29
September 2020 - 8:42 pm IST

Download Our Mobile App

Kerala

Sabarimala

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​ന് ക​ർ​ശ​ന നി​യ​ന്ത്ര​ണം

Published:10 August 2020

# സ്വ​ന്തം ലേ​ഖ​ക​ൻ

* കൊ​വി​ഡ് സ​ര്‍ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി
* ദ​ര്‍ശ​നം വെ​ര്‍ച്വ​ല്‍‌ ക്യൂ ​വ​ഴി മാ​ത്രം

തി​രു​വ​ന​ന്ത​പു​രം: ഇ​ത്ത​വ​ണ​ത്തെ മ​ണ്ഡ​ല - മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​ബ​രി​മ​ല​യി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​വു​മാ​യി സ​ർ​ക്കാ​ർ. തീ​ർ​ഥാ​ട​നം ക​ര്‍ശ​ന​മാ​യ കൊ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചാ​യി​രി​ക്കു​മെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ അ​റി​യി​ച്ചു. 

തീ​ർ​ഥാ​ട​ക​ര്‍ക്ക് കൊ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍ട്ടി​ഫി​ക്കേ​റ്റ് നി​ര്‍ബ​ന്ധ​മാ​ക്കു​മെ​ന്നും ശ​ബ​രി​മ​ല ദ​ര്‍ശ​നം വെ​ര്‍ച്വ​ല്‍ ക്യൂ ​സം​വി​ധാ​ന​ത്തി​ലൂ​ടെ നി​യ​ന്ത്രി​ക്കു​മെ​ന്നും ദേ​വ​സ്വം മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ന​വം​ബ​ര്‍ 16ന് ​ആ​രം​ഭി​ക്കു​ന്ന ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ക്കാ​യി മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഓ​ണ്‍ലൈ​ന്‍ വ​ഴി ചേ​ര്‍ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം. 

കൊ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തീ​ർ​ഥാ​ട​നം പൂ​ര്‍ണ​മാ​യ തോ​തി​ല്‍ ന​ട​ത്തു​ന്ന​തി​ന് പ​രി​മി​തി​ക​ളു​ണ്ടെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. പ​രി​മി​തി​ക​ള്‍ക്കു​ള്ളി​ല്‍ നി​ന്നു​കൊ​ണ്ട് ത​ന്നെ ഈ ​വ​ര്‍ഷ​ത്തെ തീ​ർ​ഥാ​ട​ന​ത്തി​നാ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ളും വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള ഏ​കോ​പ​ന​വും തു​ട​ര്‍ ന​ട​പ​ടി​ക​ളും സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍ത്തീ​ക​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രി യോ​ഗ​ത്തി​ല്‍ നി​ര്‍ദേ​ശി​ച്ചു. 

പൊ​ലീ​സ് വ​കു​പ്പി​ന്‍റെ വെ​ര്‍ച്വ​ല്‍ ക്യൂ ​സം​വി​ധാ​ന​ത്തി​ലൂ​ടെ തീ​ർ​ഥാ​ട​ക​രു​ടെ പ്ര​വേ​ശ​നം നി​യ​ന്ത്രി​ക്കും. കൊ​വി​ഡ് ഇ​ല്ലെ​ന്ന സ​ര്‍ട്ടി​ഫി​ക്ക​റ്റു​മാ​യി വ​രു​ന്ന തീ​ർ​ഥാ​ട​ക​രെ ഓ​ണ്‍ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​നി​ലൂ​ടെ വെ​ര്‍ച്വ​ല്‍ ക്യൂ ​സം​വി​ധാ​ന​ത്തി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി തി​ര​ക്കി​ല്ലാ​തെ ദ​ര്‍ശ​ത്തി​ന് എ​ത്തി​ക്കു​ന്ന ത​ര​ത്തി​ല്‍ ക്ര​മീ​ക​ര​ണം ഒ​രു​ക്കു​ന്ന​തി​നാ​ണ് യോ​ഗം തീ​രു​മാ​നി​ച്ച​ത്. 

