25
September 2020 - 6:06 pm IST

Download Our Mobile App

Flash News
Archives

Updates

Theater

തി​യ​റ്റ​ർ ഉ​ട​മ​ക​ൾ അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ നി‌​ക്ഷേ​പി​ച്ച​ത് 1000 കോ​ടി​യി​ലേ​റെ

Published:09 August 2020

തി​യ​റ്റ​റു​ക​ൾ അ‍ട​ഞ്ഞ​ട്ട് 153 ദി​വ​സ​ങ്ങ​ൾ ക​ഴി​യു​മ്പോ​ഴും അ​വ​ർ​ക്കു മു​ന്നി​ൽ ഇ​രു​ട്ടു വീ​ണ വെ​ള്ളി​ത്തി​ര മാ​ത്രം. ജി​എ​സ്ടി, വി​നോ​ദ നി​കു​തി, വൈ​ദ്യു​തി ഫി​ക്സ​ഡ് ചാ​ർ​ജ് എ​ന്നി​വ​യി​ൽ ഇ​ള​വു​ക​ൾ ഉ​ൾ​പ്പെ​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കു സ​മ​ർ​പ്പി​ച്ചി​ട്ടും പ്ര​തി​ക​ര​ണ​മി​ല്ലെ​ന്ന് ഉ​ട​മ​ക​ൾ പ​റ​യു​ന്നു.

കൊ​ച്ചി: ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ, കേ​ര​ള​ത്തി​ൽ പു​തു​താ​യി നി​ർ​മി​ച്ച​ത് 250 സി​നി​മ സ്ക്രീ​നു​ക​ൾ. നി​ക്ഷേ​പം ഏ​ക​ദേ​ശം 1000 കോ​ടി​യി​ലേ​റെ രൂ​പ. മി​ക്ക​തും മൂ​ന്ന് കോ​ടി മു​ത​ൽ 15 കോ​ടി രൂ​പ വ​രെ വാ​യ്പ​യെ​ടു​ത്തു നി​ർ​മി​ച്ച​വ​യാ​ണ്. അ​പ്ര​തീ​ക്ഷി​ത വി​ല്ല​നാ​യെ​ത്തി​യ കൊ​വി​ഡ് ആ ​നി​ക്ഷേ​പ​ക​ർ​ക്കു മു​ന്നി​ൽ സൃ​ഷ്ടി​ച്ച​തു വ​ൻ പ്ര​തി​സ​ന്ധി​യാ​ണ്. 

തി​യ​റ്റ​റു​ക​ൾ അ‍ട​ഞ്ഞ​ട്ട് 153 ദി​വ​സ​ങ്ങ​ൾ ക​ഴി​യു​മ്പോ​ഴും അ​വ​ർ​ക്കു മു​ന്നി​ൽ ഇ​രു​ട്ടു വീ​ണ വെ​ള്ളി​ത്തി​ര മാ​ത്രം. ജി​എ​സ്ടി, വി​നോ​ദ നി​കു​തി, വൈ​ദ്യു​തി ഫി​ക്സ​ഡ് ചാ​ർ​ജ് എ​ന്നി​വ​യി​ൽ ഇ​ള​വു​ക​ൾ ഉ​ൾ​പ്പെ​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കു സ​മ​ർ​പ്പി​ച്ചി​ട്ടും പ്ര​തി​ക​ര​ണ​മി​ല്ലെ​ന്ന് ഉ​ട​മ​ക​ൾ പ​റ​യു​ന്നു. 

നി​കു​തി​യി​ന​ങ്ങ​ളി​ൽ സ​ർ​ക്കാ​രി​ന് 650 കോ​ടി​യോ​ളം രൂ​പ​യാ​ണ് തി​യ​റ്റ​റു​ക​ൾ വ​ഴി ല​ഭി​ക്കു​ന്ന​ത്. എ​ന്നി​ട്ടും, അ​പ​ക​ട വേ​ള​യി​ൽ തു​ണ​യ്ക്കാ​ൻ ആ​രു​മി​ല്ലെ​ന്ന വി​ഷ​മ​സ​ന്ധി​യി​ലാ​ണ് ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​ർ. വി​നോ​ദ നി​കു​തി ഇ​ന​ത്തി​ൽ കോ​ർ​പ്പ​റേ​ഷ​നു​ക​ൾ, ന​ഗ​ര​സ​ഭ​ക​ൾ, പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വ​യ്ക്കു ല​ഭി​ക്കു​ന്ന​ത് 150 കോ​ടി രൂ​പ. ജി​എ​സ്ടി ഇ​ന​ത്തി​ൽ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കു ല​ഭി​ക്കു​ന്ന​തോ 400 കോ​ടി രൂ​പ. അ​വ​ശ ക​ലാ​കാ​ര​ന്മാ​ർ​ക്കു​ള്ള സാം​സ്കാ​രി​ക ക്ഷേ​മ​നി​ധി​യി​ലെ പ്ര​ധാ​ന വി​ഹി​ത​വും സി​നി​മ ടി​ക്ക​റ്റ് വ​രു​മാ​നം ത​ന്നെ. ഏ​ക​ദേ​ശം 70 കോ​ടി രൂ​പ. പ്ര​ള​യ സെ​സാ​യി 30 കോ​ടി രൂ​പ. ടി​ക്ക​റ്റ് ഇ​ത​ര വ​രു​മാ​ന​മാ​യി മ​റ്റൊ​രു 30 കോ​ടി രൂ​പ കൂ​ടി തി​യ​റ്റ​റു​ക​ളി​ൽ നി​ന്നു ല​ഭി​ക്കു​ന്നു​ണ്ട്, കെ​ട്ടി​ട നി​കു​തി, തൊ​ഴി​ൽ നി​കു​തി, വി​വി​ധ ലൈ​സ​ൻ​സ് ഫീ​സ് ഇ​ന​ങ്ങ​ളി​ൽ.

ഇ​ട​വേ​ള​യി​ല്ലാ​ത്ത ആ​ശ​ങ്ക
നി​ല​വി​ൽ, ഇ​രു​പ​തോ​ളം സ്ക്രീ​നു​ക​ൾ നി​ർ​മാ​ണ ഘ​ട്ട​ങ്ങ​ളി​ലാ​ണ്. ഹ​രി​പ്പാ​ട് 20 കോ​ടി ചെ​ല​വി​ട്ടു നി​ർ​മി​ച്ച തി​യ​റ്റ​ർ സ​മു​ച്ച​യ​ത്തി​ൽ പ്ര​ദ​ർ​ശ​നം തു​ട​ങ്ങി ഒ​രു വ​ർ​ഷ​മാ​കും മു​ൻ​പേ കൊ​വി​ഡ് മൂ​ലം അ​ട​ക്കേ​ണ്ടി​വ​ന്നു. കൊ​ച്ചി​യി​ൽ 13 കോ​ടി രൂ​പ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച സ​മു​ച്ച​യം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​തി​ന്‍റെ 18ാം ദി​വ​സ​മാ​ണ് അ​ട​ച്ച​ത്.


വാർത്തകൾ

Sign up for Newsletter



top