25
September 2020 - 7:17 pm IST

Download Our Mobile App

Flash News
Archives

Analysis

E-commerce

ലാ​ഭം കൊ​യ്തെടുത്ത് ഇ-​കൊ​മേ​ഴ്സ് ക​മ്പ​നി​ക​ൾ

Published:09 August 2020

ക​ടു​ത്ത പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ലും ബി​സി​ന​സ് അ​ടി​മു​ടി ഉ​ഷാ​റാ​ക്കി ലാ​ഭം കൊ​യ്യു​ക​യാ​ണ് ഇ-​കൊ​മേ​ഴ്സ് ക​മ്പ​നി​ക​ൾ. ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് ചെ​റി​യ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ടെ​ങ്കി​ലും ന​ഷ്ട​ങ്ങ​ൾ ഓ​രോ​ന്നാ​യി നി​ക​ത്തി, വി​പ​ണി​പ​ങ്കാ​ളി​ത്തം ഊ​ർ​ജ​സ്വ​ല​ത​യോ​ടെ വീ​ണ്ടെ​ടു​ക്കു​ക​യാ​ണ് ആ​മ​സോ​ണും ഫ്ളി​പ്കാ​ർ​ട്ടു​മ​ട​ക്ക​മു​ള്ള ക​മ്പ​നി​ക​ൾ

കൊ​ച്ചി: ക​ടു​ത്ത പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ലും ബി​സി​ന​സ് അ​ടി​മു​ടി ഉ​ഷാ​റാ​ക്കി ലാ​ഭം കൊ​യ്യു​ക​യാ​ണ് ഇ-​കൊ​മേ​ഴ്സ് ക​മ്പ​നി​ക​ൾ. ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് ചെ​റി​യ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ടെ​ങ്കി​ലും ന​ഷ്ട​ങ്ങ​ൾ ഓ​രോ​ന്നാ​യി നി​ക​ത്തി, വി​പ​ണി​പ​ങ്കാ​ളി​ത്തം ഊ​ർ​ജ​സ്വ​ല​ത​യോ​ടെ വീ​ണ്ടെ​ടു​ക്കു​ക​യാ​ണ് ആ​മ​സോ​ണും ഫ്ളി​പ്കാ​ർ​ട്ടു​മ​ട​ക്ക​മു​ള്ള ക​മ്പ​നി​ക​ൾ. ഇ​പ്പോ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ചെ​റു​വ്യാ​പാ​രോ​ത്സ​വ​ങ്ങ​ളാ​ണ് ഇ-​കൊ​മേ​ഴ്സ് ക​മ്പ​നി​ക​ൾ​ക്ക് ഉ​ന്മേ​ഷം പ​ക​രു​ന്ന​ത്. 

