30
September 2020 - 12:28 pm IST

Download Our Mobile App

Flash News
Archives

Analysis

Dhanguru

സാ​മ്പ​ത്തി​ക അ​ച്ച​ട​ക്ക​ത്തി​ന് പ്ലാ​നി​ങ് വേ​ണം

Published:11 August 2020

ഇ​ന്ത്യ​യി​ലെ മി​ക​ച്ച സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​രാ​ണ് ഈ ​രീ​തി​യി​ല്‍ സാ​മ്പ​ത്തി​ക അ​ച്ച​ട​ക്ക​ത്തി​ലൂ​ടെ ന​മ്മ​ള്‍ നി​ക്ഷേ​പ​ങ്ങ​ളി​ലേ​ക്ക് തി​ര​കെ പോ​ക​ണം എ​ന്ന് നി​ര്‍ദേ​ശി​ക്കു​ന്ന​ത്. അ​തി​ന് ആ​ദ്യ​പ​ടി ചെ​റി​യ​ക​ട​ങ്ങ​ള്‍ കു​റ​യ്ക്കു​ക എ​ന്നു​ള്ള​താ​ണ്. അ​തി​നു​പ​യോ​ഗി​ക്കേ​ണ്ട സ​മ​യം ആ​ണി​ത്. നി​ങ്ങ​ളു​ടെ കൈ​യി​ലു​ള്ള സ്വ​ര്‍ണ​നി​ക്ഷേ​പം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം.

ബു​ദ്ധി​മു​ട്ടു​ക​ളു​ടെ കാ​ല​മാ​ണ് പ​ല​പ്പോ​ഴും ചെ​റി​യ സാ​മ്പ​ത്തി​ക അ​ച്ച​ട​ക്കം വേ​ണം എ​ന്ന ആ​ഗ്ര​ഹം ഇ​ട​ത്ത​ര​ക്കാ​രു​ടെ മ​ന​സി​ല്‍ തോ​ന്നി​പ്പി​ക്കു​ക. സാ​മ്പ​ത്തി​ക അ​ച്ച​ട​ക്കം പ​ണ്ട് കു​റ​ച്ച് പ​ണം സാ​മ്പാ​ദി​ക്ക​ലാ​യി​രു​ന്നു. മു​മ്പൊ​ക്കെ സ​മ്പാ​ദ്യം എ​ന്നു പ​റ​യു​മ്പോ​ള്‍ മ​ല​യാ​ളി ചേ​ര്‍ന്നി​രു​ന്ന​ത് നാ​ട്ടി​പു​റ​ങ്ങ​ളി​ലെ ചെ​റി​യ ചി​ട്ടി​ക​ളി​ലാ​യി​രു​ന്നു. ചി​ട്ടി​ക​മ്പ​നി​ക​ള്‍ പ​ല​തും നി​ക്ഷേ​പ​ക​രെ ച​തി​ക്കാ​ന്‍ തു​ട​ങ്ങി​യ​പ്പോ​ള്‍ മ​ല​യാ​ളി പ​തി​യെ അ​വ​യോ​ട് സ​ലാം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ പ​ത്തു​വ​ര്‍ഷ​മാ​യി മ്യൂ​ച്ച​ല്‍ ഫ​ണ്ടി​ലും, ഓ​ഹ​രി​ക​ളി​ലു​മു​ള്ള നി​ക്ഷേ​പ​മാ​ണ് പ​ല ഇ​ട​ത്ത​ര​ക്കാ​രു​ടെ​യും കൈ​മു​ത​ല്‍ ആ​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ആ​ഗോ​ള സാ​മ്പ​ത്തി​ക മാ​ന്ദ്യ​വും അ​തി​നു പി​ന്നാ​ലെ കൊ​വി​ഡും എ​ത്തി​യ​തോ​ടെ അ​വി​ടെ​യും കൈ ​പൊ​ള്ളി​തു​ട​ങ്ങി. കൊ​വി​ഡ് കാ​ല​ത്ത് എ​ങ്ങ​നെ സ​മ്പാ​ദ്യം വേ​ണം എ​ന്നു​ള്ള​ത് പ​ല​രെ​യും അ​ല​ട്ടു​ന്ന പ്ര​ധാ​ന ചോ​ദ്യ​മാ​ണ്. എ​ങ്ങ​നെ സാ​മ്പ​ത്തി​ക അ​ച്ച​ട​ക്ക​ത്തി​ലേ​ക്ക് നീ​ങ്ങ​ണം എ​ന്നു​ള്ള​താ​ണ്. അ​തു​കൊ​ണ്ട് ക​രു​ത​ലോ​ടെ​യു​ള്ള  ഒ​രു ഫി​നാ​ഷ്യ​ല്‍ പ്ലാ​നി​ങ്ങാ​ണ് ധ​ന്‍ഗു​രു ച​ര്‍ച്ച ചെ​യ്യു​ന്ന​ത്. 

