30
September 2020 - 11:02 am IST

Download Our Mobile App

Gulf

കേരളത്തിലെ മഴക്കെടുതി, വിമാനാപകടം : ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അനുശോചനം അറിയിച്ചു

Published:09 August 2020

സായുധസേന ഉപ സര്‍വ്വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അനുശോചനം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്വിറ്ററിലൂടെ അദ്ദേഹം അനുശോചനം അറിയിച്ചത്.

ദുബായ്: കേരളത്തിലെ മഴക്കെടുതി, വിമാനാപകട ദുരന്തങ്ങളില്‍ അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപ സര്‍വ്വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അനുശോചനം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്വിറ്ററിലൂടെ അദ്ദേഹം അനുശോചനം അറിയിച്ചത്.

ഇന്ത്യന്‍ ജനതയോട് ഹൃദയം നിറഞ്ഞ അനുശോചനം രേഖപ്പെടുത്തുന്നു. ഈ ദുരിതകാലത്ത് യു.എ.ഇയുടെ പ്രാര്‍ത്ഥന എപ്പോഴുമുണ്ടാകുമെന്നും പരിക്കേറ്റവര്‍ക്ക് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാന്‍ സാധിക്കട്ടെയെന്നും അദ്ദേഹം അറിയിച്ചു.അറബി, ഇംഗ്ലീഷ് ഭാഷകള്‍ക്ക് പുറമെ ഇന്ത്യന്‍ ഭാഷകളിലും ശൈഖ് മുഹമ്മദ് അനുശോചന സന്ദേശം ട്വീറ്റ് ചെയ്തിട്ടുണ്ട്. 


വാർത്തകൾ

Sign up for Newsletter



top