25
September 2020 - 7:21 pm IST

Download Our Mobile App

Flash News
Archives

Cricket

chennai-super-kings-practicing-in-home-ground

ചെ​ന്നൈ നാട്ടിൽ പരിശീലിക്കും

Published:10 August 2020

ഐ​പി​എ​ല്ലി​നാ​യി യു​എ​ഇ​യി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​തി​ന് മു​മ്പ് ചെ​ന്നൈ​യി​ല്‍ പ​രി​ശീ​ല​ന ക്യാം​പ് ന​ട​ത്താ​ന്‍ ത​യ്യാ​റെ​ടു​ക്കു​ക​യാ​ണ് എം ​എ​സ് ധോ​ണി നാ​യ​ക​നാ​യു​ള്ള ചെ​ന്നൈ സൂ​പ്പ​ര്‍ കി​ങ്‌​സ്. ഓ​ഗ​സ്റ്റ് 15 മു​ത​ല്‍ 20വ​രെ ചെ​ന്നൈ​യി​ല്‍ ക്യാം​പ് ന​ട​ത്താ​ന്‍ സി​എ​സ്‌​കെ ത​യ്യാ​റെ​ടു​ക്കു​ന്ന വി​വ​രം ടൈ​സം ഓ​ഫ് ഇ​ന്ത്യ റി​പ്പോ​ര്‍ട്ട് ചെ​യ്തി​ട്ടു​ണ്ട്.

ചെ​ന്നൈ: ഐ​പി​എ​ല്ലി​നാ​യി യു​എ​ഇ​യി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​തി​ന് മു​മ്പ് ചെ​ന്നൈ​യി​ല്‍ പ​രി​ശീ​ല​ന ക്യാം​പ് ന​ട​ത്താ​ന്‍ ത​യ്യാ​റെ​ടു​ക്കു​ക​യാ​ണ് എം ​എ​സ് ധോ​ണി നാ​യ​ക​നാ​യു​ള്ള ചെ​ന്നൈ സൂ​പ്പ​ര്‍ കി​ങ്‌​സ്. ഓ​ഗ​സ്റ്റ് 15 മു​ത​ല്‍ 20വ​രെ ചെ​ന്നൈ​യി​ല്‍ ക്യാം​പ് ന​ട​ത്താ​ന്‍ സി​എ​സ്‌​കെ ത​യ്യാ​റെ​ടു​ക്കു​ന്ന വി​വ​രം ടൈ​സം ഓ​ഫ് ഇ​ന്ത്യ റി​പ്പോ​ര്‍ട്ട് ചെ​യ്തി​ട്ടു​ണ്ട്. കോ​വി​ഡ് പ​രി​ശോ​ധ​ക​ള്‍ ഇ​തി​നോ​ട​കം ഫ്രാ​ഞ്ചൈ​സി​ക​ള്‍ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. താ​ര​ങ്ങ​ള്‍ ടീ​മാ​യി ഒ​ത്തു​ചേ​രു​ന്ന​തി​ന് മു​മ്പ് പ​രി​ശോ​ധ​ന പൂ​ര്‍ത്തി​യാ​ക്കി ക്വാ​റ​ന്‍റൈ​ന്‍ ആ​വി​ശ്യ​മു​ള്ള​വ​ര്‍ക്ക് ന​ല്‍കു​ക​യാ​ണ് നി​ല​വി​ല്‍ ഫ്രാ​ഞ്ചൈ​സി​ക​ള്‍ ചെ​യ്യു​ന്ന​ത്. 
   
