള്‍പ്പെ​ടെ അ​തി​ല്‍ ഏ​ഴും ആ​ദ്യ 20 സ്ഥാ​ന​ങ്ങ​ളി​ല്‍ ഇ​ടം നേ​ടി. ഉ​പ​ഭോ​ക്തൃ ഗ​വേ​ഷ​ണ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​ത​ല്ല ഫ്യൂ​ച്ച​ര്‍ ബ്രാ​ന്‍ഡ് സൂ​ചി​ക. മ​റ്റ് റാ​ങ്കി​ങ്ങു​ക​ളി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി, പ്ര​മു​ഖ ക​മ്പ​നി​ക​ള്‍ എ​ങ്ങ​നെ പ്ര​വ​ര്‍ത്തി​ക്കു​ന്നു​വെ​ന്നും അ​ടു​ത്ത കു​റ​ച്ച് വ​ര്‍ഷ​ങ്ങ​ളി​ല്‍ പു​രോ​ഗ​തി​യു​ടെ സാ​ധ്യ​ത എ​ങ്ങ​നെ​യെ​ന്നും വി​ല​യി​രു​ത്തു​ന്നു ഫ്യൂ​ച്ച​ര്‍ ബ്രാ​ന്‍ഡ്.


വാർത്തകൾ

Sign up for Newsletter



top