25
September 2020 - 7:58 pm IST

Download Our Mobile App

Flash News
Archives

Updates

Amazone

പ്രൈം ​ഡേ വി​ൽ​പ്പ​ന; 209 വ്യാ​പാ​രി​ക​ള്‍ കോ​ടീ​ശ്വ​ര​ന്മാ​രാ​യ​താ​യി ആ​മ​സോ​ണ്‍

Published:11 August 2020

പ്രൈം ​ഡെ വി​ൽ​പ്പ​ന​യി​ല്‍ 209 ക​ച്ച​വ​ട​ക്കാ​ര്‍ കോ​ടീ​ശ്വ​ര​ന്മാ​രാ​യ​താ​യി ആ​മ​സോ​ണ്‍ ഇ​ന്ത്യ​യു​ടെ മേ​ധാ​വി അ​മി​ത് അ​ഗ​ര്‍വാ​ള്‍. 4000 ചെ​റു​കി​ട വി​ൽ​പ്പ​ന​ക്കാ​ര്‍ക്ക് 10 ല​ക്ഷം രൂ​പ​യു​ടെ വി​ൽ​പ്പ​ന മ​റി​ക​ട​ക്കാ​നാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബം​ഗ​ളൂ​രു: പ്രൈം ​ഡെ വി​ൽ​പ്പ​ന​യി​ല്‍ 209 ക​ച്ച​വ​ട​ക്കാ​ര്‍ കോ​ടീ​ശ്വ​ര​ന്മാ​രാ​യ​താ​യി ആ​മ​സോ​ണ്‍ ഇ​ന്ത്യ​യു​ടെ മേ​ധാ​വി അ​മി​ത് അ​ഗ​ര്‍വാ​ള്‍. 4000 ചെ​റു​കി​ട വി​ൽ​പ്പ​ന​ക്കാ​ര്‍ക്ക് 10 ല​ക്ഷം രൂ​പ​യു​ടെ വി​ൽ​പ്പ​ന മ​റി​ക​ട​ക്കാ​നാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്രാ​ദേ​ശി​ക വ്യാ​പാ​രി​ക​ളെ പി​ന്തു​ണ​യ്ക്കാ​നും ചെ​റു​കി​ട-​ഇ​ട​ത്ത​രം ക​ച്ച​വ​ട​ക്കാ​രു​ടെ വി​ൽ​പ്പ​ന വ​ര്‍ധി​പ്പി​ക്കാ​നും ശ്ര​മം ന​ട​ത്തു​ന്ന​തി​ന്‍റെ സ​മ​യ​ത്താ​ണ് ഈ ​നേ​ട്ട​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ര​കൗ​ശ​ല തൊ​ഴി​ലാ​ളി​ക​ളും നെ​യ്ത്തു​കാ​രും സ്റ്റാ​ര്‍ട്ട​പ്പ് ബ്രാ​ൻ​ഡു യ​ഥാ​ക്ര​മം 6.7, 2.6, 2.1 ഇ​ര​ട്ടി വ​ള​ര്‍ച്ച കൈ​വ​രി​ച്ച​താ​യി മ​സോ​ണ്‍ പു​റ​ത്തു​വി​ട്ട റി​പ്പോ​ര്‍ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. ലാ​പ്‌​ടോ​പ്, ഹോം ​അ​പ്ല​യ​ന്‍സ​സ് ഉ​ള്‍പ്പ​ടെ​യു​ള്ള വ​ലി​യ ഇ​ല​ക്‌​ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍, സ്മാ​ര്‍ട്ട്‌​ഫോ​ണു​ക​ള്‍, വ​സ്ത്ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​റ്റ​ത്. 91,000 ചെ​റു​കി​ട ഇ​ട​ത്ത​രം ക​ച്ച​വ​ട​ക്കാ​രെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടു ന​ട​ത്തി​യ വി​ൽ​പ്പ​ന ഓ​ഗ​സ്റ്റ് ഏ​ഴി​നാ​ണ് സ​മാ​പി​ച്ച​ത്. 


വാർത്തകൾ

Sign up for Newsletter



top