30
September 2020 - 11:30 am IST

Download Our Mobile App

Cricket

Mumbai Indians, Rohit Sharma, IPL 2020

യു​വ​താ​ര​ങ്ങ​ള്‍ മും​ബൈ​യു​ടെ ക​രു​ത്ത്: രോ​ഹി​ത് ശ​ര്‍മ

Published:08 August 2020

''പാ​ക് താ​ര​ങ്ങ​ള്‍ എ​ന്തെ​ല്ലാം മ​ണ്ട​ത്ത​ര​ങ്ങ​ളാ​ണ് വി​ളി​ച്ചു​പ​റ​യു​ന്ന​ത്. ഐ​പി​എ​ല്ലി​ന് വേ​ണ്ടി ടി20 ​ലോ​ക​ക​പ്പ് മാ​റ്റി​വ​ച്ചു​വെ​ന്നാ​ണ് അ​വ​രു​ടെ വാ​ദം. ലോ​ക​ക​പ്പ് എ​ന്തു​കൊ​ണ്ട് മാ​റ്റി​വ​ച്ചു​വെ​ന്ന് എ​ല്ലാ​വ​ര്‍ക്കും അ​റി​യാം.

മും​ബൈ: ഐ​പി​എ​ല്‍ ന​ട​ത്തു​ന്ന​ത് പാ​ക്കി​സ്ഥാ​ന്‍ താ​ര​ങ്ങ​ളി​ല്‍ കു​ശു​മ്പു​ണ്ടാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് മു​ന്‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​ര​വും കോ​ച്ചു​മാ​യ മ​ദ​ന്‍ ലാ​ല്‍. ഒ​രു ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​തി​ന് മു​മ്പ് പാ​ക് താ​ര​ങ്ങ​ള്‍ ര​ണ്ട് ത​വ​ണ ആ​ലോ​ചി​ക്ക​ണ​മെ​ന്നാ​ണ് മ​ദ​ന്‍ ലാ​ലി​ന്‍റെ മ​റു​പ​ടി. അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ള്‍. ''പാ​ക് താ​ര​ങ്ങ​ള്‍ എ​ന്തെ​ല്ലാം മ​ണ്ട​ത്ത​ര​ങ്ങ​ളാ​ണ് വി​ളി​ച്ചു​പ​റ​യു​ന്ന​ത്. ഐ​പി​എ​ല്ലി​ന് വേ​ണ്ടി ടി20 ​ലോ​ക​ക​പ്പ് മാ​റ്റി​വ​ച്ചു​വെ​ന്നാ​ണ് അ​വ​രു​ടെ വാ​ദം. ലോ​ക​ക​പ്പ് എ​ന്തു​കൊ​ണ്ട് മാ​റ്റി​വ​ച്ചു​വെ​ന്ന് എ​ല്ലാ​വ​ര്‍ക്കും അ​റി​യാം.

 ലോ​ക​ക​പ്പി​ന് കാ​ണി​ക​ള്‍ വേ​ണം. എ​ങ്കി​ല്‍ മാ​ത്ര​മേ സ്പോ​ണ്‍സ​ര്‍മാ​രെ ല​ഭി​ക്കൂ. കൊ​റോ​ണ​ക്കാ​ല​ത്ത് ഇ​ത്ത​ര​മൊ​രു ടൂ​ര്‍ണ​മെ​ന്‍റ് ന​ട​ത്തി​യാ​ല്‍ എ​ത്ര​ത്തോ​ളം ന​ഷ്ട​മാ​വു​മെ​ന്ന് ലോ​ക​ത്തി​ന​റി​യാം. മാ​റ്റി​വ​ച്ച​ത് ഉ​ചി​ത​മാ​യ തീ​രൂ​മാ​ന​മാ​ണ്. ഐ​പി​എ​ല്‍ ആ​ഗ​സ്റ്റ് അ​ല്ലെ​ങ്കി​ല്‍ സെ​പ്റ്റം​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ ന​ട​ത്തു​മെ​ന്ന് ആ​ലോ​ചി​ച്ചി​രു​ന്ന​താ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ന്ത്യ​യി​ല്‍ ന​ട​ത്താ​ന്‍  സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് അ​ടു​ത്ത മാ​സ​ത്തേ​ക്ക് മാ​റ്റി​യ​ത്. ഇ​തും ലോ​ക​ക​പ്പ് മാ​റ്റാ​നു​ള്ള തീ​രു​മാ​ന​വും ത​മ്മി​ല്‍ യാ​തൊ​രു ബ​ന്ധ​വു​മി​ല്ല. പാ​കി​സ്ഥാ​ന്‍ താ​ര​ങ്ങ​ളും ക്രി​ക്ക​റ്റ് ബോ​ര്‍ഡും ആ ​തീ​രു​മാ​ന​ത്തി​ല്‍ അ​സൂ​യ​പൂ​ണ്ടി​ട്ട് ഒ​രു കാ​ര്യ​വു​മി​ല്ല. നി​ങ്ങ​ള്‍ ഒ​രു കാ​ര്യം ആ​രോ​പി​ക്കു​ന്ന​തി​ന് മു​മ്പ്  പ​ല ത​വ​ണ ചി​ന്തി​ക്കു​ന്ന​ത് ന​ല്ല​താ​ണ്. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള പ്ര​ശ്ന​ങ്ങ​ള്‍ പ​ര​ഹ​രി​ച്ച് ക്രി​ക്ക​റ്റ് പു​നഃ​രാ​രം​ഭി​ക്കാ​നാ​ണ് ശ്ര​മി​ക്കേ​ണ്ട​ത


വാർത്തകൾ

Sign up for Newsletter



top