ഇ​ന്ത്യ​യി​ലെ മി​ക​ച്ച സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​രാ​ണ് ഈ ​രീ​തി​യി​ല്‍ സാ​മ്പ​ത്തി​ക അ​ച്ച​ട​ക്ക​ത്തി​ലൂ​ടെ ന​മ്മ​ള്‍ നി​ക്ഷേ​പ​ങ്ങ​ളി​ലേ​ക്ക് തി​ര​കെ പോ​ക​ണം എ​ന്ന് നി​ര്‍ദേ​ശി​ക്കു​ന്ന​ത്. അ​തി​ന് ആ​ദ്യ​പ​ടി ചെ​റി​യ​ക​ട​ങ്ങ​ള്‍ കു​റ​യ്ക്കു​ക എ​ന്നു​ള്ള​താ​ണ്. അ​തി​നു​പ​യോ​ഗി​ക്കേ​ണ്ട സ​മ​യം ആ​ണി​ത്. നി​ങ്ങ​ളു​ടെ കൈ​യി​ലു​ള്ള സ്വ​ര്‍ണ​നി​ക്ഷേ​പം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം. സ്വ​ര്‍ണ വി​ല കു​തി​ച്ച് ഉ​യ​ന്നി​രി​ക്കു​ക​യാ​ണ്.  പു​തി​യ​ത് വാ​ങ്ങാ​ന്‍ പ​റ്റി​ല്ലെ​ങ്കി​ലും നി​ല​വി​ലു​ള്ള വ​ലി​യ ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ ബു​ദ്ധി​പ​ര​മാ​യി ഇ​പ്പോ​ള്‍ സ്വ​ര്‍ണ​ത്തെ ഉ​പ​യോ​ഗി​ക്ക​ണം. പ​ല​രും വൈ​കാ​രി​ക​മാ​യി സ്വ​ര്‍ണ​ത്തെ കാ​ണു​ന്ന​തി​നാ​ല്‍ ക​ടം കു​മി​ഞ്ഞു കൂ​ടു​മ്പോ​ഴും സ്വ​ര്‍ണ​ത്തെ വി​ല്‍ക്കാ​തെ സ്വ​ര്‍ണ വാ​യ്പ​യു​ടെ പി​ന്നാ​ലെ പോ​കാ​റു​ണ്ട്. ഇ​ത് യ​ഥാ​ർ​ഥ​ത്തി​ല്‍ പ്ര​ശ്ന​ങ്ങ​ള്‍ സ​ങ്കീ​ര്‍ണ​മാ​ക്കു​ക​യാ​ണ്. സാ​ധി​ക്കു​ന്ന​വ​ര്‍ സ്വ​ര്‍ണം വി​റ്റു വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​ന്‍ പ​റ്റു​ന്ന​വ​ര്‍ ആ ​വ​ഴി നോ​ക്കു​ക. അ​തു ത​ന്നെ​യാ​ണ് മി​ക​ച്ച മാ​ര്‍ഗ​വും.

