25
September 2020 - 6:28 pm IST

Download Our Mobile App

Flash News
Archives

World

covid virus.jpg

ന്യൂസിലൻഡിനെ ആശങ്കയിലാക്കി കൊവിഡ് രോഗബാധ വീണ്ടും

Published:13 August 2020

വൻനഗരമായ ഓക്‌ലൻഡിൽ തന്നെയാണ് പുതിയ കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്

ന്യൂസിലൻഡ്: ന്യൂസിലൻഡിനെ ആശങ്കയിലാക്കി കൊവിഡ് രോഗബാധ വീണ്ടും. പുതുതായി 14 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വൻനഗരമായ ഓക്‌ലൻഡിൽ തന്നെയാണ് പുതിയ കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.മൂന്നു മാസത്തിനു ശേഷം ഓക്‌ലൻഡിലെ ഒരു കുടുംബത്തിൽ നാല് പേർക്ക് കഴിഞ്ഞ ദിവസം രോഗം കണ്ടെത്തിയിരുന്നു. ഇവരുമായി സമ്പർക്കം പുലർത്തിയ 13 പേർക്കും വിദേശത്ത് നിന്നെത്തിയ ഒരാൾക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇവരെ ക്വാറൻറൈനിലാക്കി.
 


വാർത്തകൾ

Sign up for Newsletter



top