25
September 2020 - 6:19 pm IST

Download Our Mobile App

Flash News
Archives

National

MM Naravane, Soldiers, India

സജ്ജരായിരിക്കാൻ സൈനികരോട് കരസേനാ മേധാവി

Published:08 August 2020

ചൈനയുമായി സംഘർഷം രൂക്ഷമായിരിക്കെയാണ് കരസേനാ മേധാവിയുടെ പ്രസ്താവന. കിഴക്കൻ കമാൻഡിൽ രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയ അദ്ദേഹം തേസ്പുരിലെ ക്യാംപിൽ കമാൻഡർമാരുമായി സംസാരിക്കുകയായിരുന്നു.

ന്യൂഡൽഹി: ഏതു സാഹചര്യവും നേരിടാൻ സജ്ജരായിരിക്കണമെന്ന് കമാൻഡർമാരോടു കരസേനാ മേധാവി ജനറൽ എം.എം. നരവണെ. ചൈനയുമായി സംഘർഷം രൂക്ഷമായിരിക്കെയാണ് കരസേനാ മേധാവിയുടെ പ്രസ്താവന. കിഴക്കൻ കമാൻഡിൽ രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയ അദ്ദേഹം തേസ്പുരിലെ ക്യാംപിൽ കമാൻഡർമാരുമായി സംസാരിക്കുകയായിരുന്നു.

യഥാർഥ നിയന്ത്രണ രേഖയിൽ ചൈനയുടെ സൈനികവിന്യാസത്തിനു മറുപടിയായി കിഴക്കൻ ലഡാഖിൽ ഇന്ത്യ 40000 ഓളം സൈനികരെ വിന്യസിച്ചിട്ടുണ്ട്.


വാർത്തകൾ

Sign up for Newsletter



top