25
September 2020 - 6:51 pm IST

Download Our Mobile App

Flash News
Archives

Football

covid virus.jpg

സ്പാനിഷ് ക്ലബ്ബായ അത്‌ലറ്റിക്കോ മാഡ്രിഡിലെ രണ്ട് കളിക്കാർക്ക് കൊവിഡ്  സ്ഥിരീകരിച്ചു

Published:11 August 2020

കൊവിഡ് സ്ഥിരീകരിച്ച രണ്ട് പേരെയും ഇപ്പോൾ മാഡ്രിഡിലെ വീടുകളിൽ ഐസൊലേഷനിലാക്കിയിരിക്കുകയാണെന്ന് ക്ലബ്ബ് വ്യക്തമാക്കി

മാഡ്രിഡ്: സ്പാനിഷ് ക്ലബ്ബായ അത്‌ലറ്റിക്കോ മാഡ്രിഡിലെ രണ്ട് കളിക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഈയാഴ്ച ജർമൻ ക്ലബ്ബ് റെഡ്ബുൾ ലെപ്‌സിഗിനെതിരെ ആരംഭിക്കാനിരിക്കെയാണ്  ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ മത്സരത്തിനായി പോർച്ചുഗലിലേക്ക് തിരിക്കും മുൻപ് നടത്തിയ പരിശോധനയിലാണ് സംഘത്തിലെ രണ്ട് താരങ്ങൾക്ക് കൊവിഡ്  പൊസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.

കൊവിഡ് സ്ഥിരീകരിച്ച രണ്ട് പേരെയും ഇപ്പോൾമാഡ്രിഡിലെവീടുകളിൽഐസൊലേഷനിലാക്കിയിരിക്കുകയാണെന്ന് ക്ലബ്ബ് വ്യക്തമാക്കി. അതേ സമയം ക്ലബ്ബിലെ രണ്ട് പേർക്ക് രോഗം ബാധിച്ചതോടെ ഈയാഴ്ച നടക്കാനിരിക്കുന്ന ടീമിന്റെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ മത്സരത്തിന് ഭീഷണി ഉയർത്തിയിരുന്നു. എന്നാൽ, സഹതാരങ്ങളുടെ പരിശോധന ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയതോടെ ടീം പോർച്ചുഗലിലേക്ക് തിരിക്കു
 


വാർത്തകൾ

Sign up for Newsletter



top