30
September 2020 - 11:39 am IST

Download Our Mobile App

Cricket

MS Dhoni, IPL 2020, Cricket News

ഐപിഎൽ: ധോണി പരിശീലനം ആരംഭിച്ചതായി റിപ്പോർട്ട്

Published:08 August 2020

ഐ​പി​എ​ല്ലി​ല്‍ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സി​ന്‍റെ ക്യാ​പ്റ്റ​നാ​ണ് ധോ​ണി. 2019 ഏ​ക​ദി​ന ലോ​ക​ക​പ്പി​ല്‍ ന്യൂ​സി​ല​ന്‍ഡി​നോ​ട് തോ​റ്റ് പു​റ​ത്താ​യ​ശേ​ഷം ധോ​ണി ക​ള​ത്തി​ലി​റ​ങ്ങി​യി​ട്ടി​ല്ല. കൊ​വി​ഡ് വ്യാ​പ​ന​ത്തി​ന് മു​മ്പ്, ഐ​പി​എ​ല്ലി​ന് മു​ന്നോ​ടി​യാ​യി അ​ദ്ദേ​ഹം പ​രി​ശീ​ല​നം ന​ട​ത്തി​യി​രു​ന്നു.

റാ​ഞ്ചി:  ക്രി​ക്ക​റ്റ് ആ​രാ​ധ​ക​രെ ആ​വേ​ശ​ഭ​രി​ത​മാ​ക്കു​ന്ന മ​റ്റൊ​രു വാ​ര്‍ത്ത​കൂ​ടി പു​റ​ത്തു​വ​ന്നു. മു​ന്‍ ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ എം ​എ​സ് ധോ​ണി പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു​വെ​ന്നാ​ണ് വാ​ര്‍ത്ത. ഐ​പി​എ​ല്ലി​ല്‍ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സി​ന്‍റെ ക്യാ​പ്റ്റ​നാ​ണ് ധോ​ണി. 2019 ഏ​ക​ദി​ന ലോ​ക​ക​പ്പി​ല്‍ ന്യൂ​സി​ല​ന്‍ഡി​നോ​ട് തോ​റ്റ് പു​റ​ത്താ​യ​ശേ​ഷം ധോ​ണി ക​ള​ത്തി​ലി​റ​ങ്ങി​യി​ട്ടി​ല്ല. കൊ​വി​ഡ് വ്യാ​പ​ന​ത്തി​ന് മു​മ്പ്, ഐ​പി​എ​ല്ലി​ന് മു​ന്നോ​ടി​യാ​യി അ​ദ്ദേ​ഹം പ​രി​ശീ​ല​നം ന​ട​ത്തി​യി​രു​ന്നു.  പി​ന്നീ​ട് ഐ​പി​എ​ല്‍ മാ​റ്റി​വ​ച്ച​തോ​ടെ ധോ​ണി പ​രി​ശീ​ല​ന​ത്തി​ല്‍ നി​ന്ന് വി​ട്ടു​നി​ല്‍ക്കു​ക​യാ​യി​രു​ന്നു.

ഇ​പ്പോ​ള്‍ ധോ​ണി പ​രി​ശീ​ല​നം പു​നഃ​രാം​ഭി​ച്ചു​വെ​ന്നു​ള്ള കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് ജാ​ര്‍ഖ​ണ്ഡ് ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍. റാ​ഞ്ചി രാ​ജ്യ​ന്ത​ര ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ലെ ഇ​ന്‍ഡോ​ര്‍ സൗ​ക​ര്യ​ങ്ങ​ളി​ലാ​ണ് ധോ​ണി പ​രി​ശീ​ല​നം ന​ട​ത്തി​യ​ത​തെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ''ക​ഴി​ഞ്ഞ് ആ​ഴ്ച ധോ​ണി സ്റ്റേ​ഡി​യം സ​ന്ദ​ര്‍ശി​ച്ചി​രു​ന്നു. ഒ​രു മ​ണി​ക്കൂ​റോ​ളം അ​ദ്ദേ​ഹം പ​രി​ശീ​ല​നം ന​ട​ത്തി. ബാ​റ്റി​ങ്- ബൗ​ളി​ങ് പ​രി​ശീ​ല​ന​മാ​ണ് ന​ട​ത്തി​യ​ത്.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന പ​രി​ശീ​ല​ക​ന്‍ കൊ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് ഉ​ള്ളി​ലേ​ക്ക് ക​യ​റി​യ​ത്. പ​ന്തെ​റി​യാ​നും ബൗ​ള​റെ ഉ​പ​യോ​ഗി​ച്ചി​രു​ന്നി​ല്ല. ബൗ​ളി​ങ് യ​ന്ത്ര​ത്തി​ലൂ​ടെ​യാ​ണ് ധോ​ണി പ​ന്തു​ക​ള്‍ നേ​രി​ട്ട​ത്. എ​ന്നാ​ല്‍ ര​ണ്ട് ദി​വ​സം മാ​ത്ര​മാ​ണ് ധോ​ണി പ​ര​ശീ​ല​ന​ത്തി​നെ​ത്തി​യ​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ദ്ധ​തി​ക​ള്‍ എ​ന്താ​ണെ​ന്ന് പോ​ലും പ​റ​യാ​ന്‍ ക​ഴി​യി​ല്ല.'' ജെ​എ​സ്സി​എ പ്ര​തി​നി​ധി വ്യ​ക്ത​മാ​ക്കി.നേ​ര​ത്തെ നി​ര​വ​ധി ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചി​രു​ന്നു. മു​ഹ​മ്മ​ദ് ഷ​മി, ഋ​ഷ​ഭ് പ​ന്ത്, സു​രേ​ഷ് റെ​യ്ന, വി​രാ​ട് കോ​ലി എ​ന്നി​വ​രെ​ല്ലാം പ​രി​ശീ​ല​നം തു​ട​ങ്ങി​യി​രു​ന്നു.


വാർത്തകൾ

Sign up for Newsletter



top