25
September 2020 - 7:12 pm IST

Download Our Mobile App

Flash News
Archives

Gulf

VIRUS ONE.jpg

യുഎഇയിൽ വീണ്ടും കൊവിഡ് മരണം

Published:07 August 2020

24 മണിക്കൂറിനിടെ മാത്രം അര ലക്ഷത്തിലധികം കൊവിഡ് പരിശോധനകൾ രാജ്യത്ത് നടത്തി

അബുദാബി : യുഎഇയിൽ വീണ്ടും കോവിഡ് മരണം. 239പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 61,84ഉം, മരണസംഖ്യ 354ഉം ആയതായി യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

354 പേർ പുതുതായി സുഖം പ്രാപിച്ചപ്പോൾ രോഗമുക്തരുടെ എണ്ണം 55,739 ആയി ഉയർന്നു. നിലവിൽ 5,752പേർ ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം അര ലക്ഷത്തിലധികം കൊവിഡ് പരിശോധനകൾ രാജ്യത്ത് നടത്തിയതായും ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു.
 


വാർത്തകൾ

Sign up for Newsletter



top