25
September 2020 - 7:14 pm IST

Download Our Mobile App

Flash News
Archives

Astrology

astrology

ഇന്നത്തെ നക്ഷത്ര ഫലം (13-08-2020)

Published:13 August 2020

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി: പു​തി​യ സ്നേ​ഹ​ബ​ന്ധം ഉ​ട​ലെ​ടു​ക്കും. സ​ന്ധി​സം​ഭാ​ഷ​ണ​ത്തി​ല്‍ അ​നു​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഉ​ണ്ടാ​കും. ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​ക്കും.

ഭ​ര​ണി : സേ​വ​ന​സാ​മ​ര്‍ത്ഥ്യ​ത്താ​ല്‍ കാ​ര്യ​വി​ജ​യ​മു​ണ്ടാ​കും. പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​യ്ക്കും. നി​ബ​ന്ധ​ക​ള്‍ പാ​ലി​ക്കും.

കാ​ര്‍ത്തി​ക : ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​യ്ക്കും. ആ​ഗ്ര​ഹി​യ്ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും. പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​യ്ക്കും. മ​ഹ​ത്‌​വ്യ​ക്തി​ക​ളെ പ​രി​ച​യ​പ്പെ​ടും.

രോ​ഹി​ണി : പൊ​തു​ജ​ന​പി​ന്തു​ണ​യും ക​ക്ഷി​രാ​ഷ്ട്രീ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ വി​ജ​യ​വും കു​ടും​ബ​ജീ​വി​ത​ത്തി​ല്‍ സം​തൃ​പ്തി​യും ധ​ര്‍മ്മ​പ്ര​വൃ​ത്തി​ക​ളി​ല്‍ താ​ല്പ​ര്യ​വും ഉ​ണ്ടാ​കും.

മ​ക​യി​രം : ഭ​ക്ഷ​ണ​ക്ര​മീ​ക​ര​ണ​ത്തി​ലു​ള്ള അ​പാ​ക​ത​ക​ളാ​ല്‍ അ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടും. വാ​ക്ത​ര്‍ക്ക​ങ്ങ​ളി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണു വേ​ണ്ട​ത്.

തി​രു​വാ​തി​ര : സ്വ​പ്ന​സാ​ക്ഷാ​ത്കാ​ര​ത്താ​ല്‍ ആ​ത്മ നി​ര്‍വൃ​തി​യു​ണ്ടാ​കും. ന​ഷ്ട​പ്പെ​ട്ട ഉ​ദ്യോ​ഗം തി​രി​ച്ചു ല​ഭി​ക്കും. ശാ​സ്ത്ര​ജ്ഞ​ര്‍ക്ക് അ​നു​കൂ​ല​സാ​ഹ​ച​ര്യം വ​ന്നു ചേ​രും.

പു​ണ​ര്‍തം: കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം താ​മ​സി​യ്ക്കു​വാ​ന്‍ ത​ക്ക​വ​ണ്ണം ഉ​ദ്യോ​ഗ​മാ​റ്റ​മു ണ്ടാ​കും. വി​ദൂ​ര​പ​ഠ​ന​ത്തി​ന് പ്ര​വേ​ശ​നം ല​ഭി​ക്കും.

പൂ​യ്യം : ചി​ന്തി​ച്ചു പ്ര​വ​ര്‍ത്തി​യ്ക്കു​വാ​ന്‍ യു​ക്തി​തോ​ന്നും. ഭൂ​മി​ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ പ​ണം മു​ട​ക്കും അ​ദൃ​ശ്യ​മാ​യ പ​ണ​മി​ട​പാ​ടു​ക​ളി​ല്‍ നി​ന്നും പി​ന്മാ​റ​ണം.

ആ​യി​ല്യം : പ്ര​ശ​സ്ത​സേ​വ​ന​ത്തി​ന് അം​ഗീ​കാ​രം ല​ഭി​ക്കും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ള്‍ക്ക് സാ​ക്ഷ്യം വ​ഹി​ക്കും. ആ​രാ​ധ​നാ​ല​യ​ദ​ര്‍ശ​ന​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും.

മ​കം: അ​സ​മ​യ​ങ്ങ​ളി​ലു​ള​ള യാ​ത്ര ആ​വു​ന്ന​തും ഉ​പേ​ക്ഷി​യ്ക്ക​ണം. ഉ​പ​കാ​രം ചെ​യ്തു കൊ​ടു​ത്ത​വ​രി​ല്‍ നി​ന്നും അ​പ​സ്വ​ര​ങ്ങ​ള്‍ കേ​ള്‍ക്കു​വാ​നി​ട​വ​രും.

