28
September 2020 - 7:38 am IST

Download Our Mobile App

Flash News
Archives

Bollywood

SHAROOK.jpg

ഷാരൂഖ് ഖാന്റെ മുംബൈയിലെ ഓഫീസ് കെട്ടിടം കൊവിഡ് ഐസിയു ആക്കി മാറ്റി

Published:10 August 2020

ഓഗസ്റ്റ് എട്ട് മുതൽ 15 ഐസിയു ബെഡുകളാണ് ഈ കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കുന്നത്

ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മുംബൈയിലെ ഓഫീസ് കെട്ടിടം കൊവിഡ് ഐസിയു ആക്കി മാറ്റി. ബ്രിഹാൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ ഹിന്ദുജ ആശുപത്രിയുടേയും ഷാരൂഖിന്റെ മീർ ഫൌണ്ടേഷന്റെയും ശ്രമഫലമായാണ് ഓഫീസ് കെട്ടിടം ഐസിയു ആക്കിയത്. ഓഗസ്റ്റ് എട്ട് മുതൽ 15 ഐസിയു ബെഡുകളാണ് ഈ കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കുന്നത്.

കൊവിഡ് 19 അത്യാസന്ന നിലയിലുള്ള രോഗികൾക്ക് വെൻറിലേറ്റർ അടക്കമുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇരുപത്തിനാല് മണിക്കൂറും ആശുപത്രി പ്രവർത്തന സജ്ജമാണെന്നും ഹിന്ദുജ ആശുപത്രിയിലെ മുതിർന്ന ഡോക്ടർമാർപറഞ്ഞു. 


വാർത്തകൾ

Sign up for Newsletter



top