നില​യ്ക്ക​ലി​ല്‍ കൊ​വി​ഡ് ചി​കി​ത്സ​യ്ക്കെ​ടു​ത്തി​രി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ള്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം, തീ​ർ​ഥാ​ട​ന കാ​ല​ത്തി​ന് മു​ന്‍പാ​യി ഒ​ഴി​ഞ്ഞു ന​ല്‍ക​ണ​മെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ​ന്‍. വാ​സു ആ​വ​ശ്യ​പ്പെ​ട്ടു. ക​ട​ക​ള്‍ ലേ​ലം ചെ​യ്ത് പോ​കാ​നു​ള്ള സാ​ധ്യ​ത കു​റ​യു​ക​യാ​ണെ​ങ്കി​ല്‍ ക​ണ്‍സ്യൂ​മ​ര്‍ഫെ​ഡ് പോ​ലു​ള്ള സ​ര്‍ക്കാ​ര്‍- അ​ര്‍ധ സ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളു​ടെ സേ​വ​നം തീ​ർ​ഥാ​ക​ര്‍ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു. കെ​എ​സ്ആ​ര്‍ടി​സി ഉ​ള്‍പ്പെ​ടെ​യു​ള​ള വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കും ദി​വ​സ വേ​ത​ന ജീ​വ​ന​ക്കാ​ര്‍ക്കും ആ​വ​ശ്യ​മാ​യ താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കും. കൊ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ​ന്നി​ധാ​ന​ത്തും നി​ല​യ്ക്ക​ലി​ലും പ​മ്പ​യി​ലും ആ​രോ​ഗ്യ വ​കു​പ്പ് ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തും. അ​ട​ഞ്ഞു​കി​ട​ക്കു​ന്ന അ​മൃ​ത ഹോ​സ്പി​റ്റ​ല്‍ ഏ​റ്റെ​ടു​ത്ത് ഭ​ക്ത​ര്‍ക്ക് അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ല്‍ സ​ഹാ​യം ന​ല്‍കു​ന്ന രീ​തി​യി​ലേ​യ്ക്ക് മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സാ​ധ്യ​ത പ​രി​ശോ​ധി​ക്കാ​ന്‍ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ നി​ർ​ദേ​ശി​ച്ചു.

വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്ക് ചെ​യ്യാ​തെ ദ​ർ​ശ​നം അ​നു​വ​ദി​ക്കി​ല്ല 
വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്ക് ചെ​യ്യാ​തെ എ​ത്തു​ന്ന​വ​ർ‌​ക്ക് ശ​ബ​രി​മ​ല ദ​ർ​ശ​നം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ​ൻ. വാ​സു മെ​ട്രൊ വാ​ർ​ത്ത​യോ​ട് പ​റ​ഞ്ഞു. വ​ള​രെ വെ​ല്ലു​വി​ളി നി​റ​ഞ്ഞ​താ​ണ് ഇ​ത്ത​വ​ണ​ത്തെ തീ​ർ​ഥാ​ട​ന കാ​ലം. രോ​ഗ​മി​ല്ലെ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യെ​ത്തു​ന്ന​വ​ർ​ക്ക് ദ​ർ​ശ​ന​ത്തി​ന് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം സൗ​ക​ര്യ​മൊ​രു​ക്കും. സ​ന്നി​ധാ​ന​ത്തെ​ത്തു​ന്ന​വ​ർ​ക്ക് വി​രി വ​യ്ക്കാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കേ​ണ്ട​തു​ണ്ട്. ഇ​തെ​ല്ലാം വ​രും ദി​വ​സ​ങ്ങ​ളി​ൽ ത​യാ​റാ​ക്കും. പ്ര​ത്യേ​ക സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ന​ട​പ്പാ​ക്കു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ട് തീ​ർ​ഥാ​ട​ക​ർ സ​ഹ​ക​രി​ക്ക​ണം- അ​ദ്ദേ​ഹം പ​റ​ഞ്ഞു.


വാർത്തകൾ

Sign up for Newsletter



top