പൂ​രം : പു​തി​യ പ​ദ്ധ​തി​യ്ക്ക് രൂ​പ​ക​ല്പ​ന ത​യ്യാ​റാ​കും. സ​ന്ധി​സം​ഭാ​ഷ​ണ​ത്തി​ല്‍ വി​ജ​യി​യ്ക്കും. ഉ​ദ്യോ​ഗ​ത്തി​ല്‍ സ്ഥാ​ന​ക്ക​യ​റ്റ​മു​ണ്ടാ​കും. സാ​മ്പ​ത്തി​ക​സ്ഥി​തി മെ​ച്ച​പ്പെ​ടും.

ഉ​ത്രം : ക​ടം കൊ​ടു​ത്ത സം​ഖ്യ തി​രി​ച്ചു ല​ഭി​ക്കും.​പ​രീ​ക്ഷ​യ്ക്ക് ആ​ത്മ​വി​ശ്വാ​സം വ​ര്‍ ദ്ധി​യ്ക്കും. പ​റ​യു​ന്ന വാ​ക്കു​ക​ള്‍ ഫ​ല​പ്ര​ദ​മാ​യി​ത്തീ​രും.

അ​ത്തം : നി​സ്സാ​ര​കാ​ര്യ​ങ്ങ​ള്‍ക്കു പോ​ലും ത​ട​സ്സ​മു​ണ്ടാ​കും. വാ​ക്കു പാ​ലി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കു​ക​യി​ല്ല. അ​ര്‍ഹ​മാ​യ പ​ണം ല​ഭി​യ്ക്കു​ക​യി​ല്ല.

ചി​ത്ര : അ​ധി​കാ​ര​പ​രി​ധി വ​ർ​ധി​ക്കും. സ​ന്താ​ന​സം​ര​ക്ഷ​ണ​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും. ആ​രോ​പ​ണ​ങ്ങ​ളി​ല്‍ നി​ന്നും കു​റ്റ​വി​മു​ക്ത​നാ​കും.

ചോ​തി : ഔ​ദ്യോ​ഗി​ക അ​നി​ശ്ചി​താ​വ​സ്ഥ ത​ര​ണം ചെ​യ്യും. നി​ബ​ന്ധ​ക​ള്‍ പാ​ലി​ക്കും. മു​ട​ങ്ങി​ക്കി​ട​പ്പു​ള്ള ക​ര്‍മ്മ​പ​ദ്ധ​തി​ക​ള്‍ പു​ന​രാ​രം​ഭി​യ്ക്കും.

വി​ശാ​ഖം : കീ​ഴ്ജീ​വ​ന​ക്കാ​രു​ടെ അ​ബ​ദ്ധ​ങ്ങ​ള്‍ തി​രു​ത്തും. അ​നു​ചി​ത​പ്ര​വൃ​ത്തി​ക​ളി​ല്‍ നി​ന്നും പി​ന്മാ​റും. ശ​ത്രു​ക്ക​ള്‍ വ​ർ​ധി​ക്കും. സ്വ​സ്ഥ​ത കു​റ​യും.

അ​നി​ഴം : ശ്ര​മ​ക​ര​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പൂ​ര്‍ത്തീ​ക​രി​യ്ക്കു​വാ​ന്‍ സു​ഹൃ​ത്സ​ഹാ​യം തേ​ടും. ഉ​ദ്യോ​ഗ​ത്തി​ല്‍ പ്ര​തീ​ക്ഷി​ച്ച നേ​ട്ട​മി​ല്ലാ​ത്ത​തി​നാ​ല്‍ ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രു​വാ​ന്‍ ത​യ്യാ​റാ​കും.

തൃ​ക്കേ​ട്ട : അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. പു​തി​യ ക​ര്‍മ്മ​മേ​ഖ​ല​ക​ള്‍ക്ക് രൂ​പ​രേ​ഖ ത​യ്യാ​റാ​കും. ക​രാ​റു ജോ​ലി​ക​ള്‍ പൂ​ര്‍ത്തീ​ക​രി​യ്ക്കും.

മൂ​ലം : ന​ഷ്ട​പ്പെ​ട്ട ഉ​ദ്യോ​ഗ​ത്തി​ല്‍ പു​ന​ര്‍നി​യ​മ​നം ല​ഭി​ക്കും. പു​തി​യ ക​ര്‍മ്മ​പ​ദ്ധ​ത​ക​ള്‍ ക്കു ​രു​പ​ക​ല്പ​ന ചെ​യ്യും. പ്ര​വ​ര്‍ത്ത​ന​മ​ണ്ഡ​ല​ങ്ങ​ളി​ല്‍ നി​ന്ന് സാ​മ്പ​ത്തി​ക പു​രോ​ഗ​തി​യു ണ്ടാ​കും.

