25
September 2020 - 6:46 pm IST

Download Our Mobile App

Flash News
Archives

Mollywood

one.jpg

മമ്മൂട്ടി ചിത്രം വൺ എന്ന ചിത്രത്തിൻ്റെ ഡിജിറ്റൽ പ്രീമിയർ അവകാശം നെറ്റ്ഫ്‌ലിക്‌സിന് 

Published:07 August 2020

ബോബിസഞ്ജയ് ആണ് തിരക്കഥയിൽ സന്തോഷ് വിശ്വനാഥ് ചിത്രം സംവിധാനം ചെയ്യുന്നത്

മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തിൽ എത്തുന്ന 'വൺ' എന്ന ചിത്രത്തിന്റെ ഡിജിറ്റൽ പ്രീമിയർ അവകാശം നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കി.ബോബിസഞ്ജയ് ആണ് തിരക്കഥയിൽ സന്തോഷ് വിശ്വനാഥ് ചിത്രം സംവിധാനം ചെയ്യുന്നത്. കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

മമ്മൂട്ടിയെ കൂടാതെ സംവിധായകൻ രഞ്ജിത്ത്, ജോജു ജോർജ്, ശങ്കർ രാമകൃഷ്ണൻ, സലീം കുമാർ, ഗായത്രി അരുൺ, മുരളി ഗോപി, ബാലചന്ദ്ര മേനോൻ, മാമുക്കോയ, ശ്യാമപ്രസാദ്, അലൻസിയർ, സുരേഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.


വാർത്തകൾ

Sign up for Newsletter



top