ടേം ​ഡെ​പ്പോ​സി​റ്റു​ക​ളു​ടെ പ​ലി​ശ ക്ര​മാ​തീ​ത​മാ​യി കു​റ​യു​ന്ന​തി​ല്‍ മു​തി​ര്‍ന്ന പൗ​ര​ന്മാ​രും വി​ര​മി​ച്ച ജീ​വ​ന​ക്കാ​രു​മൊ​ക്കെ ആ​ശ​ങ്കാ​കു​ല​രാ​ണ്. അ​തേ​സ​മ​യം, പു​തി​യ സ്വ​കാ​ര്യ ബാ​ങ്കു​ക​ള്‍ സേ​വി​ങ്സ് അ​ക്കൗ​ണ്ടു​ക​ളി​ല്‍ പോ​ലും ഏ​ഴ് ശ​ത​മാ​നം വാ​ഗ്ദാ​നം ചെ​യ്യു​ന്നു. പ​ക്ഷേ, നി​ങ്ങ​ള്‍ ഒ​രു റി​സ്‌​ക് എ​ടു​ക്കേ​ണ്ട​തു​ണ്ടോ എ​ന്ന് ആ​ലോ​ചി​ക്കു​ക. ബാ​ങ്കി​ങ് നി​ക്ഷേ​പ​ങ്ങ​ളു​ടെ ഇ​ൻ​ഷ്വ​റ​ന്‍സ് പ​രി​ര​ക്ഷ അ​ഞ്ച് ല​ക്ഷം രൂ​പ​യ്ക്ക് വ​രെ​യാ​ക്കി ഉ​യ​ര്‍ത്തി​യി​ട്ടു​ണ്ട്. സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ പോ​ക്ക് എ​ങ്ങോ​ട്ടാ​ണെ​ന്ന് വ​ള​രെ വ്യ​ക്ത​മാ​യ​തി​നാ​ല്‍ നി​ങ്ങ​ളു​ടെ പ​ണം ഇ​പ്പോ​ള്‍ സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ത്താ​ണെ​ങ്കി​ല്‍, സ്ഥി​തി മെ​ച്ച​പ്പെ​ടു​ന്ന​തു വ​രെ അ​ഞ്ച് ല​ക്ഷ​ത്തി​ല്‍ കൂ​ടു​ത​ല്‍ ഏ​ങ്ങോ​ട്ടേ​ക്കും നീ​ക്ക​രു​ത്.

ക​ട​ബാ​ധ്യ​ത ക​ഴി​ഞ്ഞാ​ല്‍ അ​ടു​ത്ത​ത് ആ​രോ​ഗ്യ​കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ശ്ര​ദ്ധ​യാ​ണ്. എ​ല്ലാ​വ​രും ആ​ഗ്ര​ഹി​ക്കു​ന്ന​ത് ഒ​രു കൊ​വി​ഡ് ഇ​ന്‍ഷ്വ​റ​ന്‍സ് സ്വ​ന്ത​മാ​ക്കാ​നാ​ണ്. ഇ​തി​ല്‍ അ​റി​യേ​ണ്ട പ്ര​ധാ​ന കാ​ര്യം നി​ങ്ങ​ള്‍ക്ക് ന​ല്ല ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ന്‍സ് പോ​ളി​സി​യു​ണ്ടെ​ങ്കി​ല്‍, അ​ത് കൊ​വി​ഡ് ചി​കി​ത്സ​യ്ക്കും പ​രി​ര​ക്ഷ ഉ​റ​പ്പു ന​ല്‍കു​ന്നു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കു​ക. കൊ​വി​ഡ് ബാ​ധി​ക്കു​ന്ന ഒ​രാ​ള്‍ക്ക് ചി​കി​ത്സ​യ്ക്കാ​യി കു​റ​ഞ്ഞ​ത് 5 - 6 ല​ക്ഷം രൂ​പ​യു​ടെ ഇ​ൻ​ഷ്വ​റ​ന്‍സ് ക​വ​ര്‍ വേ​ണ്ടി വ​രും. അ​തി​നാ​ല്‍ നി​ല​വി​ല്‍ ഹെ​ല്‍ത്ത് ഇ​ൻ​ഷ്വ​റ​ന്‍സ് ഇ​ല്ലാ​ത്ത​വ​ര്‍ അ​ത്ര​യും തു​ക​യ്ക്കു​ള്ള കൊ​വി​ഡ് പോ​ളി​സി ത​ന്നെ എ​ടു​ക്ക​ണം. കാ​ത്തി​രി​പ്പ് കാ​ല​യ​ള​വ്, മ​റ്റ് വ്യ​വ​സ്ഥ​ക​ള്‍ എ​ന്നി​വ​യെ​ക്കു​റി​ച്ച് മ​ന​സി​ലാ​ക്കി​യ ശേ​ഷം മാ​ത്രം പോ​ളി​സി എ​ടു​ക്കാ​ന്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കു​ക.

