25
September 2020 - 7:10 pm IST

Download Our Mobile App

Flash News
Archives

Europe

Covid 19, Briton Scarcity, Rishi Sunak, Latest News

കൊവിഡ് വ്യാപനം ബ്രിട്ടനെ മാന്ദ്യത്തിലേക്ക് തള്ളിവിട്ടുവെന്ന് ധനമന്ത്രി റിഷി സുനാക്

Published:13 August 2020

കോവിഡ് വ്യാപനം ബ്രിട്ടനെ രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിട്ടതായി ധനമന്ത്രി റിഷി സുനാക്.

ലണ്ടന്‍: കൊവിഡ് വ്യാപനം ബ്രിട്ടനെ രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിട്ടതായി ധനമന്ത്രി റിഷി സുനാക്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് (ഒ.എന്‍.എസ്.) പുറത്തുവിട്ട കണക്കുപ്രകാരം ഏപ്രില്‍മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലെ മൊത്തം ആഭ്യന്തര ഉത്പാദനം കഴിഞ്ഞ മൂന്നുമാസങ്ങളെ അപേക്ഷിച്ച് 2.2 ശതമാനം കുറഞ്ഞെന്നും ഇത് പതിനൊന്നുവര്‍ഷത്തിനിടെ ആദ്യമായി രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിലേക്കു തള്ളിവിടുന്നതിന്റെ സൂചനയാണെന്നും സുനാക് പറഞ്ഞു. മോശമായ കാലമാണ് വരാനിരിക്കുന്നതെന്നും ഒട്ടേറെപ്പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നും സുനാക് മുന്നറിയിപ്പ് നല്‍കി.

 


വാർത്തകൾ

Sign up for Newsletter



top