25
September 2020 - 6:12 pm IST

Download Our Mobile App

Flash News
Archives

Market

Tata nexon

ടാ​റ്റ നെ​ക്സോ​ണ്‍ ഇ​വി വാ​ങ്ങാ​തെ സ്വ​ന്ത​മാ​ക്കാം; മാ​സ വാ​ട​ക 41,900 രൂ​പ

Published:09 August 2020

ഇ​ല​ക്‌​ട്രി​ക് കാ​റു​ക​ളു​ടെ പ്ര​ചാ​രം വ​ര്‍ധി​പ്പി​ക്കു​ക​യും അ​വ എ​ല്ലാ​വ​ര്‍ക്കും എ​ളു​പ്പ​ത്തി​ല്‍ ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്യാ​നാ​ണ് നെ​ക്സോ​ണ്‍ ഇ​ല​ക്‌​ട്രി​ക് കാ​റു​ക​ള്‍ വി​വി​ധ നി​ര​ക്കു​ക​ളി​ല്‍ ഇ​പ്ര​കാ​രം വാ​ട​ക​യ്ക്ക് ന​ല്‍കു​ന്ന​ത്. രാ​ജ്യ​ത്തെ മു​ന്‍നി​ര ലീ​സി​ങ് ക​മ്പ​നി​യാ​യ ഒ​റി​ക്സ് ഓ​ട്ടൊ ഇ​ന്‍ഫ്രാ സ്ട്ര​ക്ച​ര്‍ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡു​മാ​യി ചേ​ര്‍ന്നാ​ണ് ടാ​റ്റ പു​തി​യ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക.

മും​ബൈ: ഇ​ല​ക്‌​ട്രി​ക് കാ​ര്‍ പ്രേ​മി​ക​ളെ ല​ക്ഷ്യ​മി​ട്ട് പു​തു പ​ദ്ധ​തി​യു​മാ​യി ടാ​റ്റ മോ​ട്ടോ​ഴ്സ്. ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ടാ​റ്റ നെ​ക്സോ​ണ്‍ ഇ​വി ഇ​നി വാ​ങ്ങാ​തെ ത​ന്നെ പ്ര​തി​മാ​സ വാ​ട​ക ന​ല്‍കി വ​ര്‍ഷ​ങ്ങ​ളോ​ളം സ്വ​ന്ത​മാ​യി കൈ​വ​ശം വ​യ്ക്കാം.

ഇ​ല​ക്‌​ട്രി​ക് കാ​റു​ക​ളു​ടെ പ്ര​ചാ​രം വ​ര്‍ധി​പ്പി​ക്കു​ക​യും അ​വ എ​ല്ലാ​വ​ര്‍ക്കും എ​ളു​പ്പ​ത്തി​ല്‍ ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്യാ​നാ​ണ് നെ​ക്സോ​ണ്‍ ഇ​ല​ക്‌​ട്രി​ക് കാ​റു​ക​ള്‍ വി​വി​ധ നി​ര​ക്കു​ക​ളി​ല്‍ ഇ​പ്ര​കാ​രം വാ​ട​ക​യ്ക്ക് ന​ല്‍കു​ന്ന​ത്. രാ​ജ്യ​ത്തെ മു​ന്‍നി​ര ലീ​സി​ങ് ക​മ്പ​നി​യാ​യ ഒ​റി​ക്സ് ഓ​ട്ടൊ ഇ​ന്‍ഫ്രാ സ്ട്ര​ക്ച​ര്‍ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡു​മാ​യി ചേ​ര്‍ന്നാ​ണ് ടാ​റ്റ പു​തി​യ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക. ഡ​ല്‍ഹി, മും​ബൈ, പു​ണെ, ഹൈ​ദ​രാ​ബാ​ദ്, ബം​ഗ​ളൂ​രു തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ലാ​ണ് ആ​ദ്യ​മാ​യി വാ​ഹ​നം ല​ഭ്യ​മാ​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലും ടാ​റ്റ മോ​ട്ടോ​ഴ്‌​സി​ന്‍റെ ഈ ​പു​തി​യ സേ​വ​നം വൈ​കാ​തെ ല​ഭ്യ​മാ​കും.