അ​മെ​രി​ക്ക​ൻ വ​മ്പ​ൻ വാ​ൾ​മാ​ർ​ട്ടി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫ്ളി​പ്കാ​ർ​ട്ട് അ​ഞ്ചു ദി​വ​സ​ത്തെ "ബി​ഗ് സേ​വി​ങ് ഡെ​യ്സ്' ആ​ണ് ആ​ഘോ​ഷി​ച്ച​ത്. ആ​മ​സോ​ണി​ന്‍റെ 48 മ​ണി​ക്കൂ​ർ "പ്രൈം ​ഡെ സെ​യി​ൽ' അ​വ​സാ​നി​ച്ചെ​ങ്കി​ലും ചൊ​വാ​ഴ്ച വ​രെ നീ​ളു​ന്ന "ഫ്രീ​ഡം സെ​യി​ലും' ക​മ്പ​നി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ക​ച്ച​വ​ടം പൊ​ടി​പൊ​ടി​ക്കു​ന്ന ഈ ​പ്ര​ത്യേ​ക വ്യാ​പാ​ര​ദി​ന​ങ്ങ​ളി​ലൂ​ടെ 60 കോ​ടി യു​എ​സ് ഡോ​ള​റി​ന്‍റെ ബി​സി​ന​സ് ആ​ണ് ഇ​രു​ക​മ്പ​നി​ക​ൾ​ക്കു​മാ​യി വി​പ​ണി വി​ദ​ഗ്ധ​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​താ​യ​ത്, മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ഇ​തേ വി​ശേ​ഷാ​വ​സ​ര​ങ്ങ​ളി​ൽ നി​ന്ന് ല​ഭി​ച്ച​തി​നേ​ക്കാ​ൾ 20 ശ​ത​മാ​നം അ​ധി​കം വ​രു​മാ​നം. സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ലു​ള്ള​തി​നേ​ക്കാ​ൾ 40 ശ​ത​മാ​നം അ​ധി​കം ഓ​ർ​ഡ​റു​ക​ളും ഈ ​ക​മ്പ​നി​ക​ൾ​ക്ക് ഇ​പ്പോ​ൾ ല​ഭി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ഇ-​കൊ​മേ​ഴ്സ് ക​മ്പ​നി​ക​ൾ​ക്കു മു​ൻ വ​ർ​ഷ​ങ്ങ​ളി​ലു​ള്ള​തി​നേ​ക്കാ​ൾ ബി​സി​ന​സ് വ​ർ​ധ​ന ഇ​ക്കു​റി ല​ഭി​ക്കു​ന്ന​തി​നു കാ​ര​ണ​മാ​യി വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത് കൊ​വി​ഡ് വ്യാ​പ​നം​ത​ന്നെ​യാ​ണ്. ഷോ​പ്പി​ങ് മാ​ളു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം സാ​ധാ​ര​ണ നി​ല​യി​ലാ​കാ​ത്ത​തും രാ​ജ്യ​ത്ത് വൈ​റ​സ് വ്യാ​പ​ന തോ​തു വ​ർ​ധി​ക്കു​ന്ന​തു​മെ​ല്ലാം ആ​ളു​ക​ളെ വീ​ട്ടി​ലി​രി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്നു. സ​ർ​വ​സാ​ധ​ന​ങ്ങ​ൾ​ക്കും അ​ടു​ത്തു​ള്ള ഷോ​പ്പി​ങ് മാ​ളു​ക​ളെ ആ​ശ്ര​യി​ച്ച​വ​ർ അ​ങ്ങ​നെ സ്മാ​ർ​ട്ട്ഫോ​ണു​ക​ളി​ലെ ക​ട​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട ഗ​തി​യി​ലാ​യി. ഇ​ല​ക്‌​ട്രോ​ണി​ക്സ് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കാ​ണ് ഈ ​ദി​വ​സ​ങ്ങ​ളി​ൽ ഏ​റെ ഡി​മാ​ൻ​ഡെ​ന്ന് ക​മ്പ​നി​ക​ൾ പ​റ​യു​ന്നു. 
 
പ​ല സ്മാ​ർ​ട്ട്ഫോ​ണ്‍ മോ​ഡ​ലു​ക​ളും നി​ല​വി​ൽ ഔ​ട്ട് ഒ​ഫ് സ്റ്റോ​ക്കാ​ണ്. എ​ന്നി​രു​ന്നാ​ലും അ​തി​ർ​ത്തി​യി​ലെ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് രാ​ജ്യ​ത്തു​ണ്ടാ​യ ചൈ​നീ​സ് വ​രു​ദ്ധ വി​കാ​രം ചൈ​നീ​സ് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. പ​ല ചൈ​നീ​സ് ഉ​ത്പ​ന്ന​ങ്ങ​ളും വി​റ്റു​പോ​കാ​ൻ ഓ​ഫ​റു​ക​ൾ വാ​രി​ക്കോ​രി ന​ൽ​കു​ക​യാ​ണ് വി​ൽ​പ്പ​ന​ക്കാ​ർ. ഓ​ഫ​ർ മെ​ച്ച​മാ​കു​മ്പോ​ൾ ചൈ​നീ​സ് വി​രു​ദ്ധ​ത അ​ലി​ഞ്ഞി​ല്ലാ​താ​കു​മെ​ന്നാ​ണ് ക​ച്ച​വ​ട​ക്കാ​രു​ടെ പ്ര​തീ​ക്ഷ.


വാർത്തകൾ

Sign up for Newsletter



top