25
September 2020 - 6:32 pm IST

Download Our Mobile App

Flash News
Archives

World

covid virus.jpg

കുവൈറ്റിൽ 701 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

Published:13 August 2020

648 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. ഇന്ന് കൊവിഡ് മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല

കുവൈറ്റ് : കുവൈറ്റിൽ 701 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ വൈറസ് ബാധിച്ചവരുടെ എണ്ണം 74486 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടർ അബ്ദുള്ള അൽ സനദ് അറിയിച്ചു.648 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. ഇന്ന് കൊവിഡ് മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല . 500 സ്വദേശികൾക്കും 201 വിദേശികൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
 


വാർത്തകൾ

Sign up for Newsletter



top