ടാ​റ്റ നെ​ക്സോ​ണ്‍ ഇ​വി 36 മാ​സ​ത്തേ​ക്ക് ലീ​സി​ന് എ​ടു​ക്കു​ന്ന​വ​ര്‍ക്ക് നി​കു​തി​ക​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള മാ​സ​വാ​ട​ക നി​ര​ക്ക് 41,900 രൂ​പ, 24 മാ​സ​ത്തേ​ക്ക് 44,900 രൂ​പ, 18 മാ​സ​ത്തേ​ക്ക് 47,900 രൂ​പ. വാ​ങ്ങു​ന്ന പ​ക്ഷം വാ​ഹ​ന​ത്തി​ന്‍റെ എ​ക്‌​സ് ഷോ​റൂം വി​ല 14-16 ല​ക്ഷം രൂ​പ വ​രും. അ​തേ​സ​മ​യം, വാ​ഹ​ന ര​ജി​സ്‌​ട്രേ​ഷ​ന്‍, റോ​ഡ് ടാ​ക്‌​സ് തു​ട​ങ്ങി​യ യാ​തൊ​രു ബു​ദ്ധി​മു​ട്ടു​ക​ളും ഇ​ല്ലാ​തെ ത​ന്നെ പു​തി​യ പ​ദ്ധ​തി​യി​ലൂ​ടെ ടാ​റ്റ നെ​ക്‌​സ​ണ്‍ ഇ​വി സ​ബ്‌​സ്‌​ക്രൈ​ബ് ചെ​യ്യാ​ന്‍ സാ​ധി​ക്കും. അ​തി​നാ​യു​ള്ള മു​ഴു​വ​ന്‍ പ്ര​ക്രി​യ​യും എ​ന്‍ഡ്-​ടു-​എ​ന്‍ഡ് ഡി​ജി​റ്റ​ല്‍ സം​വി​ധാ​നം വ​ഴി എ​ളു​പ്പ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. സ​മ​ഗ്ര​മാ​യ ഇ​ൻ​ഷ്വ​റ​ന്‍സ് പ​രി​ര​ക്ഷ, റോ​ഡ് സൈ​ഡ് അ​സി​സ്റ്റ​ന്‍സ്, കൃ​ത്യ​മാ​യ സ​മ​യ​ങ്ങ​ളി​ലു​ള്ള സൗ​ജ​ന്യ സ​ര്‍വീ​സ് /മെ​യ്ന്‍റ​ന​ന്‍സ്, ആ​നു​കാ​ലി​ക സേ​വ​ന​ങ്ങ​ള്‍, ഡോ​ര്‍ ഡെ​ലി​വ​റി എ​ന്നി​വ​യും ല​ഭ്യ​മാ​കും. കൂ​ടാ​തെ, ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് അ​വ​രു​ടെ വീ​ട്ടി​ലോ ഓ​ഫി​സി​ലോ സ്വ​ന്ത​മാ​യി ഇ​വി ചാ​ര്‍ജ​ര്‍ ഇ​ന്‍സ്റ്റാ​ള്‍ ചെ​യ്യാ​നും ക​ഴി​യും.

വാ​ഹ​ന​ങ്ങ​ള്‍ പാ​ട്ട​ത്തി​നെ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​പ്പെ​ടു​ന്ന കോ​ര്‍പ്പ​റേ​റ്റു​ക​ള്‍ക്കും, ന​ഗ​ര​ങ്ങ​ളി​ല്‍ ഇ​ട​യ്ക്കി​ടെ തൊ​ഴി​ല്‍ മാ​റ്റ​മു​ള്ള വ്യ​ക്തി​ക​ള്‍ക്കും, ഒ​രു നി​ശ്ചി​ത കാ​ല​യ​ള​വി​ല്‍ താ​മ​സി​ക്കു​ന്ന പ്ര​വാ​സി​ക​ള്‍ക്കും ഇ​ഷ്ടാ​നു​സൃ​ത​മാ​യ സ​ബ്സ്‌​ക്രി​പ്ഷ​ന്‍ മോ​ഡ​ല്‍ തി​ക​ച്ചും അ​നു​യോ​ജ്യ​മാ​ണ്. സ​ബ്സ്‌​ക്രി​പ്ഷ​ന്‍റെ കാ​ലാ​വ​ധി തീ​രു​ന്ന​ത​നു​സ​രി​ച്ച് ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് ഇ​ത് ദീ​ര്‍ഘി​പ്പി​ക്കു​ക​യോ അ​ല്ലെ​ങ്കി​ല്‍ വാ​ഹ​നം തി​രി​കെ ന​ല്‍കു​ക​യോ ചെ​യ്യാം.


വാർത്തകൾ

Sign up for Newsletter



top