പൂ​രാ​ടം : നി​ര​വ​ധി കാ​ര്യ​ങ്ങ​ള്‍ നി​ഷ്ക​ര്‍ഷ​യോ​ടു കൂ​ടി ചെ​യ്തു തീ​ര്‍ക്കു​വാ​ന​വ​സ​ര​മു ണ്ടാ​കും. അ​മി​ത​മാ​യ അ​ന്ധ​വി​ശ്വാ​സ​വും ആ​ത്മ​വി​ശ്വാ​സ​വും ഉ​പേ​ക്ഷി​ക്ക​ണം.

ഉ​ത്രാ​ടം : മേ​ല​ധി​കാ​രി പ​റ​യു​ന്ന അ​ബ​ദ്ധ​ങ്ങ​ള്‍ തി​രു​ത്തു​വാ​നി​ട​വ​രും. സം​ഘ​നേ​തൃ​ത്വ സ്ഥാ​നം ഏ​റ്റെ​ടു​ക്കു​വാ​ന്‍ നി​ര്‍ബ​ന്ധി​ത​നാ​കും.

തി​രു​വോ​ണം : ആ​ത്മ​വി​ശ്വാ​സം കു​റ​യും. വാ​ഹ​ന ഉ​പ​യോ​ഗം ഒ​ഴി​വാ​ക്ക​ണം. അ​ന്യ​രു​ടെ കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ട​രു​ത്. വ്യ​വ​സ്ഥ​ക​ളി​ല്‍ നി​ന്നും വ്യ​തി​ച​ലി​യ്ക്ക​രു​ത്.

അ​വി​ട്ടം : സു​ഹൃ​ത്തി​ന്‍റെ സ്വ​കാ​ര്യ ആ​വ​ശ്യ​ങ്ങ​ള്‍ക്ക് യാ​ത്ര​വേ​ണ്ടി​വ​രും. കാ​ര്യ​നി​ര്‍വ്വ​ഹ​ണ​ശ​ക്തി വ​ർ​ധി​ക്കും. ആ​ദ്ധ്യാ​ത്മി​ക-​ആ​ത്മീ​യ പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍ കേ​ള്‍ക്കും.

ച​ത​യം : അ​സു​ഖ​ങ്ങ​ളാ​ല്‍ അ​സ്വാ​സ്ഥ്യ​മ​നു​ഭ​വ​പ്പെ​ടും. ക​ടം കൊ​ടു​ക്ക​രു​ത്. വ​സ്തു​ത​ര്‍ക്ക​ത്തി​ല്‍ വി​ട്ടു​വീ​ഴ്ച​യ്ക്കു ത​യ്യാ​റാ​കും. പ്ര​യ​ത്ന​ങ്ങ​ള്‍ക്ക് പ​കു​തി ഫ​ല​മു​ണ്ടാ​കും.

പൂ​രോ​രു​ട്ടാ​തി : സ്വ​പ്ന​സാ​ക്ഷാ​ല്‍ക്കാ​ര​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. മു​ട​ങ്ങി​ക്കി​ട​പ്പു​ള്ള പ​ദ്ധ​തി​ക​ള്‍ പു​ന​രാ​രം​ഭി​യ്ക്കും.

ഉ​ത്ര​ട്ടാ​തി : വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ഉ​ല്ലാ​സ​യാ​ത്ര പു​റ​പ്പെ ടും. ​സം​ഘ​ടി​ത​ശ്ര​മ​ങ്ങ​ള്‍ വി​ജ​യി​യ്ക്കും. മ​ത്സ​ര​രം​ഗ​ങ്ങ​ളി​ല്‍ വി​ജ​യി​യ്ക്കും.

രേ​വ​തി : ശു​ഭ​സൂ​ച​ക​ങ്ങ​ളാ​യ പ്ര​വൃ​ത്തി​ക​ളി​ല്‍ ആ​ത്മാ​ര്‍ത്ഥ​മാ​യി പ്ര​വ​ര്‍ത്തി​യ്ക്കു​വാ​ന്‍ സ​ന്ന​ദ്ധ​നാ​കും. സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഏ​റ്റെ​ടു​ക്കും.


വാർത്തകൾ

Sign up for Newsletter



top