ഫി​ക്സ​ഡ് ഡെ​പ്പോ​സി​റ്റ് (എ​ഫ്ഡി), മ്യൂ​ച്ച​ല്‍ ഫ​ണ്ടു​ക​ള്‍ (എം​എ​ഫ്) എ​ന്നി​വ​യി​ല്‍ നി​ന്ന് പ​ണം മാ​റ്റാ​നും നി​ക്ഷേ​പ​ക​ര്‍ ഇ​പ്പോ​ള്‍ ആ​ലോ​ചി​ക്കു​ന്ന​ണ്ട്. ശ​രി​യാ​യ മ്യൂ​ച്ച​ല്‍ഫ​ണ്ട് സ്‌​കീ​മു​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് സാ​ധാ​ര​ണ നി​ക്ഷേ​പ​ക​രെ സം​ബ​ന്ധി​ച്ച് ബു​ദ്ധി​മു​ട്ടാ​യി​രി​ക്കും. അ​തി​നാ​ല്‍ നി​ക്ഷേ​പി​ക്കു​ന്ന​തി​നു മു​മ്പ്  വി​ദ​ഗ്ധ ഉ​പ​ദേ​ശം തേ​ട​ണം. ബാ​ധ്യ​ത​ക​ള്‍ കു​റ​യ്ക്കാ​നും വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​നു​മു​ള്ള മ​റ്റു വ​ഴി​ക​ള്‍ ക​ണ്ടെ​ത്ത​ണം. പ​ല​രും ഇ​പ്പോ​ള്‍ ത​ന്നെ ട്രാ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. പ്ര​തീ​ക്ഷ​ക​ള്‍ കു​റ​ച്ച്, സ​മ്പാ​ദി​ക്കാ​ന്‍ മ​റ്റു വ​ഴി​ക​ള്‍ ക​ണ്ടെ​ത്തി ക​ഴി​ഞ്ഞു, അ​തി​ലേ​ക്ക് മാ​റ​ണം. ഓ​രോ​രു​ത്ത​രും അ​വ​രു​ടെ സ്ഥി​രം പ്രൊ​ഫ​ഷ​നു പ​ക​രം മ​റ്റൊ​ന്നു​കൂ​ടി ഉ​റ​പ്പി​ക്ക​ണം. അ​ടു​ത്ത പ​ഞ്ച​വ​ത്‌​സ​ര പ​ദ്ധ​തി​യി​ല്‍ അ​ത് ഉ​ണ്ടാ​വ​ണം. ന​മ്മു​ടേ​താ​യ വ​ഴി​ക​ള്‍ ക​ണ്ടെ​ത്താം. മു​ന്നോ​ട്ടു പോ​കാം.


വാർത്തകൾ

Sign up for Newsletter



top