29
September 2020 - 10:37 am IST

Download Our Mobile App

Kerala

കരിപ്പൂർ വിമാനത്താവളത്തിൽ 25 ലക്ഷത്തിന്റെ സ്വർണ മിശ്രിതവുമായി ഒരാൾ പിടിയിൽ

Published:09 August 2020

 ശരീരത്തിൽ ഒളിപ്പിച്ച കാപ്‌സ്യൂൾ രൂപത്തിലുള്ള 638 ഗ്രാം സ്വർണമിശ്രിതം എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയത്

കരിപ്പൂർ : കരിപ്പൂർ വിമാനത്താവളത്തിൽ 25 ലക്ഷത്തിന്റെ സ്വർണ മിശ്രിതവുമായി എത്തിയാൾ കസ്റ്റംസ് പിടിയിൽ. ഷാർജയിൽനിന്നു എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ കരിപ്പൂരിൽ എത്തിയ കോഴിക്കോട് സ്വദേശി റയീസിൽനിന്നാണ്, ശരീരത്തിൽ ഒളിപ്പിച്ച കാപ്‌സ്യൂൾ രൂപത്തിലുള്ള 638 ഗ്രാം സ്വർണമിശ്രിതം എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയത്. ഡപ്യൂട്ടി കമ്മീഷണർ ഡോ. എൻ.എസ്.രാജി, സി.ഗോകുൽദാസ്, എം.പ്രകാശ്, ഗണപതി പോറ്റി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വർണം പിടിച്ചെടുത്തത്.


വാർത്തകൾ

Sign up for Newsletter



top