29
September 2020 - 10:11 am IST

Download Our Mobile App

Kerala

organ

ലോക്കഡൗൺ കാലം ഉപയോഗപെടുത്തി വൃക്ക മാഫിയ 

Published:13 August 2020

ഒരാളുടെ വ്യക്ക വിൽപ്പന നടത്തുന്നതിലൂടെ 20 ലക്ഷത്തിലധികം രൂപയാണ് ഏജന്റുമാർ കമ്മീഷനായി കൈക്കലാക്കുന്നത്. ദുരിതം അനുഭവിക്കുന്ന വീട്ടമ്മമാരെ കണ്ടെത്താൻ സ്ത്രീകളെ തന്നെയാണ് അവയവ കച്ചവട മാഫിയ ഏജന്റുമാരായി നിയമിച്ചട്ടുള്ളത്.

തിരുവനന്തപുരം :  കൊവിഡിന്റെ മറവിൽ സംസ്ഥാനത്ത് അവയവ കച്ചവട മാഫിയ പിടിമുറുക്കുന്നു. ലോക്ഡൗൺ കാലത്ത് കൊച്ചിയിൽ മാത്രം അഞ്ച് വീട്ടമ്മമാർക്ക് വൃക്ക നഷ്ട്ടപെട്ടു.കടബാധ്യതയും, കഷ്ട്ടപാടുമുള്ള വീട്ടമ്മമാരെ ലക്ഷങ്ങൾ വാഗ്ദാനം ചെയ്താണ് അവയവ കച്ചവട മാഫിയ വലയിൽ വീഴ്ത്തുന്നത്. കൊവിഡ് കാലത്തെ ദാരിദ്ര്യം മൂലം അഞ്ച് വീട്ടമ്മമാരാണ് കൊച്ചിയിലെ രണ്ട് കോളനികളിൽ വ്യക്ക കച്ചവടം നടത്തിയത്. ഇനിയും ആറ് വീട്ടമ്മമാർ വൃക്ക വിൽപ്പനയ്ക്ക് തയ്യാറായി നിൽക്കുകയാണ്.ഒരാളുടെ വ്യക്ക വിൽപ്പന നടത്തുന്നതിലൂടെ 20 ലക്ഷത്തിലധികം രൂപയാണ് ഏജന്റുമാർ കമ്മീഷനായി കൈക്കലാക്കുന്നത്. ദുരിതം അനുഭവിക്കുന്ന വീട്ടമ്മമാരെ കണ്ടെത്താൻ സ്ത്രീകളെ തന്നെയാണ് അവയവ കച്ചവട മാഫിയ ഏജന്റുമാരായി നിയമിച്ചട്ടുള്ളത്.


വാർത്തകൾ

Sign up for Newsletter



top