25
September 2020 - 6:04 pm IST

Download Our Mobile App

Flash News
Archives

Kollywood

arnab

എല്ലാ കണ്ണുകളും അർണബിലേക്ക്; ചിത്രത്തിന്‍റെ മോഷൻ പോസ്റ്റർ പുറത്തുവിട്ട് ആർജിവി

Published:12 August 2020

ഇപ്പോഴിത ചിത്രത്തിന്‍റെ ആദ്യത്തെ മോഷൻ പോസ്റ്റർ അദ്ദേഹം പുറത്തുവിട്ടിരിക്കുകയാണ്. ന്യൂസ് പ്രൈം ടൈമിന് തൊട്ടു മുൻപാണ് അർണബ്: ദ് ന്യൂസ് പ്രോസ്റ്റിറ്റ്യൂട്ട് എന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് മോഷൻ പോസ്റ്റർ ആർജിവി പുറത്തുവിട്ടത്.

മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിയെക്കുറിച്ച് സിനിമയെടുക്കാനുള്ള തയാറെടുപ്പിലാണ് താനെന്ന് സംവിധായകൻ രാം ഗോപാൽ വർമ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിത ചിത്രത്തിന്‍റെ ആദ്യത്തെ മോഷൻ പോസ്റ്റർ അദ്ദേഹം പുറത്തുവിട്ടിരിക്കുകയാണ്. ന്യൂസ് പ്രൈം ടൈമിന് തൊട്ടു മുൻപാണ് അർണബ്: ദ് ന്യൂസ് പ്രോസ്റ്റിറ്റ്യൂട്ട് എന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് മോഷൻ പോസ്റ്റർ ആർജിവി പുറത്തുവിട്ടത്.

ഒരു വാർത്താ ചർച്ചയ്ക്കിടയിൽ നടൻ സുശാന്ത് സിങ് രജ്പുത്തിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെടുത്തി ക്രിമിനൽ ബന്ധമുള്ള മേഖലയാണ് ബോളിവുഡെന്ന് അർണബ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സിനിമ പ്രഖ്യാപനവുമായി ആർജിവി രംഗത്തെത്തിയത്.


വാർത്തകൾ

Sign up for Newsletter



top