30
September 2020 - 12:00 pm IST

Download Our Mobile App

Flash News
Archives

Cricket

Amazon, IPL 2020

സ്‌​പോ​ണ്‍സ​റാ​കാ​ന്‍ ആ​മ​സോ​ണ്‍

Published:08 August 2020

നി​ല​വി​ലെ ഇ​ന്ത്യ​യു​ടെ ജേ​ഴ്സി സ്പോ​ണ്‍സ​ര്‍മാ​രാ​യ ബൈ​ജൂ​സും ഐ​പി​എ​ല്‍ സ്പോ​ണ്‍സ​ര്‍മാ​രാ​കാ​ന്‍ താ​ല്‍പ്പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന​താ​യും റി​പ്പോ​ര്‍ട്ടു​ക​ളു​ണ്ട്.

അ​ബു​ദാ​ബി: സെ​പ്റ്റം​ബ​ര്‍ 19ന് ​ആ​രം​ഭി​ച്ച് ന​വം​ബ​ര്‍ 10വ​രെ ന​ട​ക്കു​ന്ന ഐ​പി​എ​ല്ലി​ലെ മു​ഖ്യ സ്‌​പോ​ണ്‍റാ​കാ​ന്‍ ആ​ഗോ​ള ഭീ​മ​ന്‍ ആ​മ​സോ​ണ്‍. സ്പോ​ണ്‍സ​ര്‍ഷി​പ്പി​ല്‍ നി​ന്ന് ചൈ​നീ​സ് ക​മ്പ​നി വി​വോ പി​ന്മാ​റി​യി​രു​ന്നു. വി​വോ ക​ളം ഒ​ഴി​ഞ്ഞ​തോ​ടെ മു​ഖ്യ സ്പോ​ണ്‍സ​ര്‍മാ​രാ​കാ​ന്‍ നി​ര​വ​ധി ക​മ്പ​നി​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ ഏ​റ്റ​വും മു​ന്നി​ലു​ള്ള​ത് ഓ​ണ്‍ലൈ​ന്‍ വി​പ​ണ​ന​ക്കാ​രാ​നാ​യ ആ​മ​സോ​ണാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍ട്ടു​ക​ള്‍ പു​റ​ത്തു​വ​രു​ന്ന​ത്. തൊ​ട്ടു​പി​ന്നാ​ലെ അ​ണ്‍അ​ക്കാ​ദ​മി,മൈ​സ​ര്‍ക്കി​ള്‍ 11 എ​ന്നീ ക​മ്പ​നി​ക​ളും സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ട്. നി​ല​വി​ലെ ഇ​ന്ത്യ​യു​ടെ ജേ​ഴ്സി സ്പോ​ണ്‍സ​ര്‍മാ​രാ​യ ബൈ​ജൂ​സും ഐ​പി​എ​ല്‍ സ്പോ​ണ്‍സ​ര്‍മാ​രാ​കാ​ന്‍ താ​ല്‍പ്പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന​താ​യും റി​പ്പോ​ര്‍ട്ടു​ക​ളു​ണ്ട്.