ഇ​തി​നോ​ട​കം സി​എ​സ്‌​കെ താ​ര​ങ്ങ​ള്‍ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം രോ​ഗ​മി​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ന്ന​വ​രെ ഉ​ള്‍പ്പെ​ടു​ത്തി​യാ​വും സി​എ​സ്‌​കെ മി​നി ക്യാം​പ് ന​ട​ത്തു​ക. നാ​യ​ക​നും സൂ​പ്പ​ര്‍ താ​ര​വു​മാ​യ എം ​എ​സ് ധോ​ണി ക്യാം​പി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് നി​ല​വി​ല്‍ പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ര്‍ട്ട്. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​രി​ശീ​ല​നം ഉ​ള്‍പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ക്ക് നി​യ​ന്ത്ര​ണ​മു​ണ്ട്. കൂ​ടാ​തെ ആ​റ് മാ​സ​ത്തോ​ള​മാ​യി മി​ക്ക താ​ര​ങ്ങ​ളും ക്രി​ക്ക​റ്റ് ക​ളി​ക്കാ​തെ ഇ​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ടീ​മി​ന്‍റെ കാ​യി​ക ക്ഷ​മ​ത ഉ​യ​ര്‍ത്താ​നും മാ​ന​സി​ക ദൈ​ര്യം ഉ​യ​ര്‍ത്താ​നു​ള്ള കാ​ര്യ​ങ്ങ​ളാ​വും മി​നി ക്യാം​പി​ല്‍ ന​ട​ത്തു​ക​യെ​ന്നാ​ണ് വി​വ​രം. 
 
നേ​ര​ത്തെ ആ​ദ്യം യു​എ​ഇ​യി​ലേ​ക്ക് ചെ​ന്നൈ സൂ​പ്പ​ര്‍ കി​ങ്‌​സ് പോ​കു​മെ​ന്ന ത​ര​ത്തി​ല്‍ റി​പ്പോ​ര്‍ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ആ​ഗ​സ്റ്റ് ആ​ദ്യ​വാ​രം പോ​കാ​ന്‍ ചാ​ര്‍ട്ടേ​ര്‍ഡ് വി​മാ​നം സി​എ​സ്‌​കെ ഒ​രു​ക്കി​യെ​ന്ന വി​വ​രം പു​റ​ത്തു​വ​ന്നി​രു​ന്നെ​ങ്കി​ലും 20ന് ​ശേ​ഷം മാ​ത്രം യു​എ​ഇ​യി​ലേ​ക്ക് പോ​യാ​ല്‍ മ​തി​യെ​ന്നാ​ണ് ബി​സി​സി​ഐ നി​ര്‍ദേ​ശം. 
   
താ​ര​ങ്ങ​ള്‍ക്കും മ​റ്റ് സ്റ്റാ​ഫു​ക​ള്‍ക്കും ആ​റ് ദി​വ​സ​ത്തെ ക്വാ​റ​ന്‍റൈ​നും യു​എ​ഇ​യി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. താ​ര​ങ്ങ​ളു​ടെ സു​ര​ക്ഷാ കാ​ര്യ​ങ്ങ​ളെ അ​തീ​വ ഗൗ​ര​വ​ക​ര​മാ​യി പ​രി​ഗ​ണി​ച്ച് ബ​യോ ബ​ബി​ളി​നു​ള്ളി​ല്‍ പാ​ര്‍പ്പി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഐ​പി​എ​ല്ലി​നാ​യു​ള്ള സ്റ്റാ​ന്‍ഡേ​ര്‍ഡ് ഓ​പ്പ​റേ​റ്റി​ങ് പ്രൊ​സീ​ജ്യ​റും (എ​സ്ഒ​പി) ക​ഴി​ഞ്ഞ ദി​വ​സം ബി​സി​സി​ഐ പു​റ​ത്തു​വി​ട്ടി​രു​ന്നു. 2019ലെ ​ഏ​ക​ദി​ന ലോ​ക​ക​പ്പി​ന് ശേ​ഷം ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ നി​ന്ന് വി​ട്ടു​നി​ല്‍ക്കു​ന്ന ധോ​ണി​ക്ക് ടീ​മി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്താ​ന്‍ ഇ​ത്ത​വ​ണ​ത്തെ ഐ​പി​എ​ല്‍ പ്ര​ക​ട​നം നി​ര്‍ണ്ണാ​യ​ക​മാ​ണ്.


വാർത്തകൾ

Sign up for Newsletter



top