30
September 2020 - 12:02 pm IST

Download Our Mobile App

Flash News
Archives

Mollywood

Rah, Horror Movie, Movie News

ഹൊറർ മൂവി 'രാ' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

Published:08 August 2020

തമിഴില്‍  'ബ്രഹ്മപുരി' എന്ന പേരിൽ റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രത്തിന്റെ സംവിധായകന്‍ കിരണ്‍  തമിഴിലെ പ്രമുഖ സംവിധായകൻപാര്‍ത്ഥിപന്റെ സഹസംവിധായകനായിരുന്നു.

പ്രേക്ഷക ശ്രദ്ധ നേടിയ  പൃഥ്വിരാജ് ചിത്രം 'എസ്ര'യ്ക്ക് ശേഷം  തിരക്കഥാകൃത്ത് മനുഗോപാലിന്റെ രചനയിൽ സംവിധായകൻ കിരൺ മോഹൻ ഒരുക്കുന്ന  ഹൊറര്‍ മൂവി 'രാ' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് വൈകിട്ട് 6ന്  പുറത്തുവിട്ടു. സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്ത പോസ്റ്ററിന് മികച്ച പ്രതികരണങ്ങൾ ലഭിച്ചു കഴിഞ്ഞു.    

തമിഴില്‍  'ബ്രഹ്മപുരി' എന്ന പേരിൽ റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രത്തിന്റെ സംവിധായകന്‍ കിരണ്‍  തമിഴിലെ പ്രമുഖ സംവിധായകൻപാര്‍ത്ഥിപന്റെ സഹസംവിധായകനായിരുന്നു.  'ഒലാലാ' യാണ് ചിത്രത്തിൻ്റെ നിർമ്മാണം. സിനിമയുടെ കൂടുതൽ വിശദാംശങ്ങൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. 


വാർത്തകൾ

Sign up for Newsletter



top