എ​ന്താ​യാ​ലും ഉ​ട​ന്‍ ത​ന്നെ മു​ഖ്യ സ്പോ​ണ്‍സ​ര്‍മാ​രെ തി​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത് ബി​സി​സി ഐ​ക്ക് അ​ത്യാ​വ​ശ്യ​മാ​ണ്. കാ​ര​ണം ഐ​പി​എ​ല്‍ ആ​രം​ഭി​ക്കാ​ന്‍ വ​ള​രെ ചു​രു​ങ്ങി​യ സ​മ​യം മാ​ത്ര​മാ​ണ് മു​ന്നി​ലു​ള്ള​ത്. അ​തി​നാ​ല്‍ സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ളൊ​ക്കെ പ​രി​ഗ​ണി​ച്ച് മു​ഖ്യ സ്പോ​ണ്‍സ​റെ ക​ണ്ടെ​ത്തി ക​രാ​റി​ലെ​ത്തേ​ണ്ട​തു​ണ്ട്. ഇ​ത്ത​വ​ണ നി​ര​വ​ധി പ്ര​തി​സ​ന്ധി​ക​ള്‍ക്കി​ട​യി​ലൂ​ടെ ഐ​പി​എ​ല്‍ ന​ട​ത്താ​നൊ​രു​ങ്ങു​ന്ന ബി​സി​സി ഐ​ക്ക് വ​ലി​യ ത​ല​വേ​ദ​ന സൃ​ഷ്ടി​ക്കു​ന്ന​താ​ണ് പു​തി​യ സ്പോ​ണ്‍സ​റെ ക​ണ്ടെ​ത്ത​ല്‍. ഇ​ന്ത്യ​യും ചൈ​ന​യും ത​മ്മി​ല്‍ നി​ല​നി​ല്‍ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളെ​ത്തു​ട​ര്‍ന്ന് ചൈ​നീ​സ് ഉ​ള്‍പ്പ​ന്ന​ങ്ങ​ള്‍ക്കും ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ക്കു​മ​ട​ക്കം ഇ​ന്ത്യ നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ ഐ​പി​എ​ല്ലി​ന്‍റെ മു​ഖ്യ സ്പോ​ണ്‍സ​ര്‍മാ​രാ​യി വി​വോ​യെ നി​ല​നി​ര്‍ത്താ​ന്‍ ബി​സി​സി ഐ ​തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തു. ഇ​തി​നെ​തി​രേ വ​ലി​യ തോ​തി​ല്‍ പ്ര​തി​ഷേ​ധം ഉ​യ​ര്‍ന്നി​രു​ന്നു. ചൈ​ന​യു​മാ​യു​ള്ള അ​തി​ര്‍ത്തി പ്ര​ശ്ന​ത്തെ​ത്തു​ട​ര്‍ന്ന് ഇ​ന്ത്യ​യു​ടെ 20 ജ​വാ​ന്മാ​ര്‍ക്ക് ജീ​വ​ന്‍ ന​ഷ്ട​മാ​യി​രു​ന്നു. 

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ചൈ​ന​യു​ടെ 40 ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ ഇ​ന്ത്യ നി​രോ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു. രാ​ജ്യം ചൈ​ന​യ്ക്കെ​തി​രേ ഇ​ത്ര​യും ക​ടു​ത്ത തീ​രു​മാ​ന​ങ്ങ​ള്‍ എ​ടു​ക്കു​മ്പോ​ള്‍ ബി​സി​സി ഐ ​വി​വോ​യെ നി​ല​നി​ര്‍ത്തി​യ നി​ല​പാ​ട് ശ​രി​യ​ല്ലെ​ന്ന ത​ര​ത്തി​ലാ​ണ് സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വി​മ​ര്‍ശ​നം ഉ​യ​ര്‍ന്ന​ത്. ഇ​തോ​ടെ ഈ ​സീ​സ​ണി​ലെ ഐ​പി​എ​ല്ലി​ല്‍ നി​ന്ന് വി​വോ​യെ മാ​റ്റി നി​ര്‍ത്തു​ക​യാ​യി​രു​ന്നു. നി​ല​വി​ല്‍ അ​ഞ്ച് വ​ര്‍ഷ ക​രാ​റു​ള്ള​തി​നാ​ല്‍ അ​ടു​ത്ത വ​ര്‍ഷം സ്പോ​ണ്‍സ​ര്‍മാ​രാ​യി വി​വോ ത​ന്നെ മ​ട​ങ്ങി​യെ​ത്തും. കോ​വി​ഡി​നെ​ത്തു​ട​ര്‍ന്ന് താ​ര​ങ്ങ​ളു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ ക​ര്‍ശ​ന ന​ട​പ​ടി​ക​ളാ​ണ് ബി​സി​സി ഐ ​സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. താ​ര​ങ്ങ​ള്‍ക്ക് യു​എ​ഇ​യി​ലെ​ത്തി​യാ​ല്‍ 6 ദി​വ​സ​ത്തെ ക്വാ​റ​ന്‍റൈ​നും അ​നു​വ​ദി​ക്കും. സാ​മൂ​ഹ്യ അ​ക​ലം ഉ​ള്‍പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ച്ചാ​വും ഇ​ത്ത​വ​ണ​ത്തെ ഐ​പി​എ​ല്‍ ന​ട​ക്കു​ക. താ​ര​ങ്ങ​ളെ​ല്ലാം ഈ ​മാ​സം 20ന് ​ശേ​ഷം യു​എ​ഇ​യി​ലെ​ത്തു​മെ​ന്നാ​ണ് നി​ല​വി​ലെ വി​വ​രം.


വാർത്തകൾ

Sign up for Newsletter



top