25
September 2020 - 7:27 pm IST

Download Our Mobile App

Flash News
Archives

Analysis

Automobile sector

ഇ​ട​ത്ത​രം സം​ര​ഭ​ങ്ങ​ളി​ല്‍ അ​ന്താ​രാ​ഷ്ട്ര നി​ക്ഷേ​പം വ​ർധി​പ്പി​ക്ക​ണം: ഗ​ഡ്ക​രി

Published:12 August 2020

2030 ഓ​ടെ റോ​ഡ് അ​പ​ക​ട​ങ്ങ​ള്‍ പൂ​ജ്യ​ത്തി​ലെ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ഗ​ഡ്ക​രി

ന്യൂ​ഡ​ല്‍ഹി: അ​ടി​സ്ഥാ​ന​സൗ​ക​ര്യ, സൂ​ക്ഷ്മ-​ചെ​റു​കി​ട ഇ​ട​ത്ത​രം സം​രം​ഭ​ക​ത്വ മേ​ഖ​ല​ക​ളി​ല്‍  അ​ന്താ​രാ​ഷ്ട്ര സം​രം​ഭ​ക​രും  സ്ഥാ​പ​ന​ങ്ങ​ളും നി​ക്ഷേ​പം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്തോ-​ഓ​സ്ട്രേ​ലി​യ​ന്‍ ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്സ് ആ​ൻ​ഡ് വി​മ​ന്‍ ഇ​ന്നോ​നോ​വേ​റ്റ​ര്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
   
ഇ​ന്ത്യ​ന്‍ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ വ​ള​ര്‍ച്ച​യു​ടെ ര​ണ്ട് എ​ഞ്ചി​നു​ക​ളാ​ണ് ഓ​ട്ടോ​മൊ​ബൈ​ല്‍, സൂ​ക്ഷ്മ-​ചെ​റു​കി​ട ഇ​ട​ത്ത​രം സം​രം​ഭ​ത്വ മേ​ഖ​ല​ക​ള്‍. റോ​ഡ് സു​ര​ക്ഷാ മേ​ഖ​ല​യി​ല്‍ ഇ​ന്ത്യ​യും ഓ​സ്ട്രേ​ലി​യ​യും ഇ​തി​നോ​ട​കം സ​ഹ​ക​രി​ച്ച് പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ട്. ഈ ​സ​ഹ​ക​ര​ണം റോ​ഡു​ക​ള്‍ക്ക് മി​ക​ച്ച രൂ​പ​ക​ല്‍പ്പ​ന​യും പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് അ​വ​ബോ​ധ അ​വ​സ​ര​ങ്ങ​ളും ന​ല്‍കി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​ന്‍ റോ​ഡ് സേ​ഫ്റ്റി അ​സ​സ്‌​മെ​ന്‍റ് പ്രോ​ഗ്രാം പ്ര​കാ​രം 21,000 കി​ലോ​മീ​റ്റ​ര്‍ റോ​ഡു​ക​ള്‍ വി​ല​യി​രു​ത്തി. 3000 കി​ലോ​മീ​റ്റ​ര്‍ റോ​ഡ് സാ​ങ്കേ​തി​ക ന​വീ​ക​ര​ണ​ത്തി​ന്‍റെ ഘ​ട്ട​ത്തി​ലാ​ണ്.​ ഈ ന​വീ​ക​ര​ണ പ​ദ്ധ​തി​ക​ള്‍ റോ​ഡ​പ​ക​ട​ങ്ങ​ളി​ല്‍ 50 ശ​ത​മാ​നം കു​റ​വു വ​രു​ത്തു​മെ​ന്ന് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു. 2030 ഓ​ടെ റോ​ഡ് അ​പ​ക​ട​ങ്ങ​ള്‍ പൂ​ജ്യ​ത്തി​ലെ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ഗ​ഡ്ക​രി അ​റി​യി​ച്ചു.
   
റോ​ഡ​പ​ക​ട​ങ്ങ​ള്‍ കു​റ​യ്ക്കു​ന്ന​തി​ന് മ​ന്ത്രാ​ല​യം മു​ന്‍കൈ​യെ​ടു​ക്കു​ന്നു​ണ്ടെ​ന്ന് ഗ​ഡ്ക​രി അ​റി​യി​ച്ചു. ലോ​ക ബാ​ങ്കും ഏ​ഷ്യ​ന്‍ വി​ക​സ​ന ബാ​ങ്കും 7000 കോ​ടി രൂ​പ വീ​തം പ​ദ്ധ​തി​ക്കാ​യി ന​ല്‍കി. സൂ​ക്ഷ്മ-​ചെ​റു​കി​ട ഇ​ട​ത്ത​രം സം​രം​ഭ​ക​ത്വ മേ​ഖ​ല​യാ​ണ് വ​രും വ​ര്‍ഷ​ങ്ങ​ളി​ല്‍ ഇ​ന്ത്യ​ന്‍ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ ന​യി​ക്കു​ക. സൂ​ക്ഷ്മ-​ചെ​റു​കി​ട ഇ​ട​ത്ത​രം​സം​രം​ഭ​ങ്ങ​ള്‍ക്ക്  ഉ​ട​ന്‍ മൂ​ല​ധ​ന വി​പ​ണി​യി​ല്‍  സ്ഥാ​ന​മു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഓ​സ്ട്രേ​ലി​യ​ന്‍ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി മൈ​ക്ക​ല്‍ മ​ക്കോ​ര്‍മാ​ക്കും ച​ട​ങ്ങി​ല്‍ സം​സാ​രി​ച്ചു. റോ​ഡ് വി​ക​സ​ന​ത്തി​ലും വ​ള​ര്‍ച്ച​യി​ലും പ​ങ്കാ​ളി​യാ​കാ​ന്‍  ഓ​സ്ട്രേ​ലി​യ​യു​ടെ താ​ല്പ​ര്യം അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചു. 


വാർത്തകൾ

Sign up for Newsletter



top