30
September 2020 - 10:28 am IST

Download Our Mobile App

Cricket

IPL 2020, MS Dhoni, CSK, Watson

ധോ​ണി 40 വ​യ​സ് വ​രെ ക​ളി​ക്കും: വാട്സൺ

Published:13 August 2020

ധോ​ണി ത​ന്‍റെ ആ​രോ​ഗ്യം ന​ല്ല രീ​തി​യി​ല്‍ പ​രി​പാ​ലി​ച്ചി​ട്ടു​ണ്ടെ​ന്നും വാ​ട്‌​സ​ണ്‍ പ​റ​ഞ്ഞു. ചെ​ന്നൈ സൂ​പ്പ​ര്‍ കി​ങ്‌​സി​ല്‍ ധോ​ണി​യു​ടെ സ​ഹ താ​രം കൂ​ടി​യാ​ണ് ഷെ​യി​ന്‍ വാ​ട്‌​സ​ണ്‍.

സി​ഡ്‌​നി: മു​ന്‍ ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​ക്ക് 40 വ​യ​സ്സ് വ​രെ സ​ജീ​വ ക്രി​ക്ക​റ്റി​ല്‍ ക​ളി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് മു​ന്‍ ഓ​സ്ട്രേ​ലി​യ​ന്‍ താ​രം ഷെ​യി​ന്‍ വാ​ട്‌​സ​ണ്‍. ധോ​ണി ത​ന്‍റെ ആ​രോ​ഗ്യം ന​ല്ല രീ​തി​യി​ല്‍ പ​രി​പാ​ലി​ച്ചി​ട്ടു​ണ്ടെ​ന്നും വാ​ട്‌​സ​ണ്‍ പ​റ​ഞ്ഞു. ചെ​ന്നൈ സൂ​പ്പ​ര്‍ കി​ങ്‌​സി​ല്‍ ധോ​ണി​യു​ടെ സ​ഹ താ​രം കൂ​ടി​യാ​ണ് ഷെ​യി​ന്‍ വാ​ട്‌​സ​ണ്‍. ക​ഴി​ഞ്ഞ വ​ര്‍ഷം ജൂ​ലൈ മാ​സ​ത്തി​ലാ​ണ് ധോ​ണി അ​വ​സാ​ന​മാ​യി പ്രൊ​ഫ​ഷ​ണ​ല്‍ ക്രി​ക്ക​റ്റ് ക​ളി​ച്ച​ത്. 

അ​ന്ന് ലോ​ക​ക​പ്പി​ല്‍ ന്യൂ​സി​ലാ​ന്‍ഡി​നോ​ട് തോ​റ്റ് ഇ​ന്ത്യ പു​റ​ത്താ​യ​തി​ന് ശേ​ഷം ധോ​ണി ക്രി​ക്ക​റ്റ് ക​ളി​ച്ചി​ട്ടി​ല്ല. എ​ന്നാ​ല്‍ 40 വ​യ​സ്സ് വ​രെ ധോ​ണി​ക്ക് ഐ.​പി.​എ​ല്ലി​ല്‍ മാ​ത്ര​മ​ല്ല ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ക്രി​ക്ക​റ്റി​ലും ക​ളി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും വാ​ട്‌​സ​ണ്‍ പ​റ​ഞ്ഞു. ധോ​ണി ഇ​പ്പോ​ഴും ക​ളി​ക്കു​ന്ന​ത് ഒ​രു​പാ​ട് ഇ​ഷ്ട്ട​പെ​ടു​ന്നു​ണ്ടെ​ന്നും റ​ണ്‍സ് എ​ടു​ക്കാ​നു​ള്ള ഓ​ട്ട​ത്തി​ലും സ്റ്റ​മ്പി​ന് പി​റ​കി​ലും ധോ​ണി ഇ​പ്പോ​ഴും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് പു​റ​ത്തെ​ടു​ക്കു​ന്ന​തെ​ന്നും വാ​ട്‌​സ​ണ്‍ പ​റ​ഞ്ഞു.-


വാർത്തകൾ

Sign up for Newsletter



top