25
September 2020 - 6:42 pm IST

Download Our Mobile App

Flash News
Archives

Crime

arrest

വയോധികന്‍റെ കൊലപാതകം; അയൽവാസി അറസ്റ്റിൽ

Published:12 August 2020

സംഭവത്തിൽ അയല്‍വാസി അറസ്റ്റില്‍. അരിക്കമല സ്വദേശി കാട്ടുനിലത്തിൽ കുര്യാക്കോസാണ് മരിച്ചത്. മരണവുമായി ബന്ധപ്പെട്ട് അയൽവാസി പിണക്കാട്ട് ബിനോയിയെ അറസ്റ്റ് ചെയ്തു.

കണ്ണൂര്‍: വയോധികനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തല്‍. സംഭവത്തിൽ അയല്‍വാസി അറസ്റ്റില്‍. അരിക്കമല സ്വദേശി കാട്ടുനിലത്തിൽ കുര്യാക്കോസാണ് മരിച്ചത്. മരണവുമായി ബന്ധപ്പെട്ട് അയൽവാസി പിണക്കാട്ട് ബിനോയിയെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ശനിയാഴ്ചയാണ് കുര്യാക്കോസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വാക്കുതർക്കത്തെ തുടർന്ന് കുര്യാക്കോസിനെ ബിനോയി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top